Saturday, November 25, 2017

സരിത തുറന്ന് പറഞ്ഞത്‌…

കേരളത്തില്‍ വിവാദക്കൊടുക്കാറ്റ് അഴിച്ച് വിട്ട സരിത എസ് നായരുടെ അഭിമുഖം. ലക്ഷക്കണക്കിന് മലയാളികള്‍ കണ്ട ഈ വീഡിയയിലൂടെയാണ് തന്റെ ജീവിതത്തെക്കുറിച്ച്  സരിത തുറന്ന് പറഞ്ഞത്‌ https://www.youtube.com/watch?v=O3lGw_zaCUk

പാട്ടുകളുടെ രാജകുമാരന്‍,കൊല്ലം ഷാഫി മനസ്തുറക്കുന്നു

പാട്ടുകളുടെ രാജകുമാരന്‍.മാപ്പിളപാട്ട് ആസ്വാദകരുടെ ഇടയില്‍ സൂപ്പര്‍ സ്റ്റാറാണ് കൊല്ലം ഷാഫി. നൂറ്കണക്കിന് ആല്‍ബംപാട്ടുകളിലൂടെ ശ്രദ്ധേയനായ കൊല്ലം ഷാഫിയുമായുള്ള എക്‌സ്‌ക്യൂസീവ് അഭിമുഖം. പാട്ടുകളുടെ രാജകുമാരന്‍.കൊല്ലം ഷാഫി മനസ്തുറക്കുന്നു https://www.youtube.com/watch?v=3tj3fKAxDIA&spfreload=5

അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍

കേരളത്തില്‍ ഏറെ കോളിളക്കം സ്യഷ്ടിച്ച കുട്ടിയെ പട്ടിക്കൂട്ടിലടച്ചതായ സംഭവത്തില്‍ കുറ്റാരോപിതയായ അദ്ധ്യാപികയുടെ തുറന്ന് പറച്ചില്‍ .കുടപ്പനക്കുന്നിലെ സ്‌ക്കൂളില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടു എന്നായിരുന്നു വാര്‍ത്ത. ഈ സംഭവത്തിനോട്...

മറയില്ലാതെ സന

മറയില്ലാതെ സന.എല്ലാത്തിനെകുറിച്ചും സന മനസ്സ് തുറക്കുന്നു.സാമൂഹ്യപ്രവര്‍ത്തകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ സന മറയില്ലാതെ തന്റെ നിലപാടുകള്‍ വിശദീകരിക്കുന്നു .ഒരു മുസ്ലീം വിശ്വാസിയായ തനിക്ക് വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിനാലുണ്ടായ ദുരനുഭവങ്ങളാണ് ഈ അഭിമുഖത്തിലുള്ളത്‌ https://www.youtube.com/watch?v=J8PaZqa9qOA
3

Latest article

സ്ത്രീധനമായി കാര്‍ കൊണ്ട് വരാത്തതിനെ ചൊല്ലി വിവാഹവീട്ടില്‍ സംഘര്‍ഷം; വരന്‍ അറസ്റ്റില്‍

സ്ത്രീധനമായി സ്വിഫ്റ്റ്കാര്‍ കൊണ്ട് വരാത്തതിനെ തുടര്‍ന്ന് വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം അരങ്ങേറിയ സംഭവത്തില്‍ വരന്‍ അറസ്റ്റില്‍.വിവാഹദിവസം തന്നെ വധുവിനോട്, സ്ത്രീധനമായി പറഞ്ഞിരുന്ന കാര്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകയായിരുന്നു.സംഭവത്തില്‍ വരന്‍ മംഗലപുരം കൊയ്ത്തൂര്‍ക്കോണം മണ്ണറയില്‍ സുജനിവാസില്‍...

മാന്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീ. ആ അമ്മയെ പുകഴ്ത്തി സോഷ്യല്‍മീഡിയ

സ്വന്തം കുഞ്ഞുങ്ങള്‍ക്കു പോലും മുലഊട്ടാന്‍ മടിക്കുന്ന അമ്മമാര്‍ പെരുകുന്ന ലോകത്ത് ,മുലപ്പാല്‍മറ്റൊരു ജീവിക്ക് കൂടി പങ്ക് വച്ച് ഒരുമാതാവ് ശ്രദ്ദേയയാകുന്നു. രാജസ്ഥാനിലെ ബിഷ്‌ണോയ് വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ മാന്‍കുഞ്ഞിനു മുലയൂട്ടുന്ന ചിത്രത്തെംസമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കകയാണ്ം. സ്വന്തം...

മു​തി​ര്‍​ന്ന പാ​കി​സ്​​താ​ന്‍ ​​പൊ​ലീ​സ്​ ഒാ​ഫി​സ​റും അം​ഗ​ര​ക്ഷ​ക​നും കൊ​ല്ല​പ്പെ​ട്ടു

പഷാവര്‍: പാകിസ്താനില്‍ ചാവേര്‍ സ്ഫോടനത്തില്‍ മുതിര്‍ന്ന പൊലീസ് ഒാഫിസറും അംഗരക്ഷകനും കൊല്ലപ്പെട്ടു. അഡീഷനല്‍ ഇന്‍സ്പക്ടര്‍ ജനറല്‍ (എ.െഎ.ജി) അഷ്റഫ് നൂറും കൂടെയുണ്ടായിരുന്ന കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ അജ്ഞാതന്‍ സ്ഫോടന വസ്തുക്കള്‍...