സ്ത്രീധനമായി കാര്‍ കൊണ്ട് വരാത്തതിനെ ചൊല്ലി വിവാഹവീട്ടില്‍ സംഘര്‍ഷം; വരന്‍ അറസ്റ്റില്‍

സ്ത്രീധനമായി സ്വിഫ്റ്റ്കാര്‍ കൊണ്ട് വരാത്തതിനെ തുടര്‍ന്ന് വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം അരങ്ങേറിയ സംഭവത്തില്‍ വരന്‍ അറസ്റ്റില്‍.വിവാഹദിവസം തന്നെ വധുവിനോട്, സ്ത്രീധനമായി പറഞ്ഞിരുന്ന കാര്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകയായിരുന്നു.സംഭവത്തില്‍ വരന്‍ മംഗലപുരം കൊയ്ത്തൂര്‍ക്കോണം മണ്ണറയില്‍ സുജനിവാസില്‍...

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബംഗാളി പിടിച്ചു;നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പിടിക്കാന്‍ ശ്രമിച്ച ബംഗാളിയെ അറസ്റ്റു ചെയ്യ്തു.ഇതിനിടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട്...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്‌ സൗദി അറേബ്യയില്‍ മുസ്‌തഫ

മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ്‌ തെരയുന്ന ചാക്കോ വധക്കേസ്‌ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്‌ സൗദി അറേബ്യയില്‍ സുരക്ഷിതന്‍. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്‌ എന്ന മുസ്‌തഫയ്‌ക്ക് ഇപ്പോള്‍ 72 വയസ്‌. മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍...

പോലീസിനെ ഞെട്ടിച്ചു കൊണ്ട് യുവതിയും മകളും;രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭര്‍ത്താവ് പൂട്ടിയിട്ടത് അഞ്ച് വര്‍ഷം

മഞ്ജു മണ്ഡല്‍ എന്ന ഭാര്യയേയും മകള്‍ ടോട്ടയേയുമാണ് രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭര്‍ത്താവ് മനോബേന്ദ്ര മണ്ഡല്‍ മുറിയിലേക്ക് സൂര്യപ്രകാശം കടക്കാത്ത വിധം അഞ്ച് വര്‍ഷം പൂട്ടിയിട്ടത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലാണ് സംഭവം...

യേശുക്രിസ്തുവിനെ അനുകരിച്ച് വെള്ളത്തിന് മുകളിലൂടെ നടന്ന് അത്ഭുതം കാട്ടാനുള്ള ശ്രമത്തിനിടെ നദിയില്‍ താഴ്ന്ന പാസ്റ്ററെ മുതലകള്‍ ആഹാരമാക്കി.

യേശുദേവനെ അനുകരിച്ച് വെള്ളത്തിന് മുകളിലൂടെ നടന്ന് അത്ഭുതം കാട്ടാനുള്ള ശ്രമത്തിനിടെ നദിയിൽ താഴ്ന്ന പാസ്റ്റ‌റെ മുതലകൾ ആഹാരമാക്കി. സിംബാവയിയെ സെയിന്റ് ഒാഫ് ദ ലാസ്റ്റ് ഡേയ്സ് ചർച്ചിലെ പാസ്റ്ററായ ജൊനാഥൻ മിഥ്വ (42)...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...