ഉന്നാവോ അപകടക്കേസില്‍ എം.എല്‍.എയെ ചോദ്യംചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി

ഉന്നാവ് പെണ്‍കുട്ടിയ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി. നാളെയായിരിക്കും കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സാദ്ധ്യത. സീതാപൂര്‍ ജയിലിലെത്തിയാവും എം.എല്‍.എയെ സി.ബി.ഐ...

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനി ഗായത്രി (19) ബാല സുബ്രമണ്യമണ് മരിച്ചത്.ഇന്ന്‌ രാവിലെ എട്ടര മണിയോടെ നഗരുര്‍ -നെടുമ്ബറമ്ബ്...

കസ്റ്റഡി മരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലംമാറ്റം. മലപ്പുറം ജില്ല പൊലീസ് മേധാവി ടി. നാരായണനെ ഇടുക്കിയില്‍ നിയമിച്ചു. രാജ്‍കുമാറിന്റെ കസ്റ്റഡി...

20 കോടി രൂപയുടെ ഹാശിഷ് ഓയിൽ പിടികൂടിയ സംഭവം.പ്രതി പോലീസിനെ വെട്ടിച്ച്‌ മുങ്ങി

ഇരുപത് കോടി  രൂപയുടെ ഹാശിഷ് ഓയിൽ പിടികൂടിയ സംഭവം.പ്രതി പോലീസിനെ വെട്ടിച്ച്‌ മുങ്ങി20 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ പ്രതി പോലീസിനെ വെട്ടിച്ച്‌ മുങ്ങി. ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ ജീപ്പില്‍ നിന്ന്...

ടോയ്‌ലറ്റ് സീറ്റ് കവറിലും ഹിന്ദു ദൈവങ്ങള്‍: ആമസോണിനെതിരെ പ്രതിഷേധം !!

ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റായ അമസോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. മതപരമായ ആലേഖനങ്ങള്‍ ഉത്പന്നങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രതിഷേധം ശക്തമാകുന്നത്. ചവിട്ടി, ടോയ്‌ലറ്റ് സീറ്റ് കവര്‍, യോഗ മാറ്റുകള്‍ എന്നിവയിലാണ് ഹിന്ദു ദൈവങ്ങളുടെ...

20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . യു.ഡി.എഫ് നേതൃയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന...

നിര്‍മാതാവിനെ വീട്ടില്‍ കയറി അക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്‌

https://youtu.be/eTr1AgyBZaQ ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. ആല്‍വിന്റെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി പനമ്പളിളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി...

മലപ്പുറത്ത് എസ്ഡിപിഐലീഗ് നേതാക്കള്‍ രഹസ്യചര്‍ച്ച

https://youtu.be/trDWkS_n6wI എസ്ഡിപിഐ-മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ...

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കോടിയേരി

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. കശ്മീരികളെ കൂടെ നിര്‍ത്തി...

മോഹന്‍ലാലിനെ ബിജെപി അനുമോദിച്ചു

https://www.youtube.com/watch?v=qlf7HG0p3aI പദ്മഭൂഷണ്‍ നഭിച്ച നടന്‍ മോഹലാലിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പൊന്നാടയണിച്ച് അനുമോദിച്ചു. ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പുതിയ നീക്കം. മോഹന്‍ലാല്‍പ്രീയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന 'മരക്കാര്‍അറബിക്കടലിന്റെ...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...