കസ്റ്റഡി മരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലംമാറ്റം. മലപ്പുറം ജില്ല പൊലീസ് മേധാവി ടി. നാരായണനെ ഇടുക്കിയില്‍ നിയമിച്ചു. രാജ്‍കുമാറിന്റെ കസ്റ്റഡി...

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനി ഗായത്രി (19) ബാല സുബ്രമണ്യമണ് മരിച്ചത്.ഇന്ന്‌ രാവിലെ എട്ടര മണിയോടെ നഗരുര്‍ -നെടുമ്ബറമ്ബ്...

കര്‍ണാടക അതിര്‍ത്തി അതിര്‍ത്തി ഉടന്‍ തുറക്കും.

കേരളത്തിനെ വലച്ച്‌ കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഒരു കാരണവശാലും സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടക്കരുതെന്നും എത്രയും പെട്ടെന്ന് വിഷയത്തില്‍ ആവശ്യമായ നടപടികള്‍ എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട്...

ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനെന്ന പേരില്‍ ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചു; എ പി അഹമ്മദ്

ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍  ഓരോ കാലഘട്ടത്തിലും അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും എ പി അഹമ്മദ്. 'മതമൗലികവാദം കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ഭൂരിപക്ഷമെന്നും...

ഭര്‍ത്താവിനെ തൂക്കിലേറ്റുന്നതിന്​ മുമ്ബ്​ ​വിവാഹമോചനം വേണം . നിര്‍ഭയ കേസ് പ്രതിയുടെ ഭാര്യ കോടതിയില്‍

നിര്‍ഭയ കേസ് പ്രതി അക്ഷയ് കുമാറില്‍നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. ബിഹാര്‍ ഒൗറംഗബാദിലെ കോടതിയിലാണ് ഹരജി നല്‍കിയത്. മാര്‍ച്ച്‌ 20നാണ് നിര്‍ഭയ കേസില്‍ പ്രതികളായ നാലുപേരെ തൂക്കികൊല്ലുക.തൂക്കിക്കൊല്ലുന്നതിന് മുമ്ബ് വിവാഹമോചനം വേണെമന്നും,...

മനിതിസംഘത്തിന്റെ വരവ്‌;സ്ഥിതിഗതികള്‍ നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ദര്‍ശനത്തിന് മനിതി സംഘത്തിലെ യുവതികള്‍ എത്തിയ സാഹചര്യത്തില്‍  നിലവിലെ സ്ഥിതി ഹൈക്കോടതി നിരീക്ഷക സമിതി തീരുമാനിക്കട്ടെയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ഹൈക്കോടതി നിരീക്ഷക സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ശബരിമലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ...

20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . യു.ഡി.എഫ് നേതൃയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നെന്ന...

ഒടുവില്‍ ഭക്ഷണം പോലും കഴിക്കാതെ, ഉറങ്ങാതെ, അവസാന ആഗ്രഹം പറയാതെ തൂക്കു കയറിലേക്ക് നടന്നു കയറി ..

രാജ്യത്തിന്റെ ഹൃദയത്തിലെ നോവായി മാറിയ നിര്‍ഭയ കേസില്‍ ഏഴുവര്‍ഷത്തെ നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ നീതി നടപ്പായിരിക്കുകയാണ്. അവസാന നിമിഷവും കോടതിയില്‍ വധശിക്ഷ മാറ്റി വെയ്ക്കാനായുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ട് നിരാശരായാണ് പ്രതികള്‍...

ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവും കാമുകിയും അറസ്റ്റിൽ

അവിഹിതത്തിന് തടസ്സമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് ഭാര്യയെ വെടിവച്ച് കൊന്നതായ കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്....

മിന്നല്‍ പോലെ രോഗബാധ ! ആദ്യത്തെ 64 ദിവസം: 1 ലക്ഷം രോഗികള്‍ അടുത്ത 11 ദിവസം:...

ഇന്ത്യയ്‌ക്ക്  കൊറോണയെയും ശാശ്വതമായി ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്ന് ലോകാരോഗ്യസംഘടന. നിശബ്ദ കൊലയാളികള്‍ എന്നറിയപ്പെടുന്ന വസൂരിയും പോളിയോയും ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാന്‍ ലോകത്തിന് നേതൃത്വം നല്‍കിയ ഇന്ത്യയ്‌ക്ക് അതീവ മാരകമായ കൊറോണയെയും ശാശ്വതമായി ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്ന്...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...