പോലീസിനെ ഞെട്ടിച്ചു കൊണ്ട് യുവതിയും മകളും;രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭര്‍ത്താവ് പൂട്ടിയിട്ടത് അഞ്ച് വര്‍ഷം

മഞ്ജു മണ്ഡല്‍ എന്ന ഭാര്യയേയും മകള്‍ ടോട്ടയേയുമാണ് രണ്ടാം വിവാഹം പുറത്തറിയാതിരിക്കാന്‍ ഭര്‍ത്താവ് മനോബേന്ദ്ര മണ്ഡല്‍ മുറിയിലേക്ക് സൂര്യപ്രകാശം കടക്കാത്ത വിധം അഞ്ച് വര്‍ഷം പൂട്ടിയിട്ടത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ജലംഗിയിലാണ് സംഭവം...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്‌ സൗദി അറേബ്യയില്‍ മുസ്‌തഫ

മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ്‌ തെരയുന്ന ചാക്കോ വധക്കേസ്‌ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്‌ സൗദി അറേബ്യയില്‍ സുരക്ഷിതന്‍. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ്‌ എന്ന മുസ്‌തഫയ്‌ക്ക് ഇപ്പോള്‍ 72 വയസ്‌. മദീനയിലെ ഒരു മുസ്ലിം പള്ളിയില്‍...

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബംഗാളി പിടിച്ചു;നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പിടിക്കാന്‍ ശ്രമിച്ച ബംഗാളിയെ അറസ്റ്റു ചെയ്യ്തു.ഇതിനിടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട്...

നടി പൂസായി വണ്ടി ഓടിച്ചു, പൊങ്കാലയ്‌ക്കെത്തിയ നാലു സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു

മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയ സീരിയല്‍ താരം അറസ്റ്റില്‍. തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശിയും സീരിയല്‍ താരവുമായ ചിത്രലേഖയാണ് അറസ്റ്റിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. രണ്ട് ഇരുചക്രവാഹന യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാര്‍ ഇടിച്ചത്. നേമം...

50 തികയുന്നതിന് മുന്നേ ശശികല മല കയറി. ആര്‍ത്തവം നിലച്ചതിന് തെളിവുമില്ല..! കെ സുരേന്ദ്രന്റെ മാതാവ് മരിച്ചിട്ട്...

കെ പി ശശികലയുടെ പ്രായം വിവാദമാകുന്നു. 50 തികയുന്നതിന് മുന്നേ ശശികല മല കയറി.  ആര്‍ത്തവം നിലച്ചതിന് തെളിവുമില്ല..! കെ സുരേന്ദ്രന്റെ മാതാവ് മരിച്ചിട്ട്്ഏതാനും മാസങ്ങളും . ഇതൊന്നും ആചാര ലംഘനമല്ല...?ചോദ്യങ്ങളുമായി മാധ്യമ...

നിര്‍മാതാവിനെ വീട്ടില്‍ കയറി അക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ്‌

https://youtu.be/eTr1AgyBZaQ ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. ആല്‍വിന്റെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചി പനമ്പളിളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി...

പതിനാറുകാരൻ പതിനഞ്ചുകാരിക്ക് താലിചാർത്തി സിന്ദൂരവും തൊട്ടു.ടെലിഫിലിം ഷൂട്ടിംഗ് എന്നും വാദംപോലീസ് കേസെടുത്തു;

പത്താം ക്ലാസ് വിദ്യാർഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാർത്തുന്ന ദൃശ്യം ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ വിദ്യാർഥിനിയുടെ കഴുത്തിൽ...

ഉക്രൈന്‍ വിമാനദുരന്തം: ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതെന്ന് യു.എസ്

ടെഹ്‌റാനില്‍ നിന്ന് 176 പേരുമായി ബുധനാഴ്ച്ച പുറപ്പെട്ട ഉക്രൈന്‍ വിമാനം ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ...

ഭാര്യയെ വെടിവച്ചു കൊന്നു, ഭർത്താവും കാമുകിയും അറസ്റ്റിൽ

അവിഹിതത്തിന് തടസ്സമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് ഭാര്യയെ വെടിവച്ച് കൊന്നതായ കേസില്‍ ഭര്‍ത്താവും കാമുകിയും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഭവാന സ്ട്രീറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അദ്ധ്യാപികയായ സുനിത (38)ആണ് കൊല്ലപ്പെട്ടത്....

മലപ്പുറത്ത് എസ്ഡിപിഐലീഗ് നേതാക്കള്‍ രഹസ്യചര്‍ച്ച

https://youtu.be/trDWkS_n6wI എസ്ഡിപിഐ-മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കൊണ്ടോട്ടി കെടിഡിസി ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. എസ്ഡിപിഐയെ പ്രതിനിധീകരിച്ച് നസറൂദ്ദീന്‍ എളമരവും അബ്ദുല്‍ മജീദ് ഫൈസിയുമാണ് ചര്‍ച്ചക്കെത്തിയത്. മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമാണ് ലീഗിനെ...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...