Saturday, January 25, 2020

യുഎസ് സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പക്കണം-ചൈന

സൈനികക്കരുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ച്‌ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍ യുഎസ് ശ്രമിക്കണമെന്ന് ചൈന.ഇറാന്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ചത് സംബന്ധിച്ചാണ് ചൈനയുടെ പ്രതികരണം.ചൈനീസ് വിദേശകാര്യ...

ഹർത്താൽ ; നാളത്തെ സ്കൂൾ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ സ്‌കൂൾ പരീക്ഷകൾക്ക് മാറ്റമില്ല. രണ്ടാംപാദ വാർഷിക പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ‌ അറിയിച്ചു.ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്ക്...

പ്രവാസി ചിട്ടി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി തുടക്കം

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അംശാദായം കെ.എസ്.എഫ്.ഇയാണ് അടയ്ക്കുക. കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവ് വരുന്ന ചിട്ടിയില്‍ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവര്‍ക്കാണ് പദ്ധതി ലഭ്യമാവുക. നവംബര്‍...

പള്ളികളല്ല പള്ളിക്കൂടങ്ങളാണ് വേണ്ടത് .സല്‍മാന്‍ ഖാന്റെ പിതാവ്

അയോദ്ധ്യ വിധിക്ക് പിന്നാലെ പ്രതികരണവുമായി സല്‍മാന്‍ ഖാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തും നിര്‍മാതാവുമായ സലിം ഖാന്‍ രംഗത്ത്. അ‍ഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും സലിം ഖാന്‍ പറ‌ഞ്ഞു. കുറെ കാലമായുള്ള തര്‍ക്കം...

സ്ത്രീവേഷത്തിൽ കണ്ട മൃതദേഹം പുരുഷന്റേത് !

സന്ധ്യ കഴിഞ്ഞാല്‍ ശശി ശശി അല്ലാതാകും. സ്ത്രീ വേഷം കെട്ടി, ആഭരണങ്ങള്‍ അണിഞ്ഞ് , സിന്ദൂരപൊട്ടും തൊട്ട് കണ്മഷിയും ചാന്തും ചാര്‍ത്തി ശശി ആള്‍ത്താമസമില്ലാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കും. ഇരുട്ടായാല്‍ ശശി സ്ത്രീയോ യക്ഷിയോ ഒക്കെയായി...

വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്; 2021 ല്‍ കേരളം എല്‍ഡിഎഫിന് ഒപ്പമാകും

മിന്നും വിജയം നേടിയ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായ വികെ പ്രശാന്തിനെയും കോന്നിയിലെ സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിനെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ജാതിയും മതവും വര്‍ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ്...

ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനെന്ന പേരില്‍ ഇടതുപക്ഷം ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചു; എ പി അഹമ്മദ്

ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍  ഓരോ കാലഘട്ടത്തിലും അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും എ പി അഹമ്മദ്. 'മതമൗലികവാദം കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ഭൂരിപക്ഷമെന്നും...

ഉന്നാവോ അപകടക്കേസില്‍ എം.എല്‍.എയെ ചോദ്യംചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി

ഉന്നാവ് പെണ്‍കുട്ടിയ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐയ്ക്ക് അനുമതി. നാളെയായിരിക്കും കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സാദ്ധ്യത. സീതാപൂര്‍ ജയിലിലെത്തിയാവും എം.എല്‍.എയെ സി.ബി.ഐ...

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

നഗരൂരില്‍ സ്വകാര്യ ബസ്സിന്റെ ഡോര്‍തലയ്ക്കടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫെെനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനി ഗായത്രി (19) ബാല സുബ്രമണ്യമണ് മരിച്ചത്.ഇന്ന്‌ രാവിലെ എട്ടര മണിയോടെ നഗരുര്‍ -നെടുമ്ബറമ്ബ്...

കസ്റ്റഡി മരണം: ഇടുക്കി എസ്.പിയെ സ്ഥലംമാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പി കെ.ബി. വേണുഗോപാലിനെ സ്ഥലംമാറ്റി. ഭീകരവിരുദ്ധ സ്ക്വാഡ് എസ്.പി ആയാണ് സ്ഥലംമാറ്റം. മലപ്പുറം ജില്ല പൊലീസ് മേധാവി ടി. നാരായണനെ ഇടുക്കിയില്‍ നിയമിച്ചു. രാജ്‍കുമാറിന്റെ കസ്റ്റഡി...
3

Latest article

വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍...

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതെന്ന് കാനം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ ആവശ്യമില്ല. ഭരണഘടന നല്‍കുന്ന അവകാശമാണ് അതെന്നും ഗവര്‍ണര്‍ വാര്‍ത്താ...

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും തോമസ് ഐസക് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കുറ്റ്യാടിയില്‍...