Home Sports

Sports

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

സ്വിറ്റ്സര്‍ലാന്‍ഡിനെ ഒരു ഗോളിന് കീഴടക്കി സ്വീഡന്‍

ആവേശകരമായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗോള്‍രഹിതമായി അവസാനിച്ച വിരസമായ ഒന്നാം പകുതിക്ക് ശേഷമാണ് സ്വീഡന്‍ ഗോള്‍ നേടിയത്. ഗോള്‍ മടക്കാന്‍ സ്വിസ്...

റഷ്യയിൽ ഫ്രഞ്ച് വിപ്ളവം. . അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ്

ഈ ലോകകപ്പ് കണ്ടതില്‍ വച്ച്‌ ഏറ്റവും മികച്ച മത്സരമാണ് കസാനില്‍ അരങ്ങേറിയത്. ലീഡ് മാറിമറിഞ്ഞ മത്സരത്തില്‍ എംബാബയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു...

തോറ്റിട്ടും ജയിച്ചു ജപ്പാൻ.

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പോളണ്ടിനോട് പരാജയപ്പെട്ടിട്ടും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി ജപ്പാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ സെനഗലിനോട് സമനില വഴങ്ങുകയും ചെയ്ത് ഗ്രൂപ്പിലെ...

സെനഗലിനെ തകര്‍ത്ത് കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക്

ഗ്രൂപ്പിലെ എച്ചിലെ നിര്‍ണായക മത്സരത്തില്‍ സെനഗലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. 74ആം മിനിറ്റില്‍ പ്രതിരോധ താരം യാറി മിന നേടിയ ഗോളാണ് കൊംബിയയെ വിജയത്തിലെത്തിച്ചത്. ക്വയ്ന്ററോ ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍...

ലോകകപ്പ് തത്സമയ റിപ്പോര്‍ട്ടിനിടെയുവാവ് മാദ്ധ്യമപ്രവര്‍ത്തകയെ ചുംബിച്ചു

റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം തത്സമയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകയായ യുവതിയെ യുവാവ് ചുംബിച്ചു. ജര്‍മ്മന്‍ ചാനലായ ഡെച്ച് വെല്‍ലെയുടെ വനിതാ റിപ്പോര്‍ട്ടറായ ജൂലിത്ത് ഗോണ്‍സാലസ് തേറനാണ് ദുരനുഭവം ഉണ്ടായത്. തത്സമയ...

ജർമ്മനിയ്ക്കെതിരെ മെക്സികോയുടെ അട്ടിമറി ജയം .

ജർമ്മനിയെ ഞെട്ടിച്ച് മെക്‌സിക്കോയുടെ പ്രകടനം. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മെക്‌സിക്കോ നിരവധി സുവർണാവസരങ്ങൾക്ക് ശേഷമാണ് ജർമൻ വല ചലിപ്പിച്ചത്. 35ആം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസിന്റെ പാസിൽ നിന്ന് ഹിർവിംഗ് ലൊസാനോയാണ് മെക്‌സിക്കോയുടെ...

ഇനി ഒരു കാല്‍പ്പന്തിലേക്ക് ചുരുങ്ങാം..

ഇനിയുള്ള 32 നാളുകള്‍ ലോകം ഒരു പന്തുപോലെ ഉരുളും. ആ പന്തിന് പിന്നാലെ കണ്ണും ചിമ്മി, കാതും കൂര്‍പ്പിച്ച്‌, ലോകം പായും. ഫുട്‌ബോളിന്റെ ലോകമാമാങ്കത്തിന് ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് റഷ്യയിലെ...

കാനഡയിൽ ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച്‌ 14 താരങ്ങൾ മരിച്ചു.

കനേഡിയൻ ജൂനിയർ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച്‌ 14 താരങ്ങൾ മരിച്ചു. ടിസ്‌ഡേലിന് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. 28 പേര്‍ ബസില്‍...

സഹോദരനൊപ്പം ലൈംഗികബന്ധത്തിന് ഷമി നിര്‍ബന്ധിച്ചിരുന്നുവെന്ന് ഭാര്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ഹാസിന്‍ ജഹാന്‍ രംഗത്ത്. ഷമിയുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ജഹാന്‍ പുതിയ ആരോപണമുന്നയിച്ചത്. 2017 ഡിസംബറിലാണ് സംഭവം. സഹോദരനൊപ്പം...

കേരളത്തിന് വേണ്ടി വെങ്കല മെഡൽ നേടി ചരിത്രം കുറിച്ചു

കൊൽക്കത്തയിൽ നടന്നു കൊണ്ടിരിക്കുന്ന ദേശീയ സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2018 ൽ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ നിന്നുള്ള അലൻ തിലക് കരാട്ടെ സ്കൂൾ. ആറ്റിങ്ങൽ കരാട്ടെ ടീമിലെ രംഗൻ, അമൽ, സൂരജ്...
3

Latest article

Time administration: let’s say i really do not need time for you to compose...

Time administration: let's say i really do not need time for you to compose a diploma work? Composing a thesis work is maybe maybe...

അയ്യപ്പന്റെ മുന്നിൽ കണ്ണീരണിഞ്ഞ് ഐ.ജി ശ്രീജിത്ത്.

ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് ശബരിമലയിൽ ദർശനം നടത്തിയത്. കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ...

ആർത്തവം ആചാരമായല്ല അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ  കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത്...