മോഹൻലാൽ സംവിധായകനാകുന്നു;ആദ്യ ചിത്രം ത്രീഡി

മോഹൻലാൽ സംവിധായകനാകുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. തൻ്റെ ബ്ലോഗിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറയുന്നു. “കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര...

അര്‍ച്ചനയുടെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സ് വൈറല്‍

https://youtu.be/_hTUoQRr1LQ മിനിസ്‌ക്രീനിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി അര്‍ച്ചനാ സുശീലന്‍. സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് താരമിപ്പോള്‍. അര്‍ച്ചനയുടെ ഏറ്റവും പുതിയ നൃത്തവിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. താരത്തിന്റെ ബെല്ലി...

“മധുരരാജ” വരവറിയിച്ചു..ആദ്യ ദിനം നേടിയത് 9.12 കോടി

മമ്മൂട്ടി ചിത്രമായ 'മധുരരാജ' ആദ്യ ദിനം നേടിയത് 9.12 കോടി ഗ്രോസ് കളക്ഷനെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും 4.2 കോടിയും കേരളത്തിന് പുറത്തുനിന്നും 1.4 കോടിയും ജിസിയില്‍ നിന്ന് 2.9 കോടിയും അമേരിക്കയില്‍...

ഹോളി ആഘോഷിച്ച് പ്രിയ വാരിയര്‍; വിഡിയോ വൈറല്‍

https://youtu.be/52ZNnvYcfvY നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിച്ച് നടി പ്രിയ വാരിയര്‍. ഹോളി ആഘോഷിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചു. അഡാർ ലൗവിന്റെ സെറ്റിലായിരുന്നു പ്രിയയുടെ കഴിഞ്ഞ വര്‍ഷത്തെ ഹോളി ആഘോഷം. https://youtu.be/52ZNnvYcfvY

ബാലയുടെയും സീരിയൽ നടിയുടെയും വിവാഹം… തുറന്ന് പറഞ്ഞ്‌ബാല .

https://www.youtube.com/watch?v=PEiN7TUt-Mw സീരിയല്‍ താരം പ്രതീക്ഷയേ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി നടന്‍ ബാല. പ്രതീക്ഷയെ, ബാല വിവാഹം ചെയ്യാന്‍ പോവുകയാണെന്നും  ചെയ്തുവെന്നും തരത്തിലുള്ള വാര്‍ത്തകളും വീഡിയോകളും കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ്...

ചിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചു

https://www.youtube.com/watch?v=ypgbcE0-v5k നടന്‍ ചിമ്പുവിന്റെ സഹോദരനും സംവിധായകന്‍ ടി രാജേന്ദറിന്റെ മകനുമായ കുലരസന്‍ ഇസ്ലാം മതം സ്വീകരിച്ചു. തമിഴ് സംഗീത സംവിധായകനായ കുലരസന്‍ ചെന്നൈ അണ്ണാ ശാലയിലെ പള്ളിയില്‍ വെച്ചാണ് മതം മാറ്റം നടത്തിയത്.വിശദമായിവീഡിയോ കാണാം >>> https://www.youtube.com/watch?v=ypgbcE0-v5k

ബൈജു എഴുപുന്ന ചതിച്ചു; ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍

https://www.youtube.com/watch?v=zRf6Sf7ehp4 നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്ക്കെതിരെ നടിയും മുൻ മിസ് ഇന്ത്യ റണ്ണർ അപ്പുമായ പാർവതി ഓമനക്കുട്ടൻ. താൻ ആദ്യമായി അഭിനയിച്ച മലയാള ചലച്ചിത്രത്തിൽ പറ്റിക്കപെട്ടു എന്നാണ് പാർവതി പറയുന്നത്. തന്‍റെ ആദ്യ മലയാള സിനിമയായ...

പേരന്‍പിലുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂടിനെ കാണാനില്ല..!അന്വേഷണവുമായി ആരാധകര്‍!!

https://www.youtube.com/watch?v=-OG9r3LYC_o മമ്മൂട്ടി അനശ്വരമാക്കിയ  കഥാപാത്രങ്ങളില്‍ ഒന്നാണ് പേരൻപിലെ അമുദാൻ എന്ന ടാക്സി ഡ്രൈവറുടെ വേഷം. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് പേരൻപ് റിലീസിനെത്തിയത്. ഇപ്പോൾ തിയറ്ററുകളിൽ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുന്ന സിനിമ കുടുംബ പ്രേക്ഷകരടക്കം...

പതിനാറാം വയസില്‍ ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിച്ചത് സ്വന്തം അമ്മ,പിന്നെ സഹോദരങ്ങളും അദ്ധ്യാപകരും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷക്കീല

നടി ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങി. കുറച്ചു നാളുകൾക്ക് മുമ്പ് പുറത്തിറങ്ങിയ പുസ്‌തകം ഏറെ വിവാദങ്ങൾ നിറഞ്ഞതാണ്. തന്റെ പതിനാറാം വയസിൽ ജന്മം നൽകിയ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാരെ പട്ടിണിയിൽ നിന്ന് രക്ഷിക്കുവാൻ...

കാറിലെ പരിപാടി കഴിഞ്ഞപ്പോള്‍ പാന്റിടാന്‍ മറന്നോയെന്ന് ചോദിച്ചയാളുടെ അമ്മയെ ചീത്ത വിളിച്ച് നടി

സോഷ്യല്‍ മീഡിയയില് മോശം കമന്റിടുന്നവര്‍ക്ക് താരങ്ങള്‍ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. ഇത്തരത്തില്‍ മോശം കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി രാകുല്‍ പ്രീത് സിങ്. എന്നാല്‍ നടിയുടെ മറുപടിയും വിമര്‍ശനങ്ങള്‍ക്കിടയായിരിക്കുകയാണ്....
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...