Friday, September 22, 2017

അന്‍സിബ ഹസ്സന്‍ മുരളി മേനോനെതുളസിമാല ചാര്‍ത്തി വിവാഹം കഴിച്ചോ?അന്‍സിബ പറയുന്നത്..

സോഷ്യല്‍ മീഡിയ എന്നും നടി അന്‍സിബ ഹസ്സന് ഒരുതല വേദന തന്നെ. .നേരത്തെ വസ്ത്രധാരണത്തിന്റെ പേരില്‍ മര്യാദയുടെ സീമ വിട്ട സൈബര്‍ ആക്രമണമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു വ്യാജകഥയുമായാണ് ചിലരുടെ വരവ്. അന്‍സിബ വിവാഹിതയായി...

രാത്രിയായാൽ നടിമാർ റൂമിൽ എത്തണം !! പിന്നെ കൂടെ കിടക്കണം !! മലയാള സിനിമയിലെ പകൽമാന്യൻാരായ പ്രമുഖരെക്കുറിച്ച്...

മലയാള സിനിമാ ലോകത്ത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സിനിമയില്‍ നടിയുമാരും മറ്റു വനിതാ അണിയറ പ്രവര്‍ത്തകരും നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പ്രമുഖര്‍ക്കെതിരേ അവര്‍ പറയുന്ന പരാതികളും ആരെയും ആശ്ചര്യപ്പെടുത്തും.മലയാള സിനിമയിലെ...

കാവ്യയും അകത്താകുമോ ? നാദിര്‍ഷാക്ക്‌ പിന്നാലെ കാവ്യയും മുൻകൂർജാമ്യം തേടി ഹൈക്കോടതിയിലേക്ക് .

നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനും അറസ്റ്റിലാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് സിനിമ ലോകം. കാവ്യ മാധവന്‍ ആണ് കേസിലെ മാഡം എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.കാവ്യ മാധവന്‍ തന്നെ അറസ്റ്റ് ഭയക്കുന്നുണ്ട്...

സെക്‌സിനിടെ ശബ്ദം ഉണ്ടാക്കുന്നതെന്തിന്?’; കങ്കണയോട് സെന്‍സര്‍ ബോര്‍ഡിന്റെ വിചിത്ര ചോദ്യം

ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ  'സിമ്രാന്‍' എന്ന ചിത്രത്തിനെതിരെ വിചിത്ര വാദം ഉയര്‍ത്തി സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തില്‍ അമിത ലൈംഗികതയെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ പരാതികളിലൊന്ന്. പിന്നീട് ലൈംഗിക സീനുകളില്‍ ശബ്ദത്തിന്റെ ആവശ്യമില്ലെന്നായി. ഇതോടെ...

നാദിര്‍ഷ പ്രതിയല്ലെന്ന് പൊലീസ് കോടതിയിൽ .

നടിയ്ക്ക് നേരെയുള്ള ആക്രമണം നടന്ന സംഭവത്തിൽ കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു. ഈ...

ദിലീപിന്റെ രാമലീല ഒടുവില്‍ തിയേറ്ററിലേക്ക്

ദിലീപ് ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററിലെത്തും. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഫെയ്‌സ്ബുക്കിലൂടെയാണ്   വിവരം അറിയിച്ചത്. ദിലീപ് നടിയെ ആക്രമിച്ച കേസില്‍  അറസ്റ്റിലായതോടെയാണ് ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവെച്ചത്. പുതുമുഖ സംവിധായകനായ...

കാവ്യമാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ  നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ കൊച്ചിയിലുള്ള വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു.  സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുവെന്ന് സുരക്ഷാ ജീവനക്കാരാണ് വ്യക്തമാക്കിയത്. വെള്ളം വീണ് രജിസ്റ്റര്‍...

നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരുടെ റോൾ എന്താണ്..?വിവാദ ചോദ്യം ആവര്‍ത്തിച്ച്അഡ്വ. സംഗീത ലക്ഷ്മണ

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ റോള്‍ എന്താണെന്ന ചോദ്യവുമായി അഡ്വ. സംഗീത ലക്ഷ്മണ. ദിലീപിനും അദേഹത്തെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിനും പൂര്‍ണ്ണപിന്തുണ നല്‍കിയ സംഗീതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ ലോകത്ത്...

മമ്മൂട്ടിക്ക് ഇന്ന് 66-ാം പിറന്നാൾ

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരിലൊരാളായ മമ്മൂട്ടി ഇന്ന് അറുപത്തിയാറാം പിറന്നാൾ ആഘോഷിയ്ക്കുകയാണ്. ബന്ധുക്കളും സിനിമലോകത്തും അല്ലാതെയുമുള്ള സുഹ‌ൃത്തുക്കളുമെല്ലാം പിറന്നാൾ ആശംകൾ നേർന്നു.സൂപ്പർ സ്‌‌റ്റാർ മോഹൻലാലും യുവനടനും മമ്മൂട്ടിയുടെ മകനുമായ ദുൽക്കർ സൽമാനും ആശംസകൾ നേർന്നു....

ദിലീപിനെതിരെ മൊഴിനല്‍കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നു.അറസ്റ്റ് ചെയ്യുമെന്നും ഭീഷണി.നാദിര്‍ ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ മൊഴിനല്‍കാന്‍ പോലീസ്് നിര്‍ബന്ധിക്കുന്നതായി സംവിധായകന്‍ നാദിര്‍ ഷാ. ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ വെളിപ്പെടുത്തലുള്ളത്്.  നാദിര്‍ ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ്...
- Advertisement -

Latest article

ഓണം ബംബര്‍ 10കോടി മലപ്പുറത്തിന്

ഈ വര്‍ഷത്തെഓണം ബംബര്‍ 10കോടി മലപ്പുറത്തിന് . ഇന്നാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നത്. aj 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മന്ത്രി...

ആള്‍ ദൈവം ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചെന്ന് നിയമവിദ്യാര്‍ത്ഥിനി

നിയമവിദ്യാര്‍ഥിനിയെ ആള്‍ദൈവം പീഡിപ്പിച്ചതായി  പരാതി. ആള്‍ദൈവത്തിനെതിരെആള്‍ദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ പ്രമുഖ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപന്ന്യാചാര്യ ഫലഹരി മഹാരാജ (71) യ്‌ക്കെതിരെയാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആള്‍ദൈവം ആശുപത്രിയില്‍ ചികിത്സ തേടി.ബിലാസ്പുരിലെ...

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറില്‍. ജനം നെട്ടോട്ടത്തില്‍

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറിലാകുന്നത് മൂലം നൂറ്കണക്കിന് പേര്‍ അങ്കലാപ്പില്‍. ആഴ്ച്ചകളായിട്ടും വെബ്ബ്‌സൈറ്റിന്റെ തകരാറ് പരിഹരിക്കാതെ വന്നതോടെ വസ്തുവില്‍പ്പനയും രജിസ്‌ട്രേഷനും നടത്താനാകാതെ കുഴങ്ങുകയാണ് ജനം. വിവാഹത്തിന് മുന്നോടിയായി വസ്തുവില്‍പ്പന നടത്തിയവരാണ് വെട്ടിലായിരിക്കുന്നത്. രജിസ്‌ട്രേഷന്‍...