പ്രാര്‍ത്ഥിച്ച് പനി മാറ്റാമെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ പീഡനം; തൃക്കുന്നപ്പുഴയില്‍ പിടിയിലായ സിദ്ധന്‍ ചില്ലറക്കാരനല്ല.

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ 16--കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. പ്രാർത്ഥനയും മന്ത്രവാദവുമൊക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ സ്ഥിര സാന്നിദ്ധ്യമാണ് അറസ്റ്റിലായ...

16കാരിയുടെ മരണം;അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല

അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല രണ്ടാഴ്ച മുമ്പ് നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്. കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. ജൂൺ 11നാണ് കൊല നടന്നതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ...

കല്ലറയില്‍ എല്‍.ഡി.എഫ് വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറിജയം; ഭരണം പിടിച്ചെടുത്തു

തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജി.ശിവദാസന്‍ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യു. ഡി. എഫിന്റെ കൈകളിലായി. എല്‍. ഡി .എഫിലെ എസ്.ലതയായിരുന്നു...

തിരുവനന്തപുരത്ത്‌ 17കാരനെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 45 കാരിക്കെതിരെ കേസ്.

17കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 45 കാരിക്കെതിരെ കേസ്. പോക്‌സോ നിയമപ്രകാരം തിരുവനന്തപുരം പൊഴിയൂര്‍ പൊലീസാണ് കേസെടുത്തത്. രണ്ടുവര്‍ഷത്തോളം തന്നെ പീഡിപ്പിച്ചിരുന്നതായി 17കാരന്‍ മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.   45കാരിയുടെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ്...

ഗർഭനിരോധന ഉറകളിൽ സ്വർണം കടത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ

ദ്രവരൂപത്തിലാക്കിയ സ്വർണം ഗർഭനിരോധന ഉറകൾക്കുള്ളിലാക്കി കടത്താൻ ശ്രമിച്ചവർ പിടിയിൽ. ഒന്നര കിലോഗ്രാം സ്വർണമാണ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരിൽ നിന്ന് പിടിച്ചെടുത്തത്. കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), താമരശ്ശേരി സ്വദേശി അജ്‌നാസ് (25)...

കാല്‍നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് പിക്കപ്പ്ഡ്രൈവര്‍ അറസ്റ്റില്‍

ആലുവ - പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു...

പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു.

പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു. യുവതി  പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.തിരുവനന്തപുരം കല്ലറ വെള്ളംകുടി അഖില്‍ ഭവനില്‍ അഖില്‍...

വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി

വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി.വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത് .ആറ്റിങ്ങള്‍ അവനവഞ്ചേരി...

വെഞ്ഞാറമൂട് സ്കൂളിന് സമീപത്തെ കടകളിൽ നിന്നും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ്പിടികൂടി.

വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പരിസരത്തെ കടയിൽ നിന്നും വൻതോതിൽ നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. മൂന്നു പേർ അറസ്റ്റിൽ. വെഞ്ഞാറമൂട് ഉദയാ സ്റ്റോർ ഉടമ വെഞ്ഞാറമൂട് കടയിൽ വീട്ടിൽ ഉദയൻ...

വെഞ്ഞാറമൂട്ടില്‍ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ…

. യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട്ആലിയാട് വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് വിലാസത്തില്‍ രാജേഷ്(39ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ശനിയാഴ്ച ഉച്ചയായിട്ടും തിരിച്ചെത്തിയതുമില്ല. മൊബൈല്‍ സ്വിച്ച് ഓഫുമായിരുന്നു.തുടര്‍ന്ന്...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...