സ്ത്രീധനമായി കാര്‍ കൊണ്ട് വരാത്തതിനെ ചൊല്ലി വിവാഹവീട്ടില്‍ സംഘര്‍ഷം; വരന്‍ അറസ്റ്റില്‍

സ്ത്രീധനമായി സ്വിഫ്റ്റ്കാര്‍ കൊണ്ട് വരാത്തതിനെ തുടര്‍ന്ന് വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം അരങ്ങേറിയ സംഭവത്തില്‍ വരന്‍ അറസ്റ്റില്‍.വിവാഹദിവസം തന്നെ വധുവിനോട്, സ്ത്രീധനമായി പറഞ്ഞിരുന്ന കാര്‍ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടുകയായിരുന്നു.സംഭവത്തില്‍ വരന്‍ മംഗലപുരം കൊയ്ത്തൂര്‍ക്കോണം മണ്ണറയില്‍ സുജനിവാസില്‍...

പനി ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യ തൂങ്ങി മരിച്ച നിലയില്‍

പനി ബാധിച്ച്‌ മരിച്ച ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം കല്ലറ പാങ്ങോട് ഉളിയന്‍കോട് നാല് സെന്റ് കോളനിയില്‍ ബിജുവിന്റെ (40) ഭാര്യ ചിന്നു (29) ആണ് മരിച്ചത്. ഇന്ന്...

തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള.സംഭവത്തില്‍ ദുരൂഹത

ത്യശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ദേശീയ പാതയില്‍ കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയില്‍ വച്ച് വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ജനന്ദ്രേിയത്തിലാണ് വള കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍...

ആറ്റിങ്ങലില്‍ നൂറ്റമ്പതോളം ബി ജെ പിക്കാര്‍ സി.പി..എമ്മിലേക്ക്‌

തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ കരവാരം നെല്ലിക്കുന്നത്ത് ബി.ജെ.പി , ആര്‍.എസ്.എസ് , ശിവസേന തുടങ്ങിയ സംഘടനകളിലെ നൂറ്റമ്പതോളം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി..എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രക്തഹാരം അണിയിച്ച്...

ഏഴ് മക്കളുടെ മാതാവായ അമ്പതുകാരി 26കാരനൊപ്പം ഒളിച്ചോടി വിവാഹിതയായി.

ഏഴ് മക്കളുടെ മാതാവായ അമ്പതുകാരി 26കാരനൊപ്പം ഒളിച്ചോടി വിവാഹിതയായി. ഏഴ് മക്കളുടെ മാതാവ് യുവാവിന്റെ കുടെ ഒളിച്ചോടി .കണ്ണൂര്‍ ജില്ലയിലെ ഉളിക്കലില്‍ താമസിക്കുന്ന അമ്പതു വയസ്സുള്ള വീട്ടമ്മയാണ് എടൂരിനടുത്തുള്ള 26 കാരനായ വാര്‍പ്പ്...

ബംഗാളിയുമായി പ്രണയത്തിലായ വീട്ടമ്മ ഭര്‍ത്താവിനെ കൊലപ്പെടുത്തി.

ബംഗാളിയുമായി പ്രണയത്തിലായ  വീട്ടമ്മ ഭര്‍ത്താവിനെ  കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞത്  ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനു ശേഷം ഭാര്യ അബോര്‍ഷന്‍ നടത്തിയതിനെ തുടര്‍ന്ന്.ബംഗാളിയുമായി പ്രണയത്തിലായ ,വീട്ടമ്മ ഭര്‍ത്താവിനെ  കൊലപ്പെടുത്തി. സംഭവം പുറത്തറിഞ്ഞത്  ഭര്‍ത്താവ് മരിച്ച്...

ജോലി തേടി എത്തിയ ബംഗാളിയുടെ ഭാര്യയെ ടിപ്പര്‍െ്രെഡവര്‍ ക്കൊപ്പം മുങ്ങി..

ബംഗാളി നിന്നും ജോലി തേടി പരപ്പയിലെത്തിയയുവാവിന്റെ ഭാര്യ ലോറിെ്രെഡവര്‍ ക്കൊപ്പം ഒളിച്ചോടി. ഇടത്തോട് ക്ലീനിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബംഗാളി യുവതി ഇവിടെ മണ്ണെടുക്കാനെത്തിയ നായ്ക്കയം സ്വദേശിയായ ടിപ്പര്‍ ലോറി െ്രെഡവറുമായി പ്രണയത്തിലാകുകയായിരുന്നു. മൂന്നു ദിവസം...

കണ്ടാല്‍ അയ്യോ പാവം.പത്തിലേറെ സ്ത്രീകളെ പീഡിപ്പിച്ച പീഡനവീരന്‍ ബിനീഷിന്റെ കഥകള്‍ പോലീസും അന്തം വിട്ടു

കോട്ടയംജില്ലയിലെ ചങ്ങനാശേരിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ  ബിനീഷ് സ്ത്രീകളുടെ പേടി സ്വപ്‌നം. പതിനെട്ടിലേറെ കോസില്‍ പ്രതിയായ ഇയാള്‍ ഇതിനകം പ്‌ത്തോളം സ്ത്രീകളെ പീഡിപ്പിച്ചുകഴിഞ്ഞു. കഞ്ചാവിന്റെ ലഹരിയില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത, ഒരു...

കാസര്‍കോട് നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ചെന്നൈയില്‍ കണ്ടെത്തി

കാസര്‍കോട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്നും കണ്ടെത്തി. ഒരു മലയാളം വാര്‍ത്താചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ചെന്നൈയില്‍ ഒരു ബേക്കറി ജീവനക്കാരനാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. ചെന്നൈയില്‍...

വെമ്പായം പഞ്ചായത്ത് പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് വിജയം. വോട്ടെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ സി പി എം...

വെമ്പായം പഞ്ചായത്ത് പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ സി പി എമ്മിന് വിജയം. വോട്ടെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തില്‍ സി പി എം ഏര്യ സെക്രട്ടറിയടക്കം നിരവധിപേര്‍ക്ക് പരുക്ക്.  തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തില്‍ നടന്ന പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...