16കാരിയുടെ മരണം;അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല

അമ്മയുടെ ബന്ധം എതിര്‍ത്തപ്പോള്‍ നടപ്പിലാക്കിയ കൊല രണ്ടാഴ്ച മുമ്പ് നെടുമങ്ങാട്ട് കാണാതായ പതിനാറുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്നു പൊലീസ്. കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. ജൂൺ 11നാണ് കൊല നടന്നതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ...

കല്ലറയില്‍ എല്‍.ഡി.എഫ് വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറിജയം; ഭരണം പിടിച്ചെടുത്തു

തിരുവനന്തപുരം കല്ലറ പഞ്ചായത്തില്‍ വെള്ളംകുടി വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജി.ശിവദാസന്‍ 143 വോട്ടിന് വിജയിച്ചു. ഇതോടെ ഭരണം യു. ഡി. എഫിന്റെ കൈകളിലായി. എല്‍. ഡി .എഫിലെ എസ്.ലതയായിരുന്നു...

തിരുവനന്തപുരത്ത്‌ 17കാരനെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 45 കാരിക്കെതിരെ കേസ്.

17കാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 45 കാരിക്കെതിരെ കേസ്. പോക്‌സോ നിയമപ്രകാരം തിരുവനന്തപുരം പൊഴിയൂര്‍ പൊലീസാണ് കേസെടുത്തത്. രണ്ടുവര്‍ഷത്തോളം തന്നെ പീഡിപ്പിച്ചിരുന്നതായി 17കാരന്‍ മൊഴിനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.   45കാരിയുടെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ്...

ഗർഭനിരോധന ഉറകളിൽ സ്വർണം കടത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ

ദ്രവരൂപത്തിലാക്കിയ സ്വർണം ഗർഭനിരോധന ഉറകൾക്കുള്ളിലാക്കി കടത്താൻ ശ്രമിച്ചവർ പിടിയിൽ. ഒന്നര കിലോഗ്രാം സ്വർണമാണ് കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു പേരിൽ നിന്ന് പിടിച്ചെടുത്തത്. കുന്നമ്പറ്റ സ്വദേശി അബ്ദുൾ ജസീർ (26), താമരശ്ശേരി സ്വദേശി അജ്‌നാസ് (25)...

കാല്‍നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് പിക്കപ്പ്ഡ്രൈവര്‍ അറസ്റ്റില്‍

ആലുവ - പറവൂര്‍ റോഡില്‍ മനയ്ക്കപ്പടിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂർ മനയ്ക്കപ്പടി ആനച്ചാൽ ജിതവിഹാറിൽ ഗോപിനാഥൻ ഭാര്യ ജസീന്ത (60) യാണ് മരിച്ചത്. മനയ്ക്കപ്പടിയിൽ പുതിയതായി തുടങ്ങിയ പെട്രാൾ പമ്പിനു...

പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു.

പോലീസ് വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്യ്തു. യുവതി  പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു.തിരുവനന്തപുരം കല്ലറ വെള്ളംകുടി അഖില്‍ ഭവനില്‍ അഖില്‍...

വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി

വീട് കൊള്ളയടിച്ച് കിട്ടിയ പണവുമായി ഗോവയില്‍ അടിച്ച് പൊളിച്ച ശേഷം നാട്ടിലേക്ക് വരവെ മോഷ്ടാക്കള്‍ പിടിയിലായി.വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത് .ആറ്റിങ്ങള്‍ അവനവഞ്ചേരി...

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭർത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മണിക്കായിരുന്നു...

വെഞ്ഞാറമൂട് സ്കൂളിന് സമീപത്തെ കടകളിൽ നിന്നും നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ്പിടികൂടി.

വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിന് പരിസരത്തെ കടയിൽ നിന്നും വൻതോതിൽ നിരോധിക്കപ്പെട്ട പുകയില ഉൽപന്നങ്ങൾ പോലീസ് പിടികൂടി. മൂന്നു പേർ അറസ്റ്റിൽ. വെഞ്ഞാറമൂട് ഉദയാ സ്റ്റോർ ഉടമ വെഞ്ഞാറമൂട് കടയിൽ വീട്ടിൽ ഉദയൻ...

കടയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

കൊല്ലം ജില്ലയിലെ കടയ്ക്കല്‍ തുടയന്നൂര്‍ കുതിരപ്പാലത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കുതിരപ്പാലം കിഴക്കേ പൊന്നം കോട്ടുവീട്ടില്‍ പരേതനായ കോലപ്പന്‍ പിള്ളയുടെ മകന്‍ രാധാകൃഷ്ണപിള്ള (കമലന്‍54)യാണ് മരിച്ചത്.ബി എം എസ് യൂണിയണിലെ തൊഴിലാളിയായിരുന്നു ഞായറാഴ്ച രാത്രി...
3

Latest article

ചിക്കനും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി

വിചിത്രമായ ആവശ്യമുന്നയിച്ച് ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. കോഴി ഇറച്ചിയും മുട്ടയും അടക്കമുള്ളവ സസ്യഭക്ഷണമായി പ്രഖ്യാപിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കോഴിയിറച്ചി സസ്യഭക്ഷണമാണോ സസ്യേതര ഭക്ഷണമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് ആയുര്‍വേദം...

സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്നം; അമല പോള്‍

അമല പോള്‍ ചിത്രം ആടൈ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ടിയിരുന്നു.ഒരുഭാഗത്ത് മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരുന്നത് എങ്കില്‍ അര്‍ദ്ധനഗ്‌നയായിട്ടുളള നടിയുടെ പോസ്റ്റര്‍...

‘പൗരത്വമില്ലാത്തവരെ നാടുകടത്തും;അമിത്ഷാ.

ദേശീയ പൗരത്വ പട്ടിക രാജ്യത്തിന്‍റെ എല്ലായിടത്തും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അനധികൃത പൗരന്മാര കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം മടക്കി അയക്കുമെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വഴി...