ഗര്‍ഭകാലത്തെ സെക്‌സ്‌..,അറിഞ്ഞതും അറിയേണ്ടതും

ഗര്‍ഭകാലത്ത്സെക്‌സിലേര്‍പ്പെടാന്‍പാടുണ്ടോ?  മിക്കവരെയുംഅലട്ടിയ,അല്ലങ്കില്‍അലട്ടുന്ന ഒരുചോദ്യമാണിത്.ഗര്‍ഭകാലത്ത് മറ്റു              പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍  ലൈംഗികബന്ധം                  നന്നായി ആസ്വദിക്കാമെന്നാണ് വിദഗ്ധമതം.മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭകാലത്ത് 9ാം മാസം           വരെ സെക്‌സ് ആകാമത്രെ.എന്നാല്‍ ബ്ലീഡിങ്, സെര്‍വിക്കല്‍ വീക്ക്‌നെസ്, പ്ലാസന്റ താഴുക എന്നീ പ്രശ്‌നങ്ങളുള്ളവര്‍...

ലൈംഗികപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍

ലൈംഗികപ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ വിവാഹാനന്തരവും മുമ്പും ഏറെ ലൈംഗിക പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ അഭീമുഖീകരിക്കാറുണ്ട്. പലരിലും പലതരത്തിലാണ് പ്രശനങ്ങള്‍.. ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ് സ്ത്രീകളില്‍ കണ്ടുവരാറുള്ള ഒരു ലൈംഗികരോഗാവസ്ഥയാണ് ഹണിമൂണ്‍ സിസ്‌റ്റൈറ്റിസ്. തൊട്ടാവാടികളായ മൃദുപ്രകൃതിക്കാരില്‍ മാത്രമാണ് പ്രധാനമായും ഈ...

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍..

സംത്യപ്തമായ കുടംബജീവിതത്തില്‍ മികച്ച കിടപ്പറയുടെ പ്രാധാന്യം ഏറെയാണ്.പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും ഈണവും നഷ്ടപ്പെടുന്നു. ലൈംഗകിക കാര്യങ്ങളില്‍ സ്ത്രീകള്‍ പിന്നിലാണെന്നു മിക്ക പുരുഷന്മാരും ചിന്താഗതി.എന്നാല്‍ അല്‍പ്പം പ്രണയാതുരമായി ഇടപെടലുകളിലൂടെ  കിടപ്പറയില്‍...

സെക്‌സിന് മുമ്പ് സ്ത്രീകള്‍ ആഗ്രഹിക്കുന്ന ആറു കാര്യങ്ങള്‍

ആരോഗ്യകരവും സന്താഷപ്രദവുമായ  കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം വിജയകരമായ ലൈംഗിക ജീവിതം തന്നെയാണ്. എന്നാല്‍ ഇത് നേടുക അത്ര എളുപ്പമല്ല. സ്ത്രീകളെ ഇത്തരം ഒരു അവസ്ഥയിലേയ്ക്ക്എത്തിക്കുക  എന്നത് ശ്രമകരമായ കാര്യമാണ്. ചെറിയ കാരണങ്ങള്‍ മതി...

സെക്‌സില്‍ സ്ത്രീകളെ കുറിച്ച് പുരുഷനറിയേണ്ട ചില കാര്യങ്ങള്‍

ഭാര്യയോട് മനസ് നിറയെ സ്‌നേഹമുണ്ടെങ്കിലും  അത് അവള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യമാണുള്ളത്. ഏറെ പുരുഷന്മാരുടെ സ്ഥിതിയിതാണ്. ഭാര്യയോട് സ്‌നേഹമുണ്ട്. എന്നാല്‍ അത് പ്രകടിപ്പിക്കാനറിയില്ല. അവളുടെ ഇഷ്ടങ്ങളോ, ആഗ്രഹങ്ങളോ തിരിച്ചറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യില്ല....
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...