ഫെസ്ബുക്ക് ലൈവിലൂടെ ലൈംഗികത.. ആ വിരുതന്‍ പിടിയില്‍. അറസ്റ്റ് തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായ യുവതിയുടെ പരാതിയില്‍

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റര്‍നെറ്റു വഴി പ്രചരിപ്പിച്ചതായപരാതിയില്‍  യുവാവ് അറസ്റ്റിലായി. ഇടുക്കി രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള...

തലപോകുമോ എന്നറിയില്ല.!. എന്നാലും പറയാതെ വയ്യ. !! ..തട്ടമായാലും ഊരണം, കഴുത്തുള്‍പ്പടെ തല മുഴുവന്‍ കാണണം ..!

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച്‌സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ സ്ത്രീകളടക്കം വലിയൊരു വിഭാഗം വിധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹു...

മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ഇരുമ്ബുഴി പറമ്ബന്‍ ഭഗവതി പറമ്ബത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്.ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. യുസുഫ്-ഫാത്തിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ.നടപടിക്രമങ്ങള്‍...

അടുത്ത ബന്ധുവായ സ്ത്രീ പീഡിപ്പിച്ച മകന്‍..,മകളുടെ ഒപ്പം പഠിക്കുന്ന ആണ്‍കുട്ടി അമ്മയുടെ കാമുകന്‍ ..പിന്നെ അടിയുടെ പൂരം.

സ്ത്രീപീഡനങ്ങള്‍ വലിയചര്‍ച്ചയാകുമ്പോള്‍ പെുരുഷ പീഡനങ്ങളെക്കുറിച്ചു സെക്കോളജിസ്റ്റ് കലാഷിബുവിന്റെ തുറന്നെഴുത്ത്. സ്ത്രീപീഡനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു സാമൂഹമാധ്യമങ്ങളില്‍ മീ ടൂ ക്യാമ്പയില്‍ ചൂടുപിടിക്കുമ്പോഴാണു കൗണ്‍സിലര്‍കൂടിയീയ കലാ ഷിബു തന്റെ മുമ്പില്‍ വന്നിട്ടുള്ള പുരുഷ പീഡനങ്ങളെക്കുറിച്ചു തുറന്നെഴുതിരിക്കുന്നത്....

എന്റെ സുന്ദരനായ ഭര്‍ത്താവിന്റെ സൗന്ദര്യം എനിക്ക് മാത്രം അവകാശം, ഭര്‍ത്താവിനെ പര്‍ദ്ദയണിയിച്ച് ഭാര്യ; വൈറലായി കുറിപ്പ്‌

ഭാര്യമാരുടെ മുഖം പുറത്ത് കാണിക്കാതെ പര്‍ദ്ദയിട്ട് മുഖം മൂടി നടക്കാന്‍ നിര്‍ബന്ധിക്കുന്ന സമൂഹത്തെ ട്രോളിയിരിക്കുകയാണ്'ദി മ്യൂലി വെഡ്‌സ്' എന്ന പേജ്. മുഖം മറച്ച ഭര്‍ത്താവിനൊപ്പം പോസ് ചെയ്തിരിക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് പേജിലുള്ളത്. ഇതാണ്...

ആന വാ പൊത്തുന്നത് എങ്ങന്യാ?; ചിരിപ്പിച്ച് കൊല്ലും ഈ സഹോദിമാര്‍

https://www.youtube.com/watch?v=kuSC6_Ombrs&feature=youtu.be ആന വാ പൊത്തുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വിഡിയോ കണ്ടാല്‍ മതി. പിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും. രണ്ടു പെൺകുട്ടികൾ ചേര്‍ന്ന് ഒരുക്കിയ ടിക് ടോക് വിഡിയോ വൈറലാണിപ്പോൾ. ടിക് ടോകിൽ പലരും...

ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പുരുഷന്മാരുടെ ഹൃദയാരോഗ്യത്തിന് നല്ലതെന്ന് പഠനം

പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണ എങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ ഒന്നില്‍കൂടുതല്‍ തവണ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ്...

സെക്‌സ് ടോയ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും വര്‍ദ്ധിക്കുന്നതായ് റിപ്പോട്ട്‌;ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്‌

സെക്‌സ് ടോയികള്‍ ഉപയോഗിക്കുന്ന  സ്ത്രീകളുടെ എണ്ണം  കേരളത്തിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ നിന്നുമാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.ഇന്ത്യയില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ സെക്‌സ് ടോയ് ഉപയോഗം...

എത്രയോ പെൺകുട്ടികൾ ഇഷ്ടമുളള വസ്ത്രം ധരിക്കാൻ കഴിയാതെ സങ്കടപ്പെടുന്നു, ആരെയാണ് പേടിക്കേണ്ടതെന്ന് ജോമോൾ ജോസഫ്

ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാനാവാതെ എത്രയോ പെൺകുട്ടികളാണ് സങ്കടപ്പെട്ട് കഴിയുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജോമോൾ ജോസഫ് തുറന്നെഴുതുന്നു. പുരുഷ കേന്ദ്രീകൃതമായി സൃഷ്ടിച്ചെടുത്ത നൂറുകണക്കിന് നിബന്ധനകളിലൂടെയാണ് സ്ത്രീ ജീവിതം മുന്നോട്ട് പോകുന്നതെന്നും പുരുഷാധിപത്യ ചിന്തകളുടെ...

ഗര്‍ഭകാലത്തെ സെക്‌സ്‌..,അറിഞ്ഞതും അറിയേണ്ടതും

ഗര്‍ഭകാലത്ത്സെക്‌സിലേര്‍പ്പെടാന്‍പാടുണ്ടോ?  മിക്കവരെയുംഅലട്ടിയ,അല്ലങ്കില്‍അലട്ടുന്ന ഒരുചോദ്യമാണിത്.ഗര്‍ഭകാലത്ത് മറ്റു              പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍  ലൈംഗികബന്ധം                  നന്നായി ആസ്വദിക്കാമെന്നാണ് വിദഗ്ധമതം.മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭകാലത്ത് 9ാം മാസം           വരെ സെക്‌സ് ആകാമത്രെ.എന്നാല്‍ ബ്ലീഡിങ്, സെര്‍വിക്കല്‍ വീക്ക്‌നെസ്, പ്ലാസന്റ താഴുക എന്നീ പ്രശ്‌നങ്ങളുള്ളവര്‍...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...