മലയാളി മധ്യവയസ്‌കരുടെ ലൈംഗിക ദാരിദ്ര്യത്തെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

മലയാളി   മധ്യവയസ്‌കരുടെ ഇടയില്‍ ഉയരുന്ന  ലൈംഗിക ദാരിദ്ര്യത്തെ കുറിച്ചുള്ള  സൈക്കോളജിസ്റ്റ് കലാ ഷിബിവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഭാര്യാ പിതാവെന്ന് വെളിപ്പെടുത്തല്‍Click ലൈംഗിക ദാരിദ്ര്യത്തെക്കുറിച്ചും അതിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചുമാണ് കലാ...

മൂത്രപ്പുരയുടെ പിന്നില്‍ വെച്ച് ഹൈസ്‌കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്… എന്റെ 12 വയസ്സില്‍...

കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിക്കു്ന്നവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്‌ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍. സ്‌പോര്‍ട്ട്‌സ്...

സെക്‌സ് ടോയ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിലും വര്‍ദ്ധിക്കുന്നതായ് റിപ്പോട്ട്‌;ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്‌

സെക്‌സ് ടോയികള്‍ ഉപയോഗിക്കുന്ന  സ്ത്രീകളുടെ എണ്ണം  കേരളത്തിലും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. thatspersonal.com എന്ന ഓണ്‍ലൈന്‍ സൈറ്റ് നടത്തിയ സര്‍വേ വിവരങ്ങളില്‍ നിന്നുമാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.ഇന്ത്യയില്‍ സ്ത്രീപുരുഷ ഭേദമില്ലാതെ സെക്‌സ് ടോയ് ഉപയോഗം...

ഫെസ്ബുക്ക് ലൈവിലൂടെ ലൈംഗികത.. ആ വിരുതന്‍ പിടിയില്‍. അറസ്റ്റ് തന്നെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായ യുവതിയുടെ പരാതിയില്‍

വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം അശ്ലീല വീഡിയോ ഇന്റര്‍നെറ്റു വഴി പ്രചരിപ്പിച്ചതായപരാതിയില്‍  യുവാവ് അറസ്റ്റിലായി. ഇടുക്കി രാജാക്കാട് വെള്ളച്ചാലില്‍ ലിനു (23) വിനെയാണ് അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള...

“എന്റെ തുടയിലൂടെ അയാളുടെ കൈകള്‍സഞ്ചരിച്ചു”തുറന്നുപറച്ചിലുകളുടെ തുടര്‍ച്ച തുടരുന്നു

'എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ നോക്കി മധുരമായി ചിരിച്ചു. ഞാന്‍ മടിയില്‍ ഇരുന്നതും അദ്ദേഹത്തിന്റെ...

ചില ദിവസങ്ങളില്‍ പുരുഷന്മാരോട് താല്പര്യം തോന്നും ചില ദിവസങ്ങളില്‍ സ്ത്രീകളോട്: ഈ അവസ്ഥയിലേയ്ക്കു എത്തിച്ചത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന്...

കൂട്ടിക്കാലത്തു നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളെ തുടര്‍ന്നു ബൈസെക്ഷ്വാലിറ്റി എന്ന അവസ്ഥയിലേയ്ക്ക് എത്തിയ പെണ്‍കുട്ടിയുടെ അനുഭവവിവരണം ശ്രദ്ദേയമാകുന്നു. പുരുഷനോടും സ്ത്രീയോടും ഒരേ പോലെ ലൈംഗിക ആകര്‍ഷണം തോന്നുന്ന അവസ്ഥയെയാണ് ബൈസെക്‌സ്വാലിറ്റി്. ബലാത്സംഗം...

ഒരു വര്‍ഷത്തിനിടെ ഞങ്ങള്‍ ബന്ധപ്പെട്ടത്‌ മൂന്നു തവണ മാത്രം,അവയെല്ലാം തീര്‍ത്തും പരാജയവും: ഒരു ഭാര്യയുടെ തുറന്നു പറച്ചില്‍

ദാമ്പത്യജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മകള്‍ക്ക് കാരണം പലാതണ്.പലപ്പോഴും ലൈംഗികതയിലെ പാളിച്ചകളാണ് വലിയ പങ്ക് ദാമ്പത്യകലഹങ്ങള്‍ക്കും കാരണമാകുന്നത്.പലരും ഇതൊന്നും തുറന്നു സമ്മതിക്കാറില്ല. എന്നാല്‍, സൈക്കോളജിസ്റ്റുകള്‍ പുറത്തു വിടുന്ന കേസ് ഡയറികളിലെ വിവരങ്ങള്‍ ഇത്തരം കാര്യങ്ങളെ സാധൂകരിക്കുന്നതാണ് ....

ഗര്‍ഭകാലത്തെ സെക്‌സ്‌..,അറിഞ്ഞതും അറിയേണ്ടതും

ഗര്‍ഭകാലത്ത്സെക്‌സിലേര്‍പ്പെടാന്‍പാടുണ്ടോ?  മിക്കവരെയുംഅലട്ടിയ,അല്ലങ്കില്‍അലട്ടുന്ന ഒരുചോദ്യമാണിത്.ഗര്‍ഭകാലത്ത് മറ്റു              പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍  ലൈംഗികബന്ധം                  നന്നായി ആസ്വദിക്കാമെന്നാണ് വിദഗ്ധമതം.മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭകാലത്ത് 9ാം മാസം           വരെ സെക്‌സ് ആകാമത്രെ.എന്നാല്‍ ബ്ലീഡിങ്, സെര്‍വിക്കല്‍ വീക്ക്‌നെസ്, പ്ലാസന്റ താഴുക എന്നീ പ്രശ്‌നങ്ങളുള്ളവര്‍...

11 കാരിയുടെ പൊള്ളുന്ന ലൈംഗീകാനുഭവവിവരണം വൈറലാകുന്നു

പതിനൊന്നാമത്തെ വയസ്സില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവം 'ഓര്‍ക്കുന്നുണ്ടോ' എന്ന് പേരിലുള്ള കവിതയിലെ പൊള്ളുന്ന വാക്കുകളിലൂടെ അവതരിപ്പിക്കുന്ന അഫ്രീന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള കവിത...

സന്തോഷവാനായി കുടുംബ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് നിശാല്‍ ചന്ദ്രയും രംഗത്ത്‌

നടിയെ ആക്രമിച്ച കേസ്അനുദിനം പുതിയ വഴിത്തിരുവുകളിലേക്ക് സഞ്ചരിക്കവെ ഫെയ്‌സ്ബുക്കില്‍ കുടുംബചിത്രം പങ്കുവച്ചു കാവ്യാമാധവന്റെ ആദ്യ ഭര്‍ത്താവ്  നിശാല്‍ ചന്ദ്രരംഗത്ത് വന്നു. ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് നിശാല്‍ പങ്കുവച്ചിരിക്കുന്നത്....
3

Latest article

പ്രവാസികളുടെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ ഇളവ്‌;ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം

വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച...

‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌...

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്‌ . പരാതിയുമായി യുവതി

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുക , ലഹരിലായ ശേഷം കൂട്ടുകാരുമായി അനാശാസ്യത്തിന് നിർബന്ധിക്കുക, എതിർക്കുമ്പോൾ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുക . കൂട്ടുകാരൻ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട രസിക്കുക, ഇത്തരം സൈക്കോ ഭർത്താക്കന്മാർ...