Thursday, August 16, 2018

ഏതു ദൈവമാണ് കോപിക്കുന്നത്? കവര്‍ചിത്രത്തിനായി മുലയൂട്ടുന്നതായി പ്രത്യക്ഷപ്പെട്ട മോഡല്‍ വിശദീകരണവുമായി രംഗത്ത്‌

മാത്യഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗ്യഹലക്ഷമിയില്‍ വന്ന ജിലു ജോസഫ് എന്ന മോഡലിന്റെ മുലയൂട്ടല്‍ കവര്‍ ഫോട്ടോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്.പ്രസവിക്കാത്ത നടിയുടെ മുലയൂട്ടല്‍ ഫോട്ടോ വഴി മാതൃത്വത്തെക്കാള്‍ കൂടുതല്‍ മാര്‍ക്കറ്റിംഗിനാണ് പ്രാധാന്യം...

ഒരു മലയാളി യുവതി മുലയൂട്ടുന്ന ചിത്രം ചരിത്രമാകുന്നു

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അമൃത എന്ന അമ്മുകുഞ്ഞിന്മുലയൂട്ടുന്ന ചിത്രം ചരിത്രമാകുന്നു. മലയാളി വീട്ടമ്മ ധൈര്യത്തോടെമുലയൂട്ടലിന്റെ പ്രാധാന്യം വ്യകതമാക്കുകയാണിവിടെ.ഒരമ്മ അവളുടെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ആരെങ്കിലും കാണുകയാണെങ്കില്‍ അത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചയല്ലേ...

മരണം രണ്ടുഘട്ടങ്ങളിലായി; മരണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്ര ലോകം എത്തിക്കഴിഞ്ഞു.

മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ഏറെ സംവാദങ്ങളും അഭിപ്രായങ്ങളും മനുഷ്യന്‍ ഉണ്ടായ കാലം മുതലേ സജീവമാണ്. മരിച്ചു കഴിഞ്ഞാല്‍ മനുഷ്യന്റെ ആത്മാവ് എവിടേക്കാണ് പോകുന്നത്? അഥവാ ഇങ്ങനെയൊരു ആത്മാവ് ഉണ്ടോയെന്നും മറ്റും ഒട്ടേറെ സംശയങ്ങളാണ്...

‘ആർത്തവവും ഗർഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകൾക്ക് പുണ്യമാണ് .”

ആര്‍ത്തവവും ഗര്‍ഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകള്‍ക്ക് പുണ്യമാണെന്ന് കലാഷിബു. വിദ്യാബാലനെയും മഞ്ജു വാര്യരേയും കമൽ ലൈംഗികതയുമായി താരതമ്യപ്പെടുത്തുമ്പോൾ കലാഷിബുവിന് പറയുന്നത്. വിദ്യാബാലന്‍ , മഞ്ജുവാരിയര്‍ എന്നിവരെ ആമിയുടെ ലൈംഗികതയുമായി താരതമ്യം ചെയ്തതിനെ പറ്റി...

മൂത്രപ്പുരയുടെ പിന്നില്‍ വെച്ച് ഹൈസ്‌കൂളിലെ ഒരു ചേച്ചിയും ചേട്ടനും കെട്ടിപ്പിടിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്… എന്റെ 12 വയസ്സില്‍...

കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരെ പരിഹസിക്കു്ന്നവര്‍ക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി. ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തും സ്‌ക്കൂളില്‍ പ്രണയമുണ്ടായിരുന്നു. തൂണിന്റെ മറവിലും മരത്തിന്റെ ചുവട്ടിലും മൂത്രപ്പുരയുടെ പിന്നിലും കിണറ്റുകരയിലും ഒക്കെ രഹസ്യമായും പരസ്യമായും പ്രണയിച്ചിരുന്നവര്‍. സ്‌പോര്‍ട്ട്‌സ്...

സെക്‌സി വുമണ്‍; ഏഷ്യയിലെ ആദ്യ നാല് സ്ഥാനങ്ങളും കൈയ്യടക്കി ഇന്ത്യന്‍ സുന്ദരിമാര്‍

ലണ്ടന്‍ ആസ്ഥാനമായുള്ള ഈസ്‌റ്റേണ്‍ ഐ എന്ന വാരികയുടെ സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ 2017 അവാര്‍ഡ് പ്രിയങ്കാ ചോപ്രക്ക്‌. വോട്ടിംഗിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. 50 പേരടങ്ങുന്ന പട്ടികയാണ് വോട്ടിംഗ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ടത്. ഇതില്‍ ആദ്യ...

കല്യാണം കഴിഞ്ഞിട്ട് രണ്ടര മാസം, പക്ഷെ ഓള് മുൂന്നു മാസം ഗര്‍ഭിണി.., പിന്നെ അടി, വെടി, കലാപം, കച്ചറ...

സെക്കന്‍ഡ് ഒപീനിയന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ഷിംന എഴുതുന്ന ലേഖന പരമ്പരയിലെ മൂന്നാം അധ്യായത്തിലാണ് വലിയ 'കുടുംബ' പ്രശ്‌നത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പ്: സെക്കൻഡ് ഒപീനിയൻ - 003 കല്യാണം കഴിഞ്ഞിട്ട്‌ രണ്ടരമാസം. ഓള്‌ ഗർഭിണിയാണ്‌,...

“എന്റെ തുടയിലൂടെ അയാളുടെ കൈകള്‍സഞ്ചരിച്ചു”തുറന്നുപറച്ചിലുകളുടെ തുടര്‍ച്ച തുടരുന്നു

'എനിക്ക് അറിയാവുന്ന ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സമയങ്ങളില്‍ എനിക്ക് അപരിചിത്വവും തോന്നിയിട്ടില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ മടിയില്‍ ഇരിക്കുന്നതിനായി എനിക്ക് ചോക്ലേറ്റ് നല്‍കി, എന്നെ നോക്കി മധുരമായി ചിരിച്ചു. ഞാന്‍ മടിയില്‍ ഇരുന്നതും അദ്ദേഹത്തിന്റെ...

ചില ദിവസങ്ങളില്‍ പുരുഷന്മാരോട് താല്പര്യം തോന്നും ചില ദിവസങ്ങളില്‍ സ്ത്രീകളോട്: ഈ അവസ്ഥയിലേയ്ക്കു എത്തിച്ചത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന്...

കൂട്ടിക്കാലത്തു നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗിക പീഡനങ്ങളെ തുടര്‍ന്നു ബൈസെക്ഷ്വാലിറ്റി എന്ന അവസ്ഥയിലേയ്ക്ക് എത്തിയ പെണ്‍കുട്ടിയുടെ അനുഭവവിവരണം ശ്രദ്ദേയമാകുന്നു. പുരുഷനോടും സ്ത്രീയോടും ഒരേ പോലെ ലൈംഗിക ആകര്‍ഷണം തോന്നുന്ന അവസ്ഥയെയാണ് ബൈസെക്‌സ്വാലിറ്റി്. ബലാത്സംഗം...

11 കാരിയുടെ പൊള്ളുന്ന ലൈംഗീകാനുഭവവിവരണം വൈറലാകുന്നു

പതിനൊന്നാമത്തെ വയസ്സില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ദുരനുഭവം 'ഓര്‍ക്കുന്നുണ്ടോ' എന്ന് പേരിലുള്ള കവിതയിലെ പൊള്ളുന്ന വാക്കുകളിലൂടെ അവതരിപ്പിക്കുന്ന അഫ്രീന്‍ ഖാന്‍ എന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള കവിത...

Latest article

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;ഓണപരീക്ഷകളും മാറ്റി വച്ചു

സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ  പ്രഖ്യാപിച്ചു. വിവിധ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, കൊല്ലം,...

ചെമ്മനം ചാക്കോ അന്തരിച്ചു

കവി ചെമ്മനം ചാക്കോ (93) അന്തരിച്ചു. ഏതാനും ദിവസങ്ങളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്ത്യം. ആക്ഷേപഹാസ്യ കവിതകളിലൂടെ തീക്ഷ്ണമായ സാമൂഹിക വിമർശനം നടത്തിയ കവിയായിരുന്നു അദ്ദേഹം. ലളിതമായ...

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ജോലിയ്ക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. മാണിക്കമംഗലം പുതുവൽ പുത്തൻവീട്ടിൽ വിജയനാണ് (60) മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.ചെമ്പൂർ പരേമശ്വരം പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ...
3