Saturday, December 16, 2017

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മികച്ച വിജയം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം.് വോട്ടെടുപ്പ് നടന്ന പതിനൊന്നില്‍ ഏഴ് സീറ്റും എല്‍ഡിഎഫിനാണ്. മൂന്നു സീറ്റ് യുഡിഎഫ് നേടി. യുഡിഎഫിന്റെ ഒരു സിറ്റിങ്ങ് വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിജയിച്ചു. തിരുവനന്തപുരം...

വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ മദ്യപാനം മൂന്ന് ജീവനക്കാര്‍ പിടിയില്‍. മൂന്ന് പ്രധാനികള്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ രാത്രി മദ്യപാനത്തിനിടയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ശശിധരന്‍, രാജേഷ്, അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പം...

നടിക്കെതിരായ ആക്രമണം: പ്രമുഖ നടനുമായുള്ള പ്രശ്‌നം അന്വേഷിക്കണമെന്ന് ബി ജെ പി. നടനുമായി അടുപ്പമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ...

സിനിമാനടിയെതട്ടിക്കൊണ്ട്്് പോയതിന് പിന്നില്‍ പ്രമുഖന് പങ്കുള്ളതായ ആരോപണം ശക്തമാകുന്നു. മലയാളത്തിലെ ഒരു പ്രമുഖനടനിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്്.ഈ സന്ദര്‍ഭത്തിലാണ് നടിയെ തട്ടിക്കൊണ്ടു പോയ തില്‍ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനെകുറിച്ചും  അന്വേഷിക്കണമെന്ന് ബിജെപി ദേശീയ...

മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസ്സം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നേരത്തേനടിമേനകയെയും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുള്ളതായി നിര്‍മാതാവും മേനകയുടെ ഭര്‍ത്താവുമായ സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. ഒരുചാനലിലായിരുന്നു സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍. അഞ്ച്...

കടയ്ക്കലില്‍ ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി നേതാവ് മരിച്ചു

കൊല്ലം കടയ്ക്കലിൽ സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന  ബി.ജെ.പി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും റിട്ടയാർഡ് എസ്.എെ യുമായിരുന്ന രവീന്ദ്രനാഥ് 65 മരിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്ത പുരം മെഡിക്കല്‍കോളേജില്‍ വച്ചായിരുന്നു അന്ത്യം...

യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; യുവതിയെ കാമുകനും കൊന്നു.

കണ്ണൂര്‍ ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടിയുവതിയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്തിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. നാടോടി യുവതി ശോഭയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ കര്‍ണാടക തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന...

തനിക്ക് മറുപടി പറയാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലന്ന്‌ ഓര്‍മ്മിപ്പിച്ചു പിണറായി

വിവരാവകാശ നിയമത്തില്‍ സി.പി.ഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിവരാവകാശ നിയമത്തിന് എതിരാണെന്ന വാദം ശരിയല്ല. ചിലര്‍ അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്പിണറായി കുറ്റപ്പെടുത്തി്. ആര്‍ക്ക് വേണ്ടിയാണ് പുകമറ...

ഹര്‍ത്താല്‍നടത്തിയ ബി ജെ പി വെട്ടില്‍:ത്യശൂരില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കാരനും പിടിയില്‍

തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയസംഘര്‍ഷത്തിലല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ബി ജെ പി നേത്യത്വം വെട്ടിലായി.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളില്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടെന്നവിവരേപാലീസ് പുറത്ത് വിട്ടതോടെയാണ് സി പിഎമ്മിനെപ്രതിക്കൂട്ടിലാക്കിയിരുന്ന സംഭവം...

കോണ്‍ഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്നതായി വീണ ജോര്‍ജ് എംഎല്‍എ.

കോണ്‍ഗ്രസ് പ്രാദേശിക നേതാവ്ഭീഷണപ്പെടുത്തുന്നതായ പരാതിയുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ് . കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബൈജു ഭാസ്‌കരന്‍ പൊതു പരിപാടിക്കിടെ കോഴഞ്ചേരിയില്‍ വച്ച് ഭീഷണിപ്പെടുത്തിയതായാണ്   വീണ ജോര്‍ജിന്റെ പരാതി. ആറന്മുള പൊലീസ് സ്‌റ്റേഷനില്‍...

കാണാതായ തൃശ്ശൂര്‍ സ്വദേശിനി ഷിഫ മണാലിയില്‍വച്ച് കൊല്ലപ്പെട്ടെതായി സൂചന

കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മണാലിയില്‍വച്ച് കൊല്ലപ്പെട്ടെതായി സൂചന.പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും  കഴിഞ്ഞ ദിവസം കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ സ്ഥലത്ത് ജനവരി 29 ന്...

Latest article

വിവാഹം നിശ്ചയിച്ച 19കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

19 കാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട്‌ പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യയേയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ധന്യയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതു രക്ഷിതാക്കളെ...

കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു.

കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു. കല്ലറ മിതൃമ്മല മാടൻകാവ് വലിയകട ചാങ്ങയിൽ കോളനിയിൽ അപ്പുണ്ണി എന്ന പ്രവീണാണ് (24) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....

ജിഷ വധം. അമീറുൾ മാത്രമായിരുന്നോ പിന്നിൽ?

ജിഷ കേസില്‍ പ്രതി അമീറുല്‍ ഇസ്ളാമിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും കേസിന്റെ തുടക്കം മുതൽ തന്നെ വലിയ വിവാദമായ ചിസചോദ്യങ്ങളും ഉയർന്നിരുന്നു. . ഇതിന് ഉത്തരം കൂടി കണ്ടെത്തിയാൽ മാത്രമെ അന്വേഷണത്തിന് വ്യക്തതയും...
3