Wednesday, September 18, 2019

പി.എസ്.സിയെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം

പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നവോത്ഥാന മൂല്യസംരക്ഷണ സമതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

പിഎസ്‌സി ക്രമക്കേട്; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

പിഎസ്‌സി പൊലീസ് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ വ്യാപം അഴിമതിപോലെ ചീഞ്ഞുനാറുന്ന അഴിമതിയാണ് പിഎസ്‌സിയുടെ പൊലീസ്...

വെള്ളപ്പൊക്കത്തിനും പ്രകൃതി ദുരന്തങ്ങൾക്കും സാധ്യത;വിവിധ ജില്ലകളിൽ മൂന്ന് ദിവസം റെഡ് അലർട്ട്,

ഈ മാസം 18,19,20 തീയതികളിൽ കനത്ത മഴയുണ്ടാകുമെന്നും ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജൂലായ് 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലായ്...

ആന്തൂര്‍ വ്യവസായിയുടെ ആത്മഹത്യ; കണ്‍വെന്‍ഷന്‍ സെന്റര്‍ കാരണമല്ല…

ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയിൽ ആത്മഹത്യചെയ്ത കേസില്‍ സുപ്രധാന വഴിത്തിരിവ്. കൺവൻഷൻ സെന്ററിന‌് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന‌് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന‌് ലഭിച്ചു. സാജന്റെ പേരിലുള്ള മൂന്ന്...

സംസം,പങ്കജ്, സഫാരി, എംആര്‍ഐ,ബുഹാരി..,തിരുവനന്തപുരത്തെ 57 ഹോട്ടലുകളില്‍ റെയ്ഡ്;വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുത്തു

തിരുവനന്തപുരം നഗരത്തിലെ കരമന, പാളയം, സ്റ്റ്യാച്ചു, അട്ടകുളങ്ങര, മണക്കാട് എന്നീവിടങ്ങളിലെ 57 ഹോട്ടലുകളിലാണ് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പല ഹോട്ടലുകളിലും പഴകിയ ഭക്ഷണം ആണ് വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തി. ഒരാഴ്ച്ചയിലേറെ പഴക്കം ഉളള...

സംസ്‌ഥാനത്ത്‌ പോക്സോ കേസുകള്‍ക്ക് മാത്രമായി കോടതി സ്‌ഥാപിക്കും

പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കുവാൻ മന്ത്രിസഭാ തീരുമാനം.  ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. നിര്‍ത്തലാക്കിയ എറണാകുളം വഖഫ്...

കൃപാസനം ഡയറക്ടര്‍ ഫാദര്‍ വി പി ജോസഫ് പനി ബാധിച്ച് ആശുപത്രിയില്‍

കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടര്‍  ഫാദര്‍ വി പി ജോസഫ് വലിയവീട്ടിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് കൃപാസനം അച്ചന്‍ എന്നറിയപ്പെടുന്ന ഫാ ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃപാസനം പത്രം ഭക്ഷണത്തില്‍...

ഇനി ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരo. കരടു നിയമത്തിന് കമ്മിഷന്‍ രൂപം നല്‍കി

ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരടു നിയമത്തിന് സംസ്ഥാന നിയമപരിഷ്‌കരണ കമ്മിഷന്‍ രൂപം നല്‍കി. ശാസ്‌ത്രീയ അടിത്തറയില്ലാതെ ഇത്തരം ദുരാചാരങ്ങള്‍ പ്രചരിപ്പിച്ച്‌ സാധരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. നിയമം...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഏഴ് പൊലീസുകാര്‍ പ്രതികളാകും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാര്‍ പ്രതികളാകും. സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴികളില്‍ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക്...

സര്‍വീസ് വോട്ടുകളില്‍ ബി.ജെ.പി.ക്കു മുന്‍തൂക്കം കിട്ടി: പരിശോധിക്കാന്‍ സി.പി.എം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍  സര്‍വ്വീസ് വോട്ടര്‍മാരില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കം കിട്ടിയതെങ്ങനെയെന്ന് സി.പി.എം. മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ നേതൃത്വത്തിന്റെ ചോദ്യം. സര്‍വ്വീസ് സംഘടനാരംഗത്ത് അത്ര ശക്തിയില്ലാത്ത ബി.ജെ.പി.ക്ക് തിരുവനന്തപുരത്ത് ഇത്തരത്തില്‍ മുന്നേറാനായത് അദ്ഭുതകരമാണെന്നും ഇതു ഗൗരവമായി പരിശോധിക്കേണ്ടതാണെന്നുമാണ്...
3

Latest article

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...

അത് മാറ്റാൻ ഒരു ഷായ്ക്കും സുൽത്താനും സാമ്രാട്ടിനും സാദ്ധ്യമല്ലഹിന്ദി വിഷയത്തില്‍ അമിത് ഷായ്ക്കെതിരേ കമല്‍ ഹാസന്‍

ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു...