Tuesday, November 12, 2019

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാണ തിരഞ്ഞെടുപ്പും ഒക്ടോബര്‍ 21ന്

മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും തിയതി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്. രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ...

കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ വ്യാജനോട്ടുമായി പിടിയിൽ

കള്ളനോട്ടടിക്കേസിൽ അറസ്റ്റിലായ മുൻയുവമോർച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് പൊലീസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു...

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായി ഇത് നാലാം ദിവസമവണ് ഇന്ധന വില ഉയരുന്നത്. പെട്രോള്‍ ലിറ്ററിന് ഇന്ന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് പീഡനം: പള്ളിവികാരിക്കെതിരെ കേസ്‌

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68) ക്ക് എതിരേ വടക്കേക്കര പോലീസ് കേസെടുത്തു. ഇദ്ദേഹം ഒളിവിലാണ്. കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍...

ഓണം ബംപറിന്‍റെ 12 കോടി പിരിവിട്ടെടുത്ത 6 പേര്‍ക്ക്.

സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർക്ക് ലഭിച്ചു. ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം, രാജീവൻ എന്നിവരാണ് ഭാഗ്യശാലികൾ. മന്ത്രി...

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...

ഉപതിരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകില്ലെന്ന് കോടിയേരി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചവർക്ക് പാലായിൽ അതിന് കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ ശബരിമല വിഷയത്തിലെ...

“എന്റെ ഇക്കാക്ക മരിച്ചതല്ല, മോഹനൻ എന്ന കൊലയാളി കൊന്നതാണ്”: യുവതിയുടെ വെളിപ്പെടുത്തൽ

നാട്ടു വെെദ്യൻ എന്നവകാശപ്പെട്ട് ചികിത്സ നടത്തുന്ന മോഹനനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്. മോഹനനന്റെ ചികിത്സയിൽ അകപ്പെട്ട് പോയവർ ഏറെയാണ്. ഇവരുടെ വ്യാജ ചികിത്സകളെ കുറിച്ചുള്ള അനുഭവങ്ങൾ നിരവധിപേർ സോഷ്യൽമീഡിയയിൽ...

തിരൂരില്‍ ബസിനടിയില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം തിരൂരിലെ മംഗലം ജങ്ഷനില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി സിറാജുല്‍ഹുദ ദഅവ അറബിക് കോളേജില്‍ പഠിക്കുന്ന ഹനാന്‍ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നീ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. നിയന്ത്രണം...
3

Latest article

മഹാരാഷ്ട്ര ശിവസേന ഭരിക്കും, കോണ്‍​ഗ്രസും എന്‍സിപിയും പിന്തുണ പ്രഖ്യാപിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസനേയ്ക്ക് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണ. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുപാ‌ര്‍ട്ടികളും ഗവ‌ണ‌ര്‍ക്ക് ഫാക്സ് അയച്ചു. എന്‍സിപി സേനാ സ‌ര്‍ക്കാരിനെ കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരിക്കും ചെയ്യുക. പിന്തുണയുടെ കാര്യത്തില്‍ ഉറപ്പ്...

അയോധ്യ വിധി.പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

അയോധ്യ തര്‍ക്കഭൂമി വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന് ആരോപിച്ച്‌ പ്രതിഷേധ പ്രകടനത്തിന് തുനിഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയുടെ...

പ്രവാസി ചിട്ടി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ പദ്ധതി തുടക്കം

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ അംഗങ്ങളാവുന്നവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. അംശാദായം കെ.എസ്.എഫ്.ഇയാണ് അടയ്ക്കുക. കുറഞ്ഞത് 10,000 രൂപ പ്രതിമാസ അടവ് വരുന്ന ചിട്ടിയില്‍ 60 മാസത്തവണകളെങ്കിലും അടയ്ക്കുന്നവര്‍ക്കാണ് പദ്ധതി ലഭ്യമാവുക. നവംബര്‍...