Tuesday, February 25, 2020

ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച്‌ ചോറൂണിന് പങ്കെടുക്കാൻ പോയ അമ്മയും മകളും മരിച്ചു.

കാസര്‍ഗോഡ് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച്‌ അമ്മയും മകളും മരിച്ചു. തൊട്ടടുത്ത കൃഷിസ്ഥലത്തേക്ക് വീണ ഓട്ടോയുടെ മേല്‍ ലോറി മറിയുകയും ചെയ്തു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലി പാറ സ്വദേശികളായ ശോഭ(32) മകള്‍ വിസ്മയ (13)...

മുലക്കരം പിരിയ്ക്കാൻ വന്നർക്ക് മുലകൾ മുറിച്ച് നൽകിയ ആലപ്പുഴക്കാരി .

നിരവധി അനാചരങ്ങൾ നില നിന്നരുന്ന നാടണ് നമ്മുടെ  കേരളം. അത്തരം  അനാചാരങ്ങളിൽ ഒന്നായിരുന്നു മുലക്കരം. തിരുവിതാംകൂറിൽ രാജഭരണ കാലത്താണ്  മുലക്കരം എന്നെ സമ്പ്രദായം നില നിന്നിരുന്നത്. താണ ജാതിയിൽ പെട്ട പെൺകുട്ടികൾക്ക്  സ്തനങ്ങൾ വളർന്ന് ...

സി.പി.ഐ ഇടതുമുന്നണിയെ തകർക്കാൻ ശ്രമിയ്ക്കുന്നു. സി.പി.എം

സി.പി.ഐ ഇടതുമുന്നണിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തി. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ സി.പി.എം തൃശൂര്‍ ഘടകം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ചര്‍ച്ചയിലുമാണ് സി.പി.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനമുള്ളത്.ഇടതമുന്നണിയിലെ ഐക്യം തകര്‍ക്കാനാണ് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐ...

ഏപ്രിൽ ഫൂൾ . അതിര് കടന്നാൽ വിവരമറിയും.

ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനത്തില്‍ കനത്ത നിര്‍ദ്ദേശവുമായി പോലീസ് രംഗത്ത്. ലോകമെമ്ബാടും ആളുകളെ പറ്റിച്ചും തിരിച്ചും പണി വാങ്ങുന്നത് പതിവുകാഴ്ചയാണ്. ഇതൊക്കെ പലപ്പോഴൊക്കെ അതിരുവിടാറുമുണ്ട്. അത്തരത്തിലുള്ള കളികള്‍ കാര്യമാകുമെന്ന തരത്തിലുള്ളനിര്‍ദേശങ്ങളാണ് പോലീസിന്റെ ഭാഗത്തു...

ബാലഭാസ്‌കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്‍ജുൻ തന്നെ;നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. അര്‍ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ്...

അമിത്ഷാ പിണറായിയിലേക്കില്ല..കുമ്മനത്തിന്റെ യാത്രയില്‍ നിന്നും അമിത്ഷാ പിന്‍വാങ്ങി

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിലൂടെകടന്ന്് പോകുമ്പോള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉണ്ടാകില്ല. ജനരക്ഷായാത്ര കണ്ണൂരില്‍ ഇന്ന്്് മൂന്നാം ദിവസം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ്...

പെട്രോള്‍ വില കുതിക്കുന്നു;25 ദിവസങ്ങള്‍ക്കിടെ കൂടിയത് രണ്ടുരൂപ

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധന തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് 12 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 കടന്നു. 78 രൂപ പത്ത് പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില....

ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനത്തിന് അനുവദിക്കണം.കെ.ജെ.യേശുദാസ്.

വിജയദശമി ദിനത്തിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ഗായകൻ .കെ.ജെ.യേശുദാസ് ക്ഷേത്രം അധികൃതർക്ക് അപേക്ഷ നൽകി. ഈ മാസം മുപ്പതിനാണ് വിജയ ദശമി. പ്രത്യേക ദൂതൻ വഴി യേശുദാസ്...

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞു .

നെടുമങ്ങാട് ഹര്‍ത്താലിന്റെ പേരില്‍ വ്യാപക അക്രമം . സ്റ്റേഷനുകളും അക്രമിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബിജെപിക്കാര്‍ ബോംബെറിഞ്ഞു. അക്രമത്തില്‍ എസ് ഐ സുനില്‍ ഗോപിയുടെ കൈ ഒടിഞ്ഞു. ഇദ്ദേഹത്തെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

നാളെ ബിജെപി ഹര്‍ത്താല്‍

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ ആള്‍ മരിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ബിജെപി സംസ്ഥാന ജനറല്‍...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...