Sunday, February 23, 2020

പേരൂർക്കടയിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്, യുവതിയെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു,

ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പേരൂർക്കടയിൽ പൊലീസ് പിടിയിലായി. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശി ഫുലു(60), തിരുവനന്തപുരം സ്വദേശിനിയായ 40കാരിയും...

മന്ത്രി ജലീലുംവിദേശത്തേക്ക്

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലും സംഘവും വിദേശത്തേക്ക് പോകാനൊരുങ്ങുന്നു. കേരളത്തിലെ എൻജിനിയറിംഗ്, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി മാലിദ്വീപിലേക്കാണ് മന്ത്രി പോകുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി,...

കടകൾ തുറക്കും ,​ 17ലെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് 17 ന് ചില സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അന്നേ ദിവസം...

വൈദികൻ പീഡിപ്പിച്ചെന്ന് വീട്ടമ്മ; ബിഷപ്പ് നടപടിയെടുത്തില്ലെന്ന് ..

വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ താമരശേരി ബിഷപ്പിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയിലാണ് താമരശേരി ബിഷപ്പിനെതിരെ രൂക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചേവായൂരിലാണ് വൈദികൻ വീട്ടമ്മയെ ബലാത്സംഗം ചെയ്തത്. വൈദികനെതിരെ പരാതിയുമായി...

17 ന് നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് കാസര്‍ഗോഡ് പോലീസ്

ഈ മാസം 17 ന് രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളതായ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, ഇതുസംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ നോട്ടീസുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍...

മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പെടുക്കാനുള്ള സംഘപരിവാര്‍ ശ്രമം

ഇന്ത്യയുടെ മതനിരപേക്ഷ  ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗത ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനും മതാടിസ്ഥാനത്തിലുള്ള രാജ്യം കെട്ടിപ്പടുക്കാനുമുള്ള സംഘപരിവാര്‍ താല്‍പര്യമാണ് ഈ ഭേദഗതിബില്ലിന് അടിസ്ഥാനം....

പ്രതികളെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വി ടി ബല്‍റാം

ഹൈദരാബാദിലെ ദിശ കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല,...

കുട്ടി മണ്ണ് തിന്നത് പട്ടിണി മൂലമല്ലെന്ന് അമ്മ; ”മണ്ണ് വാരി തിന്നുന്നത് ശീലം,

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ലെന്ന് കുട്ടികളുടെ അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ പറഞ്ഞു. വിശപ്പ് സഹിക്കാന്‍...

ഔദ്യോഗിക യാത്രയിൽ കൂടെ കുടുംബമെന്തിന്?ചെന്നിത്തല

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നേരിട്ട് ജപ്പാനിലേക്ക്...

പെട്രോള്‍ വില കുതിക്കുന്നു;25 ദിവസങ്ങള്‍ക്കിടെ കൂടിയത് രണ്ടുരൂപ

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധന തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് 12 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 കടന്നു. 78 രൂപ പത്ത് പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില....
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...