Wednesday, September 18, 2019

റേഡിയോ ജോക്കി വധം: അപ്പുണ്ണിയും പൊലീസ്​ പിടിയിൽ.

മുന്‍ റേഡിയോ ജോക്കി രാജേഷിെന കൊന്ന കേസില്‍ ഒളിവിലായിരുന്ന അപ്പുണ്ണിയെ പൊലീസ് പിടികൂടി. കേസിെല മുഖ്യപ്രതി അലിഭായിയുടെ സഹായിയാണ് അപ്പുണ്ണി. അലിഭായിയുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയവരില്‍ ഒരാളാണ് അപ്പുണ്ണി. മാവേലിക്കരയില്‍...

സി കെ ജാനു സിപിഐയി​ലേക്ക് ?കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി ;സി പി എമ്മിന് ജാനുവിനെ വിശ്വാസമില്ല

ബി ജെ പിയുമായി അകന്ന് എന്‍ഡിഎയില്‍ നിന്നും തെറ്റിയ സി.കെ.ജാനുവും ഗോത്രമഹാസഭയും സിപിഐയുമായി അടുക്കുന്നതായി സൂചന. ഇടതുമുന്നണി പ്രവേശനം ലക്ഷ്യമിട്ട് ജാനു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയതായിട്ടാണ് പുറത്ത്...

അമിറുളിന് വധശിക്ഷ

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിന് വധശിക്ഷ. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജിഷ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നാണ് കോടതി...

കുമ്മനം രാജി വച്ചു: തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ കുമ്മനം രാജശേഖരന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നു. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചനകള്‍. രാഷ്ട്രപതി അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചു. അസം ഗവർണർ ജഗദീഷ് മുഖിക്കാണ് മിസോറാമിന്റെ അധിക ചുമതല. കുമ്മനം മൽസരിക്കണമെന്ന...

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി എമിറേറ്റേസിന്റെ സഹായം

കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്കായി ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാന കമ്ബനിയായ എമിറേറ്റേസിന്റെ സഹായം.എമിറേറ്റ്സ് വഴി 175 ടണ്‍ അവശ്യവസ്തുക്കള്‍ ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തിച്ചത്. യുഎഇയുള്ള സംഘടനകള്‍, വ്യവസായികള്‍ തുടങ്ങിയവ ശേഖരിക്കുന്ന...

ഗോകുലം ഗോപാലന്റെ മകന്‍ യുഎഇയില്‍ അറസ്റ്റില്‍

ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇ ജയിലില്‍. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ ചെക്ക് കേസിലാണ് ബൈജുവിനെ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്ത് യുഎഇയ്ക്ക് കൈമാറുകയായിരുന്നു. രണ്ട് കോടി ദിര്‍ഹം (ഏകദേശം...

ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും;സെൻകുമാർ

https://youtu.be/dZ2S1p-Uh8g ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ എട്ട് ലക്ഷം വോട്ട് നേടുമെന്നും ശബരിമല പറഞ്ഞുതന്നെ വോട്ട് പിടിക്കുമെന്നും മുൻ ഡി.ജി.പി ടി.പി സെൻകുമാർ. തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ച ശബരിമലയെ കുറിച്ച് തന്നെയാണെന്നും, ജനങ്ങൾ...

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബംഗാളി പിടിച്ചു;നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പിടിക്കാന്‍ ശ്രമിച്ച ബംഗാളിയെ അറസ്റ്റു ചെയ്യ്തു.ഇതിനിടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട്...

ശബരിമലയില്‍ അക്രമം കാട്ടിയവരെ വെറുതെ വിടാന്‍ ഉദ്ധേശിച്ചിട്ടില്ലന്ന് മന്ത്രി ജി.സൂധാകരന്‍

ശബരിമലയില്‍ അക്രമം നടത്തിയ ആരെയും വെറുതെവിടാന്‍ ഉദ്ധേശിച്ചിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍. പ്രായമായ അമ്മമാരെ ശബരിമലയില്‍ അപമാനിക്കാന്‍ പോലും ഇക്കൂട്ടര്‍ മടികാണിച്ചില്ല. അവിടെ വീണ കണ്ണുനീരിന്റെ ഫലം അക്രമകാരികള്‍ അനുഭവിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രപ്രവേശന...

അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. തൊടിയൂര്‍ മുഴങ്ങോലി സ്വദേശി ദീപ(28)നാണ് അച്ഛന്‍ മോഹനനന്റെ കുത്തേറ്റ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ദീപനെ മോഹനന്‍  കത്തിയെടുത്ത് കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ ദീപനെ...
3

Latest article

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...

അത് മാറ്റാൻ ഒരു ഷായ്ക്കും സുൽത്താനും സാമ്രാട്ടിനും സാദ്ധ്യമല്ലഹിന്ദി വിഷയത്തില്‍ അമിത് ഷായ്ക്കെതിരേ കമല്‍ ഹാസന്‍

ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു...