Monday, February 24, 2020

‘അശ്വതി ജ്വാലകെട്ട ഊളയാണ്’; അദ്ധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ലിഗയുടെ ബന്ധുക്കളെ സഹായിച്ച മറവില്‍ ലക്ഷങ്ങള്‍ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന അശ്വതി ജ്വാലയ്‌ക്കെതിരെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഷാജി തക്കിടിയിലാണ് അശ്വതി ജ്വാലയെക്കുറിച്ച്  ഫേസ്ബുക്ക്കുറിപ്പെഴുതിയത്. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ് > ഏറെ...

വിവാഹത്തലേന്ന് നവവരന് ദാരുണാന്ത്യം; മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് വിവാഹപ്പന്തലില്‍

എം.സിറോഡില്‍ തിരുവനന്തപുരംകിളിമാനൂരില്‍ പുളിമാത്ത്ഇന്ന് പുലര്‍ച്ചയുണ്ടായ വാഹനപകടത്തില്‍പ്രതിശ്രുതവരനടക്കം രണ്ട് യുവാക്കള്‍ മരിച്ചു.   യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തടികയറ്റിവന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം. വാമനപുരം ആനാകുടി ഊന്നന്‍പാറ വിഷ്ണുവിലാസത്തില്‍ പ്രതിശ്രുതവരന്‍കൂടിയായിരുന്ന വിഷ്ണുരാജ്(26) സുഹൃത്തും അയല്‍വാസിയും ആറാന്താനത്തെ...

സമദൂരം വേണ്ട..! എന്‍ എസ് എസ് ഇനി ബി ജെ പിക്കൊപ്പം.

സമദൂരം വേണ്ട..! എന്‍ എസ് എസ് ഇനി ബി ജെ പിക്കൊപ്പം. രാഷ്ട്രീയ നീക്കങ്ങളില്‍ പ്രത്യക്ഷമായി സമദൂരം പറഞ്ഞ് വന്നിരുന്ന എന്‍ എസ് എസ് ഇനി മുതല്‍ ബിജെപി ചായ്‌വ് പരസ്യമായി പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോട്ട്....

കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി; ഇന്ത്യയിലെഏറ്റവും പ്രായംകുറഞ്ഞ പിതാവ് .

പന്ത്രണ്ടാം വയസില്‍ ആണ്‍കുട്ടി അച്ഛനായി. 16കാരിയാണ് മാതാവ്.കൊച്ചിയിലാണ് സംഭവം.ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പിതാവായാണ് ഈ പന്ത്രണ്ട്കാരന്‍മാറിയിരിക്കുന്നത്.ദ ഹിന്ദുപത്രമാണ് ഈ വാര്‍ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ നവജാത ശിശുവിന്റെ അച്ഛന്‍ പന്ത്രണ്ട് വയസുകാരനാണെന്നത് വ്യക്തമായി. എറണാകുളത്തെ...

‘… പുരുഷന് എന്നെ വേണം എന്ന് തോന്നിയാൽ എനിക്കവനെ ഒരു ദിവസം മുൻപേ വേണം.”സംഗീത

സ്ത്രീപീഢന കേസിൽ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റിലായ സംഭവം. വ്യത്യസ്ഥ രീതിയിൽ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകയായ അഡ്വ.സംഗീത ലക്ഷ്മണ രംഗത്ത്. പുരുഷന്മാർ വിവാഹമോചനം നേടി പുറത്തിറങ്ങുമ്പോൾ 'ക്യൂ" നിന്നു കൊണ്ട് പോയി ‘കൊടുപ്പ്...

ബി ജെ പി നേതാവ് വി വി രാജേഷ് കോണ്‍ഗ്രസ്സിലേക്ക്..?

ബി ജെ പി സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയ മുന്‍ സംസ്ഥാന സെക്രട്ടറിയും യുവ നേതാവും വക്താവുമായ വി വി രാജേഷ് കോണ്‍ഗ്രസ്സിലേക്കെന്നു സൂചന. ഇതിനു മുന്നോടിയായി തിരുവന്തപുരത്തെ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവുമായി...

ബംഗാളിയുമായി പ്രണയത്തിലായ വീട്ടമ്മ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം. പൊലീസ് ചുരുൾ നിവ‌ർത്തിയപ്പോൾ ഞെട്ടിയത് കേരളം.

ബംഗാളിയുമായി പ്രണയത്തിലായ വീട്ടമ്മ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത് ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനു ശേഷം ഭാര്യ അബോര്‍ഷന്‍ നടത്തിയതിനെ തുടര്‍ന്ന്. ഉറക്കത്തില്‍ ഹൃദായാഘാതം മൂലം മരിച്ച ഗൃഹനാഥന്റെ മരണം ഒരു മാസത്തിനു...

എ. കെ. ജിയുടെ ചെറുമകളുടെ വിവാഹം, ഹാദിയ ഷെഫിന്‍ ജഹാൻ സംഭവത്തിന്റെ ആവർത്തനമോ ?

ജാതിയുടേയും മതത്തിന്റെയുമെല്ലാം മതിൽക്കെട്ടുകൾ തകർതത് എ.കെ.ജിയുടെ ചെറുമകളും പി.കരുണാകരൻ എം.പിയുടെ മകളുമായ ദിയ കരുണാകരന്റെയും ടി. പി ഉസ്മാന്‍ സഫിയ ദമ്പതികളുടെ മകനുമായ മർസദ് സുഹൈലും തമ്മിൽ നടന്ന വിവാഹം വിവാദമായ ഹാദിയ...

സോഷ്യല്‍ മീഡിയായില്‍ ഉണ്ണീമുകുന്ദന് അഭിനന്ദന പ്രവാഹം.

സോഷ്യല്‍ മീഡിയായില്‍ ഉണ്ണീമുകുന്ദന് അഭിനന്ദന പ്രവാഹം. മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടറെയും ക്യാമറാമാനെയും തടഞ്ഞുവെച്ചു ആക്രമിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയായില്‍ നടന്‍ ഉണ്ണിമുകുനന്ദന് അഭിനന്ദന പ്രവാഹം. ഉണ്ണി ചെയ്തത് നല്ലതെന്നും...

കൊച്ചിയില്‍ മദ്യലഹരിയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സീരിയല്‍ നടികള്‍ കസ്റ്റഡിയില്‍

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സിഡ്രൈവറെ സീരിയല്‍ നടികളായ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി.ഡ്രൈവറുടെ പരാതിയില്‍ സ്ത്രീകളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇവര്‍ മദ്യലഹരിയിലായിരുന്നതായിപറയപ്പെടുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ െ്രെഡവര്‍ ഷഫീക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചതിരിഞ്ഞ് രണ്ട്...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...