Thursday, November 21, 2019

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികള്‍ പിടിയില്‍

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികളെ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് സ്വദേശികളായ അബ്ദുല്‍ഹക്കിം (54) ഭാര്യ നസീമ ബീവി (...

ലോക്കപ്പ് മര്‍ദ്ദനം..?പ്രതി ലോക്കപ്പില്‍ മരിച്ച നിലയില്‍

ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന്  പ്രതി ലോക്കപ്പില്‍ വച്ച് മരിച്ചതായ് ആരോപണം. പോലീസ് കസ്‌ററഡിയിലെടുത്ത പ്രതിയെയാണ്‌ ലോക്കപ്പല്‍മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം  ആറ്റിങ്ങല്‍കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം . നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കടയ്ക്കാവൂര്‍ സ്വദേശി ബാബു(32)...

വീണ്ടും സി.പി.ഐ-ബി.ജെ.പി സഹകരണം

സി പി ഐ  ബി ജെ പി സഹകരണം, സി പിഎമ്മിന്റെ ആരോപണം മാത്രമാണെന്ന സി പി ഐ പ്രചറണത്തിന് വീണ്ടും തിരിച്ചടി.ലോ അക്കാദമി സമരത്തിലെ സഹകരണത്തിന് പിന്നാലെ കൊല്ലം ജില്ലയിലെ ചിതറ...

ഒലത്തിക്കളയാമെന്ന് പിണറായി കരുതേണ്ടന്ന് ശോഭാസുരേന്ദ്രന്‍.ആര്‍എസ്എസ് തീരുമാനിച്ചാല്‍ കേരളത്തിലും മുഖ്യമന്ത്രിക്ക് യാത്ര ബുദ്ധിമുട്ടാകും

ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ബി ഗോപാലകൃഷ്ണനും ശേഷം വിവദമുയര്‍ത്തി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന പ്രസ്താവനയുമായി ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെയാണ്...

വിരട്ടലൊന്നും എന്നോട് വേണ്ട..! ഒരു ഇന്ദ്രനും ചന്ദ്രനും എന്നെ തടയാമെന്ന് കരുതേണ്ട

വിരട്ടലൊന്നും എന്നോട് വേണ്ട..! ഒരു ഇന്ദ്രനും  ചന്ദ്രനും എന്നെ തടയാമെന്ന് കരുതേണ്ട.ഈ രാജ്യത്ത് ആര്‍എസ്എസിന് ഒരു പ്രത്യേക അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായി ജീവിക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പിണറായി പറഞ്ഞു.മതസൌഹാര്‍ദ...

നടിക്കെതിരായ ആക്രമണം: പ്രമുഖ നടനുമായുള്ള പ്രശ്‌നം അന്വേഷിക്കണമെന്ന് ബി ജെ പി. നടനുമായി അടുപ്പമുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ...

സിനിമാനടിയെതട്ടിക്കൊണ്ട്്് പോയതിന് പിന്നില്‍ പ്രമുഖന് പങ്കുള്ളതായ ആരോപണം ശക്തമാകുന്നു. മലയാളത്തിലെ ഒരു പ്രമുഖനടനിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്്.ഈ സന്ദര്‍ഭത്തിലാണ് നടിയെ തട്ടിക്കൊണ്ടു പോയ തില്‍ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നതിനെകുറിച്ചും  അന്വേഷിക്കണമെന്ന് ബിജെപി ദേശീയ...

കാണാതായ തൃശ്ശൂര്‍ സ്വദേശിനി ഷിഫ മണാലിയില്‍വച്ച് കൊല്ലപ്പെട്ടെതായി സൂചന

കാണാതായ തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി മണാലിയില്‍വച്ച് കൊല്ലപ്പെട്ടെതായി സൂചന.പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്‌പോര്‍ട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയില്‍ നിന്നും  കഴിഞ്ഞ ദിവസം കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഈ സ്ഥലത്ത് ജനവരി 29 ന്...

ലോ അക്കാദമി സമരം: തലതെറിച്ച പെണ്ണുങ്ങളെ വാഴ്ത്തപ്പെട്ടവളുമാരായി പ്രഖ്യാപിക്കാന്‍ ചാനലുകള്‍ പണിപ്പെട്ടു.

ലോ അക്കാഡമി സമരത്തിനെതിരെ ആഞ്ഞടിച്ച്്് അഡ്വ:സംഗീത ലക്ഷ്മണ. സമരം നടത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണു സംഗീത പരസ്യമായി തുറന്നടിച്ചത്് .രാമനാമം ജപിക്കും പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയില്‍ അധികമായി കുറച്ച് ഒരുമ്പെട്ട പെണ്‍പിള്ളേര്‍ ലോഅക്കാഡമിയുടെ മുന്നിലുള്ള...

അഡ്വ .ജയശങ്കറെ ഭിത്തിയിലൊട്ടിച്ച് എസ് എഫ് ഐ നേതാവ് . ജയശങ്കറുടെ സമനില തെറ്റിച്ച ജെയ്ക് സി...

രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ .ജയശങ്കറെ ഭിത്തിയിലൊട്ടിച്ച് എസ് എഫ് ഐ നേതാവ്ജെയ്ക് സി തോമസ്‌. കഴിഞ്ഞ ദിവസ്സം മാത്യഭൂമിചാനലില്‍ നടന്ന ലോ അക്കാദമി സമരം ആരുടെ വിജയമാണ്? എന്ന ചര്‍ച്ചയിലാണ് ജയശങ്കറിന് എസ്...

ലക്ഷ്മി നായര്‍ രാജിവച്ചിട്ടില്ല; മാറിനില്‍ക്കുക മാത്രം. നാരായണന്‍ നായര്‍

ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായര്‍ രാജിവച്ചിട്ടില്ലെന്നും പ്രശ്‌നം അവസാനിപ്പിക്കാന്‍ അവര്‍ സ്വയം മാറി നില്‍ക്കുകയാണെന്നും അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ വ്യക്തമാക്കി. വിദ്യാര്‍ഥി സംഘടനകളുടെ സമരം അവസാനിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം...
3

Latest article

ശബരിമലയിൽ കഴിഞ്ഞ വർഷത്തെക്കാൾ 1.28 കോടിയുടെ അധിക വരുമാന വർദ്ധനവ്

ശബരിമല വരുമാനത്തിൽ വൻ വർദ്ധനവ്. മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസത്തെ വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.28 കോടിയുടെ അധിക വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് വൻ...

മകരജ്യോതി പുരസ്കാരം കെ സുരേന്ദ്രന്;സോഷ്യല്‍മീഡിയായില്‍ ചിരിപൂരം

ഭാരതീയ ആചാര്യ സമിതിയുടെ മകരജ്യോതി2019 പുരസ്‌കാരം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. കൊച്ചിയില്‍ വാര്‍ത്താ...

അന്ന് യുവതികളെ കയറ്റാൻ പൊലീസ്, ഇന്ന് തടയാൻ …

അന്ന് യുവതികളെ കയറ്റാൻ പൊലീസ് ഇന്ന് തടയാൻ .. .യുവതികളില്ലെന്ന് ഉറപ്പു വരുത്താന്‍ നിലയ്ക്കല്‍-പമ്ബ കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ വനിതാ പൊലീസിന്റെ കര്‍ശന പരിശോധന; യാത്രികരായ സ്ത്രീകളുടെ ഐഡന്റി കാര്‍ഡും പരിശോധിച്ചു; നിലയ്ക്കലില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്...