Tuesday, February 25, 2020

അവളുടെ കാമം രണ്ടുപേരുടെ ജീവനെടുത്തു !!

ഭര്‍ത്തൃമതിയായ യുവതിയുടെ കാമം കേരളത്തില്‍ വീണ്ടും രണ്ടുപേരുടെ ജീവനെടുത്തു. വൃദ്ധ ദമ്ബതികളായ തോലന്നൂര്‍ പൂളക്കപറമ്ബില്‍ റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (63) എന്നിവരെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത് മകന്റെ...

പ്രണയത്തിലായ പന്ത്രണ്ടുകാരിയും പതിന്നാലുകാരനും വിവാഹിതരായി. കേരളത്തില്‍ തന്നെ.

                      പന്ത്രണ്ടുകാരിയും പതിന്നാലുകാരനും            വിവാഹിതരായിവാര്‍ത്ത          ...

പോലീസിന് കോടതിയുടെ രൂക്ഷവിമര്‍ശനം.നടിയെ ആക്രമിച്ച കേസന്വേഷണം സിനിമാ തിരക്കഥ പോലെയോ

നടിയെ ആക്രമിച്ച കേസില്‍ പോലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

ബണ്ടി ചോര്‍ ആത്മഹത്യക്ക് ശ്രമിച്ചു

അന്തര്‍സസ്ഥാന മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവേന്ദര്‍ സിംഗ് പൂജ്പ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സി എഫ്എല്‍ ലാബ്ബ് പൊട്ടിച്ച് വിഴുങ്ങിയതായാണ് സൂചന.2013ല്‍ തലസ്ഥാനത്തെ...

കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് കടയ്ക്കൽ സ്വദേശിയായ പൊലീസുകാരന്‍ മരിച്ചു

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് പൊലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പ്രവീണ്‍(32) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിലാണ് അപകടം. കോടിയേരിക്ക് അകമ്പടി...

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ബിഡിജെഎസിനോട്ബി.ജെ.പി നേതൃത്വത്തിന്  സവര്‍ണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളിപറഞ്ഞു.  ഇനിയും നാണം കെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ...

മധുരയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരുക്ക്

മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇവരില്! മൂന്നുപേര്‍ സ്ത്രീകളാണ്. സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ്...

മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്രം .നടപ്പില്ലന്ന് കേരളം

ദീന്‍ദയാല്‍ ഉപാധ്യയ ജന്മശതാബ്ദി ആഘോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാകോഷങ്ങളുടെയും ഭാഗമായിസെപ്റ്റംബര്‍ 11ന് രാജ്യത്തോടുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍...

ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യൻ വേഷംമാറി വന്ന കോടീശ്വരൻ !!! അന്തം വിട്ട് കടയുടമ

ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യന്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത് അത്യാഢംബര കാറിൽ !അന്തം വിട്ട് കടയുടമയും സഹപ്രവർത്തകരും.തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി...

മന്ത്രി കടകംപള്ളിക്കു ചൈനയില്‍പോകാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു.

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണമെന്ന ആവശ്യമുന്നയിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...