Wednesday, September 18, 2019

തിരുവല്ലയില്‍ 13കിലോ ഉള്ള കട്‌ലയെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മരിച്ചു

ചൂണ്ടയില്‍ കൊളുത്തിയ മീനിനെ പിടിക്കാന്‍ നദിയിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. തിരുവല്ലനിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസ്സം വൈകിട്ട് നാലരയ്ക്ക് നീരേറ്റുപുറം പമ്പ ബോട്ട്...

പുരുഷന്മാരെ വശീകരിച്ച്‌ വീട്ടിൽ വരുത്തും. വിരട്ടി ആഭരണങ്ങൾ തട്ടും. പിന്നെ കാമുകനുമൊത്ത് ആർഭാട ജീവിതം.

പുരുഷന്മാരെ വശീകരിച്ച്‌ വീട്ടിൽ വരുത്തും. വിരട്ടി ആഭരണങ്ങൾ തട്ടും. പിന്നെ കാമുകനുമൊത്ത് ആർഭാട ജീവിതം. ആശാവർക്കർ കൂടിയായ മേലാറന്നൂര്‍ സ്വദേശി സുഗതകുമാരി (38)യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുമ്പോൾ പുറത്തറിയുന്നത് സിനമയെ വെല്ലുന്ന...

സാബിത്തും സാലിഹുംവവ്വാലുകള്‍ കടിച്ച മാങ്ങ കഴിച്ചിരുന്നോ ?

നിപോ വൈറസ് രോഗബാധയെത്തുടര്‍ന്ന് ആദ്യം മരിച്ച ചങ്ങരോത്തെ സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹു വവ്വാൽ കടിച്ച മാങ്ങ കഴിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് ആരോഗ്യ പ്രവർത്തകർ. വവ്വാലുകളല്ല രോഗം പരത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല....

ശബരിമല തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ

ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മോദി വിരുദ്ധത ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയതും തോല്‍വിയില്‍ പങ്കുവഹിച്ചെന്നാണ്...

രാഷ്ട്രപതി കേരളത്തിലെത്തി

രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിലെത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്....

ശ്രീധരൻപിള്ളയുടെ തലയില്‍ തലച്ചോറില്ലെന്ന് വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന്  എസ്.എന്‍.ഡി.പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍. ''ഇതിനിടെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ബിജെപി സംസ്ഥാന...

ചൂടിന് ആശ്വാസമായി വേനല്‍മഴ, മൂന്ന് ദിവസം കൂടി തുടര്‍ന്നേക്കും.

കനത്ത ചൂടിന് ആശ്വാസമായി എത്തിയ വേനല്‍ മഴ മൂന്ന് ദിവസം കൂടി ഉണ്ടായേക്കുമെന്ന് കൊച്ചിന്‍ സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്ന് മൂന്ന്...

വാമനപുരം നദിയിൽ പൊളി ടെക്നിക് വിദ്യാർത്ഥി മുങ്ങിമരിച്ചു.

വാമനപുരം നദിയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പൊളി ടെക്നിക് വിദ്യാർത്ഥി മുങ്ങിമരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ ഇരുമരം കൃഷ്ണഭവനിൽ കണ്ണൻ സുഗന്ധി ദമ്പതികളുടെ ഏക മകൻ ഗോപീകൃഷ്ണനാണ് (19)മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ന് വാമനപുരം നദിയിൽ...

ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ലന്ന്‌ മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശം ചര്‍ച്ചചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗം അലസി പിരിഞ്ഞു.  പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു.ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍...

റേഡിയോ ജോക്കിയുടെ കൊല: പിന്നിൽ തീവ്ര വാദ ഗ്രൂപ്പോ?

തിരുവനന്തപുരം കിളിമാനൂര്‍ മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയതില്‍ ഒരു തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനും പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. കൊലപാതകം ക്വട്ടേഷനാണെന്ന് ഏതാണ്ട് ഉറപ്പിച്ച പൊലീസ് ഈ വഴിക്കുള്ള അന്വേഷണം ഊര്‍ജിതമാക്കി....
3

Latest article

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...

അത് മാറ്റാൻ ഒരു ഷായ്ക്കും സുൽത്താനും സാമ്രാട്ടിനും സാദ്ധ്യമല്ലഹിന്ദി വിഷയത്തില്‍ അമിത് ഷായ്ക്കെതിരേ കമല്‍ ഹാസന്‍

ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു...