Tuesday, February 25, 2020

‘ചന്തപ്പെണ്ണ്’ എന്ന വിളിയെ കോംപ്ളിമെന്റായി എടുക്കുന്നെന്ന് റീമാ കല്ലിങ്കില്‍.

‘ചന്തപ്പെണ്ണ്’ എന്ന വിളിയെ കോംപ്ളിമെന്റായി എടുക്കുന്നെന്ന് നടി റീമാ കല്ലിങ്കില്‍. എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണ് അതെന്നും ജാതി പറഞ്ഞുള്ള ആക്ഷേപത്തിന് സമാനമായിട്ടേ അത് തോന്നിയിട്ടുള്ളൂവെന്നും സൂര്യാ ഫെസ്റ്റിവലില്‍...

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരിച്ചു

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴൂ വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച രാവിലെ 11.35 ഓടെയാണ് കോലഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുമെന്നും...

വധിക്കാന്‍ ശ്രമിച്ചത് സിപിഎം ജനപ്രതിനിധിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും

തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ പ്രമുഖ സിപിഎം ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമെന്ന് മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ കൗണ്‍സിലറുമായ സി.ഒ.ടി നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു....

നെടുങ്കണ്ടം കസ്റ്റഡി മരണം; ഏഴ് പൊലീസുകാര്‍ പ്രതികളാകും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഏഴ് പൊലീസുകാര്‍ പ്രതികളാകും. സസ്പെന്‍ഷനില്‍ കഴിയുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ എട്ട് പൊലീസുകാരില്‍ ഏഴ് പേരും രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൊഴികളില്‍ വ്യക്തതവരുത്തിയ ശേഷം അറസ്റ്റിലേക്ക്...

മഴ;ശക്തി കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അടുത്ത നാല് ദിവസങ്ങളിൽ മഴ കുറയുമെന്നാണ് പുതിയ റിപ്പോർട്ട്. എന്നാൽ, അടുത്ത രണ്ടു ദിവസത്തേക്ക് കൂടി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് കാലവർഷത്തിന് കുറയുന്നുവെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ...

‘ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ യുഡിഎഫിന് വോട്ട് ചെയ്തു’;

ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയം അപ്രതീക്ഷിതമാണ്. പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന കമ്മറ്റി പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിക്കണമെന്ന എല്‍ഡിഎഫ് പ്രചരണം കോണ്‍ഗ്രസിന്...

ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രം; പിന്നിൽ ബിജെപിയും കോണ്‍ഗ്ര സ്സും.കോടിയേരി

പി ജയരാജനും ടി വി രാജേഷ്‌ എം എല്‍ എയ്‌ക്കുമെതിരെ മുസ്ലീംലീഗ്‌ പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സി ബി ഐ നടപടി...

ശബരിമല തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ

ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മോദി വിരുദ്ധത ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയതും തോല്‍വിയില്‍ പങ്കുവഹിച്ചെന്നാണ്...

ഔദ്യോഗിക യാത്രയിൽ കൂടെ കുടുംബമെന്തിന്?ചെന്നിത്തല

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്ര ധൂര്‍ത്തെത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഔദ്യോഗിക യാത്രകളിൽ കുടുംബാംഗങ്ങളെ കൊണ്ടു പോകുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. നേരിട്ട് ജപ്പാനിലേക്ക്...

എന്‍എസ്എസിന്റെ തന്ത്രം വട്ടിയൂര്‍ക്കാവില്‍ വിലപോയില്ല; കടകംപളളി സുരേന്ദ്രന്‍

വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ  തോല്‍പ്പിക്കാന്‍ സമുദായ ധ്രുവീകരണത്തിന് വരെ ശ്രമം ഉണ്ടായി. സമുദായ ശാസനകള്‍ മറികടന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രശാന്തിനെ വിജയിപ്പിക്കുന്നതിന് നിലയുറപ്പിച്ചത് നേരിട്ട് മനസിലാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി കടകംപള്ളി...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...