Friday, September 20, 2019

മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് എബിവിപി ,വട്ടപ്പാറ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവിനെ ജനക്കൂട്ടം വളഞ്ഞിട്ട്...

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെയുള്ള അതിക്രമത്തില്‍  പ്രതിഷേധിച്ച് സിപിഎം മന്ത്രിമാരെ  വഴിയില്‍ തടയുമെന്ന് എബിവിപി. എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാമാണ് ഇക്കാര്യമറിയിച്ചത്.നാളെ ബിജെപി കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സംസ്ഥാന...

പോത്തീസില്‍ റെയ്ഡ്

തിരുവന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ തിരുവനന്തപുരത്തെ  ്‌പോത്തീസില്‍ നഗരസഭയുടെ ആരോഗ്യ വിഭാഗം ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 5 ടണ്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍...

പുലിമുരുകനെയും കബാലിയേയും തകര്‍ത്ത് ഗ്രേറ്റ് ഫാദര്‍. ആദ്യദിനം നേടിയത് .നാല് കോടി മുപ്പത്തിഒന്ന് ലക്ഷം.ആഹ്ലാദം പങ്ക്...

എല്ലാത്തരം പ്രേക്ഷകരുടെയും പ്രീതി ഒരു പോലെ പിടിച്ചെടുത്ത് മമ്മൂട്ടി യുടെ  ഗ്രേറ്റ് ഫാദര്‍ പുതിയചരിത്രമാകുന്നു.സമീപകാലത്ത് ഒരു മലയാള ചിത്രത്തിന് ലഭിച്ച വരവേല്‍പ്പിനേക്കാള്‍ വലുതായിരുന്നു ഗ്രേറ്റ് ഫാദറിന് ലഭിച്ചിരിക്കുന്നത്.ഒരേസമയം, ആരാധകര്‍ക്കും ഫാമിലിയ്ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ്...

ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; ആ ദിവസങ്ങളില്‍ നിങ്ങള്‍ ക്ഷേത്രത്തില്‍ പേകേണ്ടതില്ല,ഹസനെ പരസ്യമായി ചോദ്യം ചെയ്ത് യുവതി

ആര്‍ത്തവം അശുദ്ധമെന്ന് കെപിസിസി പ്രസിഡന്റെ്‌ എംഎം ഹസന്‍.കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ഇന്നലെ യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പില്‍ പങ്കെടുക്കവേയാണ് ഹസന്‍ അശുദ്ധിയുള്ള സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രങ്ങളില്‍...

ഇത് മാധ്യമപ്രവര്‍ത്തനമല്ല, അമേദ്യപ്രവര്‍ത്തനമാണ്’; ശശീന്ദ്രന്റെ രാജിവാര്‍ത്തയ്‌ക്കെതിരെ പ്രമുഖര്‍ രംഗത്ത്‌

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച  ടെലിവിഷന്‍ വാര്‍ത്തയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം.. മാധ്യമ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് പുതുതായ്  തുടങ്ങിയ ചാനല്‍ ചെയ്തതെന്നാണ്  ആക്ഷേപം. അഭിഭാഷകരും, മാധ്യമ,  സിനിമാപ്രവര്‍ത്തകരും അടക്കം സമൂഹത്തിലെ വിവിത...

മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവച്ചു

ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവച്ചു. സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തിയ  ഓഡിയോ ക്ലിപ്പിംഗ് ഇന്ന് ആരംഭിച്ച സ്വകാര്യ ടി വി ചാനല്‍ പുറത്ത്വിട്ടതോടെയാണ്  മന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം  ...

കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി; ഇന്ത്യയിലെഏറ്റവും പ്രായംകുറഞ്ഞ പിതാവ് .

പന്ത്രണ്ടാം വയസില്‍ ആണ്‍കുട്ടി അച്ഛനായി. 16കാരിയാണ് മാതാവ്.കൊച്ചിയിലാണ് സംഭവം.ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പിതാവായാണ് ഈ പന്ത്രണ്ട്കാരന്‍മാറിയിരിക്കുന്നത്.ദ ഹിന്ദുപത്രമാണ് ഈ വാര്‍ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്. ഡിഎന്‍എ പരിശോധനയില്‍ നവജാത ശിശുവിന്റെ അച്ഛന്‍ പന്ത്രണ്ട് വയസുകാരനാണെന്നത് വ്യക്തമായി. എറണാകുളത്തെ...

കൊല്ലത്ത് ബാലതാരത്തെ കൂട്ടബലാത്സംഗത്തിനിരയാക്കി;സി പി എം പ്രാദേശിക നേതാവിന്റെ മകന്‍ അറസ്റ്റില്‍

കൊല്ലത്ത് സീരിയല്‍ ബാലതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഒമ്പത് മാസം മുമ്പാണ് സംഭവം നടന്നത്. കൊല്ലം നഗരത്തില്‍ നടന്ന ഒരു പിറന്നാള്‍ ആഘോഷത്തിനിടെ .ആറോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട്...

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും കോടികള്‍ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികള്‍ പിടിയില്‍

ബഹ്‌റൈനിലെ സിഗരറ്റ് കമ്പനിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിച്ച് നാട്ടിലേയ്ക്ക് കടന്ന ദമ്പതികളെ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് കൊച്ചാലുംമൂട് സ്വദേശികളായ അബ്ദുല്‍ഹക്കിം (54) ഭാര്യ നസീമ ബീവി (...

ലോക്കപ്പ് മര്‍ദ്ദനം..?പ്രതി ലോക്കപ്പില്‍ മരിച്ച നിലയില്‍

ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന്  പ്രതി ലോക്കപ്പില്‍ വച്ച് മരിച്ചതായ് ആരോപണം. പോലീസ് കസ്‌ററഡിയിലെടുത്ത പ്രതിയെയാണ്‌ ലോക്കപ്പല്‍മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം  ആറ്റിങ്ങല്‍കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം . നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കടയ്ക്കാവൂര്‍ സ്വദേശി ബാബു(32)...
3

Latest article

ഓണം ബംപറിന്‍റെ 12 കോടി പിരിവിട്ടെടുത്ത 6 പേര്‍ക്ക്.

സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാർക്ക് ലഭിച്ചു. ആറ് ജീവനക്കാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം, രാജീവൻ എന്നിവരാണ് ഭാഗ്യശാലികൾ. മന്ത്രി...

ബി.ജെ.പിക്ക് തിരിച്ചടി,യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി നല്‍കിയ പരാതി തള്ളി.

പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നല്‍കിയ പരാതി തള്ളി. യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളിയത്. സംസ്ഥാന...

ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത്: ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതിയെ സമീപിച്ചു. തന്റെ സ്വകാര്യത മാനിക്കണം എന്നും പീഡന ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത...