Tuesday, January 21, 2020

രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് നന്ദി;

ഏഴു വയസുള്ള കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട്് കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ''രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍...

ഭര്‍ത്താവ് കൂട്ടുകാരുമായി ചേര്‍ന്ന് ഭാര്യാകാമുകനെ ക്രൂരമായി കൊലപെടുത്തി! കാമുകന്റെ കരച്ചില്‍ ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു ....

ഭര്‍ത്താവ് കൂട്ടുകാരുമായി ചേര്‍ന്ന് ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപെടുത്തി. കൊലപാതകത്തിനിടെ കാമുകന്റെ കരച്ചില്‍ ഭർത്താവ് ഫോണിലൂടെ ഭാര്യയെ കേൾപ്പിയ്ക്കുകയും ചെയ്തു. തിരുവനന്തപുരം മലയൻകീഴാണ് മനസാക്ഷിയെ ഞടുക്കുന്ന സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മ‌ൃതദേഹമാസകലം...

കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു

ഇടതുപക്ഷത്തെ പ്രമുഖ നേതാവുംസിഎംപി ജനറല്‍ സെക്രട്ടറിയുമായ ് കെ ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് അസുഖം കുടിയതിനെ തുടര്‍ന്നഅദ്ദേഹത്തെ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം...

പട്ടാപ്പകൽ ക്രൂരമർദ്ദനം: പ്രതി അറസ്റ്റിൽ

യുവാവിനെ പട്ടാപ്പകൽ റോഡിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയെ പൊലീസ് പിടികൂടി.ആറ്റിങ്ങൽ സി.ഐ എം.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഷാഡോ പൊലിസ് ഇന്ന് പുലർച്ചെ പാലോട് നിന്നാണ് മുsപുരം വക്കത്തു...

വൈദികൻ രണ്ട് മക്കളുടെ അമ്മയായ യുവതിയ്ക്കൊപ്പം ഒളിച്ചോടി !! പിടികൂടുമെന്നുറപ്പായപ്പോൾ കാമുകിയെ ഉപേക്ഷിച്ച് മുങ്ങി.

ഇടവക വികാരിയായ വൈദികന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്കൊപ്പം ഒളിച്ചോടി. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് സണ്‍ഡേസ്‌കൂള്‍ അധ്യാപിക കൂടിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.. ഏതാനം ആഴ്ച...

അടൂരില്‍ പള്ളിക്ക് നേരെ ആക്രമണം; ഇമാമിന്റെ മുറി തകര്‍ത്തു

പത്തനംതിട്ടജില്ലയിലെ അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ മദ്യപന്റെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കൈപ്പട്ടൂര്‍ സ്വദേശി...

ആ ഭാഗ്യവാന്‍ മുസ്തഫ ;ഒടുവില്‍ ബംപര്‍ ഭാഗ്യവാനെ കണ്ടെത്തി

ഒടുവില്‍ ഓണം ബംപര്‍ അടിച്ച  ഭാഗ്യവാന കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്കാണ് ഓണം ബംമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ചത്.ജിഎസ്ടിയും ഏജന്റ് കമ്മീഷനും കഴിച്ച് 6.30...

രാജിവയ്ക്കില്ല. മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കാം. മന്ത്രി തോമസ്​ ചാണ്ടി

താന്‍ സ്വയം മന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കാം. കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കും. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമുണ്ട്. ഭൂവിഷയങ്ങളില്‍ ആലപ്പുഴ നഗരസഭ...

തൊടുപുഴയിലെ ബാറില്‍ മദ്യം വിളമ്പാന്‍ സ്ത്രീകളും

മെട്രൊ നഗരങ്ങളില്‍ അത്ര പുതുമയല്ലാത്ത ബാര്‍ വെയ്ട്രസുമാര്‍ കേരളത്തിലും.സംസ്ഥാനത്തെ വന്‍ നഗരങ്ങളിലല്ല, തൊടുപുഴയിലാണ്  പുരുഷന്മാരുടെ കുത്തകയായ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പാന്‍ സ്ഥാനം പിടച്ചിരിക്കുകയാണ്.തൊടുപുഴയിലെ ഹോട്ടല്‍ ജൊവാന്‍സ് റീജന്‍സിയിലാണ് മദ്യപിക്കാനൊത്തുന്നവര്‍ക്ക് മുന്‍പില്‍ മദ്യ കുപ്പിയുമായി...

ഇസ്ലാം മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്കു തിരിച്ചു പോവുന്നതായി ആതിര

ഇസ്ലാം മതം സ്വീകരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ  കാസര്‍കോട് ഉദുമസ്വദേശിനി ആതിര വീണ്ടും  ഹിന്ദു മതത്തിലേക്കു.അയിഷ എന്ന പേര് സ്വീകരിച്ചിരുന്ന ആതിര  വാര്‍ത്താസമ്മേളനത്തിലാണ് താന്‍ തിരിച്ചു പോവുന്നതായി  അറിയിച്ചത്്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍...
3

Latest article

വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍...

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതെന്ന് കാനം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ ആവശ്യമില്ല. ഭരണഘടന നല്‍കുന്ന അവകാശമാണ് അതെന്നും ഗവര്‍ണര്‍ വാര്‍ത്താ...

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും തോമസ് ഐസക് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കുറ്റ്യാടിയില്‍...