Tuesday, January 28, 2020

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ബ്ലുവെയിലിന് അടിമയെന്ന് സംശയം

മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് സിയാനാണ് ആത്മഹത്യ ചെയ്തത്. ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയം. കുട്ടി മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍...

വളർത്തുമകളെ കെട്ടിയ്ക്കാൻ വിധവ ആകെയുണ്ടായിരുന്ന ഏഴു സെന്റ് പുരയിടവും വീടും വിറ്റു. മകൾ വിവാഹത്തലേന്ന് 17 കാരനുമായി ഒളിച്ചോടി!!

വളർത്തുമകളെ കെട്ടിയ്ക്കാൻ അർബുദരോഗിയായ വിധവ ആകെയുണ്ടായിരുന്ന ഏഴു സെന്റ് പുരയിടവും വീടും വിറ്റു. കല്ല്യാണത്തിന്റെ ഒരുക്കുങ്ങളും പൂർത്തിയായിക്കി തുടർന്ന് കല്യാണ മഹൂർത്തത്തിനായി കാത്തിയ്ക്കുന്നതിനിടയിൽ വളർത്തുമകള്‍ കാമുകനായ 17 കാരനൊപ്പം ഒളിച്ചോടി. ഇടുക്കി നെടുംങ്കണ്ടത്ത്...

കൊ​ച്ചി​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മരിച്ചു.

കൊച്ചിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശി ദീപ്കറാണു കൊല്ലപ്പെട്ടതെന്നു പോലീസ് അറിയച്ചു. കലൂര്‍ പൊറ്റക്കുഴി പള്ളിക്കു സമീപമാണ് സംഭവമുണ്ടായത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തെക്കുറിച്ച്...

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ !!

കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം.ചെറിയ പേപ്പര്‍ ബോക്സിലാക്കി ഉപേക്ഷിച്ച നിലയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.സംഭവത്തില്‍...

താൻ പാമ്പുകടിയേറ്റ് മരിച്ചുവെന്ന വാർത്ത. തെറ്റ്. പിന്നിൽ തന്നെ മോശമാക്കി കാണിയ്കാന്‍ ശ്രമിക്കുന്നവര്‍ ; വാവ...

താൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മീഡിയകളിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിയ്ക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രശസ്ത പാമ്പുപിടുത്തക്കാനായ വാവ സുരേഷ്. പത്ത് വര്‍ഷം മുന്പ് തനിക്ക്...

“എന്റെ സഹോദരി അവൾക്കിഷ്ടപ്പെട്ടയാളെ കെട്ടും.മഹല്ല് കമ്മിറ്റിയ്ക്ക് കുരു പൊട്ടേണ്ട.പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?”

'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ ....." ഉള്ളൂരിന്റെ പ്രസിദ്ധമായ ഈ വരികളെ അനുസ്മരിയ്ക്കുകയാണ് പെരിന്തൽമണ്ണയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം. സ്നേഹത്തെ മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടാൻ പുരോഹിതൻമാ‌ർ പ്രഖ്യാപിച്ച മതവിലക്കുകൾക്ക് പുല്ലുവില നല്‍കി നാട്ടുകാര്‍. മകളുടെ...

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി

നെയ്യാറില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ ഒഴുക്കില്‍പെട്ട് കാണാതായി. ആര്യനാട് സ്വദേശികളായ ആദര്‍ശ്, മണികണ്ഠന്‍ എന്നിവരെയാണ് കാണാതായത്. നെയ്യാറിലെ മഞ്ചാടിമൂട് കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തിനായി ഒരു നിമിഷം പോലും പണിയെടുക്കാത്തവര്‍ ഇപ്പോള്‍ രാജ്യസ്നേഹം പറയുന്നു

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായി ഒരു നിമിഷം പോലും പണിയെടുക്കാത്തവര്‍ ഇപ്പോള്‍ രാജ്യസ്‌നേഹം പറയുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ .ല്‍ എല്‍.ഡി.എഫ് തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയ്ക്ക് തിരുവനന്തപുരം ജില്ലയിലെ...

പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

കോഴിക്കോട് നഗരത്തിനുള്ളില്‍ ഇടവഴിയില്‍ വച്ച് പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമംനടത്തിയയാളെ പോലീസ് പിടികൂടിയതായിസൂചന.കോഴിക്കോട് വെള്ളയില്‍ സ്വദേശി ജംഷാദിനെയാണ് കൊയ്‌ലാണ്ടിയില്‍ വെച്ച് നടക്കാവ് പൊലീസ് പിടികൂടിയതായാണ് വാര്‍ത്ത. ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍...

പന്ത്രണ്ട് വർഷത്തിലൊരിയ്ക്കൽ പൂക്കുന്ന നീലകുറിഞ്ഞികൾ; സന്ദർശകർക്ക് സൗകര്യമൊരുക്കി ടൂർ ഫെഡും രംഗത്ത്

സംസ്ഥാന സഹകരണ വകുപ്പ് സ്ഥാപനമായ ടൂര്‍ഫെഡ്, നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനാഗ്രഹിക്കുന്നവര്‍ക്കായി മൂന്നാര്‍ മലനിരകളിലേക്ക് 3 ദിവസം നീളുന്ന യാത്ര കുറഞ്ഞ ചെലവില്‍ സംഘടിപ്പിക്കുന്നു.12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണാന്‍ ഡിസംബര്‍ 26...
3

Latest article

കൂടത്തായി കേസിൽ നിർണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം

കൂടത്തായി കേസിൽ  വഴിത്തിരിവായി സിലിയുടെ മൃതദേഹത്തിന്‍റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം...

എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പെന്ന് കെ.മുരളീധരൻ

ഇന്നലെ പുറത്തിറക്കിയ കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എം.പി. കെ.പി.സി.സി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് - അസംബ്ലി തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ...

“പച്ചമാങ്ങ”യിലെ വസ്ത്രധാരണത്തിന് വിമർശനം,​ മറുപടിയുമായി താരം

പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തിൽ എത്തുന്ന പച്ചമാങ്ങയുടെ ട്രെയിലർ കഴഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നു മുണ്ടും ബ്ലൈസും അണിഞ്ഞാണ് ചിത്രത്തിൽ ഉടനീളം...