കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് കടയ്ക്കൽ സ്വദേശിയായ പൊലീസുകാരന്‍ മരിച്ചു

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ട് പൊലീസുകാരന്‍ മരിച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെ പ്രവീണ്‍(32) ആണ് മരിച്ചത്. പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം പൊടിയാടിയിലാണ് അപകടം. കോടിയേരിക്ക് അകമ്പടി...

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് വെള്ളാപ്പള്ളി

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.  ബിഡിജെഎസിനോട്ബി.ജെ.പി നേതൃത്വത്തിന്  സവര്‍ണാധിപത്യ നിലപാടാണെന്നും വെള്ളാപ്പള്ളിപറഞ്ഞു.  ഇനിയും നാണം കെട്ട് എന്‍.ഡി.എയില്‍ തുടരേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ ശിഥിലമാകും. മറ്റ് ഘടകകക്ഷികളെ...

മധുരയില്‍ വാഹനാപകടം: നാലു മലയാളികള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരുക്ക്

മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇവരില്! മൂന്നുപേര്‍ സ്ത്രീകളാണ്. സജീദ് സലിം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ്...

മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന് കേന്ദ്രം .നടപ്പില്ലന്ന് കേരളം

ദീന്‍ദയാല്‍ ഉപാധ്യയ ജന്മശതാബ്ദി ആഘോഷത്തിന്റെയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികാകോഷങ്ങളുടെയും ഭാഗമായിസെപ്റ്റംബര്‍ 11ന് രാജ്യത്തോടുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം എല്ലാ കോളേജുകളിലും കേള്‍പ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍...

ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യൻ വേഷംമാറി വന്ന കോടീശ്വരൻ !!! അന്തം വിട്ട് കടയുടമ

ഹോട്ടലിൽ മേശ തുടക്കാൻ നിന്ന പയ്യന്‍ നാട്ടില്‍ പോയി തിരിച്ചെത്തിയത് അത്യാഢംബര കാറിൽ !അന്തം വിട്ട് കടയുടമയും സഹപ്രവർത്തകരും.തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റിലാണ് സംഭവം. ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി...

മന്ത്രി കടകംപള്ളിക്കു ചൈനയില്‍പോകാന്‍ കേന്ദ്രം അനുമതി നിഷേധിച്ചു.

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് വേണമെന്ന ആവശ്യമുന്നയിച്ചാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം...

അശ്ലീല വീഡിയോകളുടെ കാര്യത്തിലും കേരളം തന്നെ മുന്നില്‍;ഒരു മിനുട്ടില്‍ അപ്‌ലോഡ് ചെയ്യുന്നത് 40 മിനുട്ട് വീഡിയോകള്‍

രാജ്യത്ത്  ഇന്‍റര്‍നെറ്റില്‍ നിന്നും  അശ്ലീല വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നവരുടെയും, ഡൗണ്‍ലോഡ് ചെയ്യുന്നവരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്‌. ഒരു വര്‍ഷത്തിനിടെ അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായതെന്നാണ്‌ റിപ്പോര്‍ട്ട്‌. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ്‌ കൂടുതലായും...

എം വിന്‍സെന്റ് എം എല്‍ എയുടെ സത്യഗഹം ആരംഭിച്ചു

അയല്‍വാസിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ  കോവളം എം എല്‍ എ എം വിന്‍സെന്റിന്റെ 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം തിരുവനന്തപുരത്ത് ആരംഭിച്ചു.  പത്തുമണിക്ക് ആരംഭിച്ച സത്യഗ്രഹം ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക്...

ശ്രീവല്‍സം ഗ്രൂപ്പ് മാനേജരുടെ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

അനധിക്യത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നശ്രീവല്‍സം ഗ്രൂപ്പിന്റെ  മാനേജരുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങി...

ഗൗരി ലങ്കേഷ് പ്രതിഷേധം ;വി അരവിന്ദിന്റെ ഫെസ്ബുക്ക് ഫ്രെയിം രാജ്യമെങ്ങും വൈറലാകുന്നു

  വെടിയേറ്റ് മരിച്ച ഗൗരി ലങ്കേഷിന്റെ കൊലയാളികളോടുള്ള പ്രതിഷേധം രാജ്യമെങ്കും അലയടിക്കുകയാണ്. പുരോഗമന പ്രസ്ഥാനങ്ങളും രാഷ്ട്രീ പാര്‍ട്ടികളും കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്ത് ഉണ്ട്. ഇതെ സമയം തന്നെ ഗൗരി ലങ്കേഷിനോട് അനുഭാവം പ്രകടിപ്പ് രാജ്യത്തെങ്കും...
3

Latest article

കപ്പല്‍ പിടിച്ചെടുത്ത കാര്യം ഇറാന്‍ ഇന്ത്യയെ അറിയിച്ചു, ഇന്ത്യക്കാര്‍ സുരക്ഷിതര്‍.

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ സുരക്ഷിതരാണെന്നും ഇറാന്‍...

കനത്ത മഴ. കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിട്ടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി...

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ഖാന് തണുപ്പന്‍ സ്വീകരണം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാന്‍ഖാന് തണുപ്പന്‍ സ്വീകരണം, ഇമ്രാന്‍ഖാനെ സ്വീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സെക്രട്ടറിതല സംഘത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലെയോ ആരും എത്തിയിരുന്നില്ലെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രോട്ടോകോള്‍...