Tuesday, January 28, 2020

ഇസ്ലാമിക രാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ഗെയില്‍ പദ്ധതിക്കെതിരായ സമരക്കാരുടെ ശ്രമമെന്ന് മന്ത്രി

ഇസ്ലാമികരാഷ്ട്ര അജണ്ടയ്ക്കു ജനകീയ പരിവേഷം നല്‍കാനാണ് ഗെയില്‍ പദ്ധതിക്കെതിരെ ജനങ്ങളുടെ ആശങ്കകളെ ഊതി വീര്‍പ്പിച്ച് സമരാഭാസങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന്റെ മുന്‍പന്തിയിലുള്ള എസ്ഡിപിഐ,...

കണ്ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം;20 പേർക്കു പരുക്ക്

കണ്ണൂര്‍ പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസ്സുകളിടിച്ച് അഞ്ചു മരണം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ബസിന് പിന്നില്‍ അതിവേഗത്തില്‍ വന്ന...

യൂബര്‍ ഡ്രൈവറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ട്രാന്‍സ് ജെന്‍ഡേഴ്സ് അറസ്റ്റില്‍

കൊച്ചിയില്‍ പുലര്‍ച്ചെ യൂബര്‍ ഡ്രൈവറെ കവര്‍ച്ച ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇന്നു വെളുപ്പിന് രണ്ടു മണിയോട് കൂടി യൂബര്‍ ഓടിക്കുന്ന ആലുവ സ്വദേശിയായ യുവാവ് ഓട്ടം കാത്തു ഹൈകോടതി ജംഗ്ഷനില്‍ കിടക്കുമ്പോഴായിരുന്നു സംഭവം.പത്തനംതിട്ട...

സുധാകര്‍ റെഡ്ഡിയായിരിക്കും അഴിമതിക്കാരനെന്ന് തോമസ് ചാണ്ടി

സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്കെതിരെ  മന്ത്രി തോമസ് ചാണ്ടി. തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് തോമസ് ചാണ്ടി രംഗത്ത്...

വനിതാ സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, നാലംഗസംഘം പിടിയില്‍.പിടിയിലായത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം

യുവതിയുടെ മകളെയും മകനെയും ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസില്‍ നാല് പേരെ സിറ്റി ഷാഡോ പോലീസ് പിടികൂടിതിരുവനന്തപുരം പേരൂര്‍ക്കട സ്വദേശികളാണ് പിടിയിലായവര്‍. ഇവരുടെ അറസ്റ്റ് വിവരം സിറ്റി...

പോണ്‍ താരം മിയ ഖലീഫ ഒരു മലായാള ചിത്രത്തിൽ ?

ലോകമെമ്ബാടുമായി സണ്ണിലിയോണിനേക്കാൾ ആരാധകരുള്ള പോണ്‍ താരം മിയ ഖലീഫ ഒരു മലായാള ചിത്രത്തില്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ഖലീഫ...

ഫേസ്ബുക്ക് കാമുകന തേടി 17 കാരി 200 രൂപയുമായി വീട് വിട്ടു.കണ്ണൂരെത്തിയപ്പോൾ കാമുകൻ പ്രവാസിയാണെന്നറിഞ്ഞു. ബാംഗ്ളൂരിലേയ്ക്ക് പോകാനൊരുങ്ങിയപ്പോൾ പൊലീസ്...

ഫേസ്ബുക്ക് കാമുകന തേടി 17 കാരി 200 രൂപയുമായി വീട് വിട്ടു. കണ്ണൂരെത്തിയപ്പോൾ കാമുകൻ പ്രവാസിയാണെന്നറിഞ്ഞതോടെ ബാംഗ്ളൂരിലേയ്ക്ക് പോകാനൊരുങ്ങി . ഒടുവിൽ പൊലീസ് പിടിയിലായിതോടെ തിരികെ സുരക്ഷിതമായ കൈകളിലെത്തിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി...

സി പി എമ്മിന് പിന്നാലെ യുഡിഎഫ് നേതാക്കള്‍ക്കും ബന്ധം; ചിത്രങ്ങള്‍ പുറത്ത്

സി.പിഎം നേതാക്കൾക്ക് പിന്നാലെ സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി അബ്ദുള്‍ ലൈസുമായി യുഡിഎഫ് നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

മകൾക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാം. എതിർക്കില്ല.പക്ഷെ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാവില്ല അയാളും ആ ഗ്രൂപ്പും തീവ്രവാദബന്ധമുള്ളവരാണ്. ഹാദിയയുടെ പിതാവ്...

മകള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ വീട്ടുതടങ്കിലിലാണെന്ന ആരോപണം തെറ്റാണ്....

‘ഫാ.ടോം ഉഴുന്നുവട. എെസ് ക്യാംപിൽ കിടന്നു വട്ടായി. അച്ചന്റെ വാ സഭ മൂടണം. ഇല്ലെങ്കിൽ ഇന്ത്യാക്കാരെയാകെ നാറ്റിക്കും’. ഫോദർ...

'ഫാ.ടോം ഉഴുന്നുവട. എെസ് ക്യാംപിൽ കിടന്നു വട്ടായി .അച്ചന്റെ വാ സഭ മൂടണം. ഇല്ലെങ്കിൽ ഇന്ത്യാക്കാരെയാകെ നാറ്റിക്കും'. ഫോദർ ടോം ഉഴുന്നാലിനെതിരെ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന വിമർശനങ്ങൾ ഇങ്ങനെ പോകുന്നു. അടുത്തയിടെ എെസ്...
3

Latest article

കൂടത്തായി കേസിൽ നിർണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം

കൂടത്തായി കേസിൽ  വഴിത്തിരിവായി സിലിയുടെ മൃതദേഹത്തിന്‍റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തിൽ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണൽ ഫോറൻസിക് ലാബാണ് റിപ്പോർട്ട് നൽകിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ, ആൽഫൈൻ വധക്കേസിൽ ഇന്ന് കുറ്റപത്രം...

എൽ.ഡി.എഫ് സർക്കാരിന് ഭരണത്തുടർച്ച ഉറപ്പെന്ന് കെ.മുരളീധരൻ

ഇന്നലെ പുറത്തിറക്കിയ കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എം.പി. കെ.പി.സി.സി പുനഃസംഘടനാ ലിസ്റ്റ് പോലെയാണ് പഞ്ചായത്ത് - അസംബ്ലി തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തിൽ...

“പച്ചമാങ്ങ”യിലെ വസ്ത്രധാരണത്തിന് വിമർശനം,​ മറുപടിയുമായി താരം

പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തിൽ എത്തുന്ന പച്ചമാങ്ങയുടെ ട്രെയിലർ കഴഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നു മുണ്ടും ബ്ലൈസും അണിഞ്ഞാണ് ചിത്രത്തിൽ ഉടനീളം...