Tuesday, February 25, 2020

മലപ്പുറത്ത് പതിനെട്ടുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മലപ്പുറം പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി. മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരത ഇന്നലെ രാത്രിയോടെയോ ഇന്ന്...

‘നക്ഷത്രവേശ്യാലയവും സ്വർണക്കടത്തും. ‘ജീവിതം അളിഞ്ഞതാണെങ്കിലും സിനിമയിൽ സദാചാരബോധം വരും. നല്ല ഇമേജ് ഉണ്ടാക്കാൻ...

സിനിമാ നടികളെ കുറിച്ച്‌ വിവാദ പരാമര്‍ശവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണന്‍. സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു...

ഓഖി ചുഴലിക്കാറ്റ്. തെറ്റായ മാധ്യമറിപ്പോര്‍ട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തെ വഴിതെറ്റിച്ചുവെന്ന്‌ കോസ്റ്റ് ഗാര്‍ഡ് മേധാവി

തെറ്റായ മാധ്യമറിപ്പോര്‍ട്ടുകള്‍ ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ വഴിതെറ്റിച്ചെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കേരളംമാഹി ഡിസ്ട്രിക്ട് കമാന്‍ഡര്‍ ഡിഐജി നീരജ് തിവാരി. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളതെന്നും അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ പുറത്തുവിടുന്ന...

വിജയലക്ഷ്മിയുടെ സ്വപ്നം പൂവണിഞ്ഞു. യേശുദാസ് അവരുടെ വീട്ടിലെത്തി.

വിജയലക്ഷ്മിയുടെ വീട്ടിൽ യേശുദാസ് എത്തി. ഗുരുവിന്റെ ശബ്ദം കേള്‍ക്കുകയല്ലാതെ രൂപം ഒരിക്കലും കാണാന്‍കഴിയാത്ത ശിഷ്യക്ക് ദാസേട്ടന്റെ സന്ദര്‍ശനം ആനന്ദമുഹൂര്‍ത്തമായി. വൈക്കം വിജയലക്ഷ്മിയുടെ വീട്ടില്‍ ആദ്യമായാണ് യേശുദാസെത്തുന്നത്.ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈക്കത്തെ...

ഒരു വിശ്വാസി എന്ന നിലയില്‍ സൂരജിനോട് മാപ്പു ചോദിക്കുന്നു;പി.കെ ഫിറോസ്

മലപ്പുറത്ത് ഫഌഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ സദാചാരവാദികളും മതമൗലികവാദികള്‍ക്കുമെതിരെആദ്യം പ്രതികരിച്ച ആര്‍ജെ കൂടിയായ സൂരജിന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് രംഗത്ത് . സൈബര്‍ ആക്രമണത്തെ...

ബംഗാളിൽ ‘നിധി “തേടിപ്പോയ മലയാളിസഹോദരങ്ങളുടെ മരണം. പിന്നിൽ തട്ടിപ്പ് സംഘമെന്ന് സൂചന.

കൊല്‍ക്കത്തയില്‍ നിധി തേടിപ്പോയ ആലപ്പുഴ പാണാവള്ളി പള്ളിവെളികുന്നേല്‍ വീട്ടില്‍ മാമച്ചന്‍ ജോസഫ് എന്ന 58 കാരനും അനുജന്‍ 51 കാരന്‍ കുഞ്ഞുമോന്‍ ജോസഫും മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സഹോദരങ്ങളെ തട്ടിപ്പുസംഘം കൊലപ്പെടുത്തിയത്...

ശബരിമല നട അടച്ചുവെന്ന് വ്യാജ പ്രചരണം; അന്വഷണം ശക്തമാക്കി

ശബരിമല നട അടച്ചുവെന്ന വ്യാജ പ്രചരണത്തിനെതിരെ അന്വേഷണം നടത്താൻ പൊലീസ്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണം, സൈബർ സെല്ലിന്റെ കൂടെ സഹായത്തോടെ സമഗ്ര അന്വേഷണം നടത്താനാണ് ഉന്നത പൊലീസ് വൃത്തങ്ങൾ തീരുമാനിച്ചിരിക്കുന്നത്. പന്തളം കൊട്ടാരത്തിലെ...

‘കുമ്മനാന’; കുമ്മനം രാജശേഖരന്റെ പ്രതികരണം

ഉദ്ഘാട ദിവസം മുതല്‍ കൊച്ചിമെട്രോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാക്കാണ് കുമ്മന്‍. പ്രതിപക്ഷനേതാവിനു പോലും പ്രവേശിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര ചെയ്തതിന് സോഷ്യല്‍മീഡിയ ചാര്‍ത്തി...

സ്വന്തം ചരമവാര്‍ത്ത പത്രങ്ങളില്‍ നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി

പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്പ കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ...

ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐ എ സുമായി ബന്ധപ്പെട്ടിരുന്നു. എൻ. ഐ.ഐ

ഹാദിയയുമായുള്ള വിവാഹത്തിന് മുമ്പ് ഷെഫീന്‍ ജഹാന്‍ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരുമായി ബന്ധപ്പെട്ടിരുന്നതായി എന്‍.ഐ.ഐ കണ്ടെത്തി. ഐഎസ് ബന്ധമുള്ള മലയാളികളായ മൻസീദ്, സഫ്വാന്‍ എന്നിവരുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമുള്ള ഫെയ്സ്ബുക്ക്...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...