Thursday, October 17, 2019

ഗള്‍ഫില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന് ദിലീപിന്റെ ഹര്‍ജി

ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രധാന ആവശ്യം. ദുബായില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് വിദേശത്ത്...

രാജ്ഭവന് സമീപംമത്സരയോട്ടത്തിനിടെ ആഡംബരകാര്‍ മറിഞ്ഞ് വ്യവസായിയുടെ മകന്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളുടെ നില ഗുരുതരം

തിരുവനന്തപുരം രാജ്ഭവനു സമീപം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വ്യവസായിയുടെ മകന്‍ മരിച്ചു. കാറിലുണ്ടായിരുന്ന മുന്നു പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ മരിച്ച വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ ഭൂപിയില്‍...

സി.പി.ഐയുടേത് ശത്രുക്കളെ സഹായിക്കുന്ന നിലപാടെന്ന് കോടിയേരി

കഴിഞ്ഞ ദിവസ്സത്തെ നിര്‍ണായക മന്ത്രിസഭായോഗത്തില്‍ നിന്നും മാറിനില്‍ക്കാനുള്ള സിപിഐയുടെ തീരുമാനം അപക്വമായിരുന്നെന്നും ഈ തീരുമാനത്തിലൂടെ സിപിഐ യുഡിഎഫിനെ സഹായിക്കുകയായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൈയ്യടി തങ്ങള്‍ക്കും വിമര്‍ശം മറ്റുള്ളവര്‍ക്കും എന്ന നിലപാട്...

സി പി ഐ അങ്കലാപ്പില്‍.. അടുത്ത മന്ത്രി സി പി ഐയുടെത്.. തിരിച്ച് ‘പണി’ കിട്ടുമെന്ന് ഭിതിയില്‍ മന്ത്രിമാര്‍.സി.പി.ഐയുടെ...

സി.പി.എമ്മിനെതിരെയുള്ള കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍ സി.പി.ഐക്കുള്ളിലെ കടുത്ത വിഭാഗീയതയും കാരണമാകുന്നതായി സൂചന.മലയാളത്തിലെ പ്രമുഖ പത്രമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. പരസ്യമാകുന്നില്ലെങ്കിലും പാര്‍ട്ടിയില്‍ രണ്ടുപക്ഷങ്ങള്‍ തമ്മില്‍ നടക്കുന്ന അധികാരവടംവലിയാണ് ഇടതുമുന്നണിയുടെ തന്നെ...

മാരിയമ്മ തിരക്കുള്ള ആശുപത്രികൾ, ക്ഷേത്രങ്ങൾ, ബസ്സ്റ്റാന്റുകൾ എന്നിവിടങ്ങളിലാണ് കവർച്ചക്കിറങ്ങുന്നത്.

കത്തുകുഴി വലിയപാറ കൂട്ടുങ്കൽ വീട്ടിൽ കുമാരി (61)യാണ് ആശുപത്രിയിൽ ചികത്സയ്ക്കെത്തിയപ്പോൾ തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് തരിപ്പൂർ സ്വദേശിയായ മരിയമ്മയെ (45)യെ പിടികൂടി താരമായത് . മാലപൊട്ടിച്ച് ഓടാൻ...

കെഎംസിടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു. തൃശൂര്‍ സ്വദേശിനി ഊഷ്മല്‍ ഉല്ലാസാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനിയുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. കെഎംസിടി...

ശബരിമല നട തുറന്നു..

ഒരു തീര്‍ത്ഥാടന കാലത്തിന് കൂടി തുടക്കം കുറിച്ച്‌ മണ്ഡല പൂജക്കായി ശബരിമല നട തുറന്നു. സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തില്‍ വൈകിട്ട് അഞ്ചിന് നട തുറന്നു.മേല്‍ശാന്തി...

തോമസ് ചാണ്ടി രാജിവച്ചു.

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. എൻസിപി ദേശീയ നേത‍ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയൻ സർക്കാരിൽനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. രാജിക്കത്ത് ഗവർണർക്ക് അയച്ചിട്ടുണ്ടെന്നു...

പോയതല്ലെടി പെണ്ണേ വിളിച്ചതാണു..,’എന്തിനാടാ ചക്കരേ അച്ഛന്‍ പട്ടത്തിനു പോയെതന്നെ ചോദിച്ച പെണ്‍കുട്ടിക്കു വൈദികന്റെ മറുപടി

പ്രണയത്തിനു കണ്ണെന്നോ മൂക്കെന്നോ ഇല്ല, അത് ആർക്കും ആരോടും എപ്പോഴും തോന്നാം.. സഹപാഠിയായ വൈദികനോടു തോന്നിയ പ്രണയകഥ പറഞ്ഞ 'എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്'   എന്ന ഷോര്‍ട്ട് ഫിലിം കഴിഞ്ഞ കുറച്ചു...

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബംഗാളി പിടിച്ചു;നാട്ടുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പിടിക്കാന്‍ ശ്രമിച്ച ബംഗാളിയെ അറസ്റ്റു ചെയ്യ്തു.ഇതിനിടയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട്...
3

Latest article

ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു വളർത്തുനായയ്ക്ക് തിന്നാൻ നൽകി !!

പീഡനം അതിരുകടന്നതോടെ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി ഭാര്യയുടെ പ്രതികാരം. നോർത്ത് ഉക്രയിനിലെ ഒബ്റിവ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 48കാരനായ ഭർത്താവ് അലക്സാണ്ടറാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭർത്താവിനെ കഴുത്തുമുറുക്കി...

14 വയസുള്ള ആണ്‍കുട്ടികളെ വീട്ടിലേക്ക് വരുത്തി ലൈംഗിക പീഡനം വീട്ടമ്മ പിടിയിൽ .

പതിനാലസുവയസുള്ള ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത 47കാരി പൊലീസിന്റെ പിടിയിലായി. മയക്കുമരുന്നും മദ്യവും കാണിച്ച്‌ പ്രലോഭിപ്പിച്ചാണ് രണ്ട് പതിനാല് വയസുകാരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി 47 കാരി ലൈംഗികമായി പീഡിപ്പിച്ചത്. കാലിഫോര്‍ണിയയിലാണ് സംഭവം.അമാലിയ...

അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പ് ?​

അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാദം പൂര്‍‌ത്തിയായ കേസില്‍ ഇത്തരമൊരു നടപടി അസാധാരണമാണ്. മഥുര,കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു...