Tuesday, February 25, 2020

കോഴിക്കോട്ട് ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.

കോഴിക്കോട്ട് ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു.വയനാട് റോഡില്‍ വെള്ളിമാട്കുന്നിലാണ് വൈകീട്ട് ആറു മണിയോടെ യാണ് സംഭവം.  മലാപറമ്ബ് മുതലകാലയില്‍ ഗോള്‍ഡ് ലിങ്ക് റോഡില്‍ പ്രജിത്ത് (41),...

‘ചെങ്കൊടി “കൊണ്ട് പൃഷ്ടം തുടച്ച യൂത്ത് കോൺഗ്രസ് നേതാവ് ‘മൂക്ക് കൊണ്ട് ‘ക്ഷാ വരച്ചു”തടിയൂരി.

സിപിഎം. പതാകയെ അവഹേളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.കെ. മൈതീന്‍ ഒടുവിൽ ഓടക്കാൽ സിപിഎം. ഓഫീസിലെത്തി നേതാക്കളോട് മാപ്പുപറഞ്ഞു.അടുത്തയിടെ മൈതീന്‍ സി.പിഎം. പതാകകൊണ്ട് പരസ്യമായി പിന്‍ഭാഗം തുടയ്ക്കുകയും അതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു....

സഹപാഠിയെ കെട്ടിപ്പിടിച്ചതിന് വിദ്യാര്‍ത്ഥിയെ വിത്തുകാളയാക്കി; സ്‌കൂളില്‍ നിന്ന് പുറത്താക്കി.സംഭവം തിരുവനന്തപുരത്തെ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍

സ്‌റ്റേജ് പരിപാടി കഴിഞ്ഞിറങ്ങിയ സഹപാഠിയായ പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചതിന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തീരുവനന്തപുരം മണ്ണന്തലയ്ക്കടുത്തുള്ള സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് അച്ചടക്കനടപടികളുടെ പേരില്‍ പുറത്താക്കിയത്. സ്‌കൂളിന്റെ ന്രടപടിയ്‌ക്കെതിരേ വിദ്യാര്‍ത്ഥി ഹൈക്കോടതിയെ...

മോഹൻലാലിന്റെ പുതിയ മുഖത്തിന് ടോയിലെറ്റിൽ പോകാത്ത ലുക്കെന്ന് സംഗീതലക്ഷ്മൺ.

രണ്ട് മാസത്തം കഠിനപ്രയത്നത്തിന് ശേഷംചെറുപ്പക്കാരനായെത്തിയെ മോഹൻലാലിനെ കണ്ടാൽ തനിക്ക് നാല് ദിവസമായി കക്കൂസിൽ പോവാത്ത ഒരാളുടെ ലുക്കാണ് ദര്‍ശിക്കാന്‍ കഴിഞ്ഞതെന്ന് നിയമവിദഗ്ദയും പൊതുപ്രവർത്തകയുമായ സംഗീത ലക്ഷ്മൺ. മോഹൻ ലാലിന്റെ ലാലിന്റെ ‘ചെറുപ്പത്തെ’ പൊളിച്ചടക്കി...

രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

തൃശൂര്‍ പുതുക്കാട് ആമ്പല്ലൂരിടനുത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ആമ്ബല്ലൂര്‍ പച്ചലിപ്പുറം സ്വദേശി റോബിന്റെ മകന്‍ റൊണാള്‍ഡ്, പൊന്നരി ബൈജുവിന്റെ മകന്‍ സോജന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുളത്തിനടുത്ത് കുളിക്കാനെത്തിയ...

കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു.

കുളിമുറിയിൽ ഒളിഞ്ഞ് നോക്കിയ യുവാവിനെ നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽപ്പിച്ചു. കല്ലറ മിതൃമ്മല മാടൻകാവ് വലിയകട ചാങ്ങയിൽ കോളനിയിൽ അപ്പുണ്ണി എന്ന പ്രവീണാണ് (24) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....

ജിഷ വധം. അമീറുൾ മാത്രമായിരുന്നോ പിന്നിൽ?

ജിഷ കേസില്‍ പ്രതി അമീറുല്‍ ഇസ്ളാമിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും കേസിന്റെ തുടക്കം മുതൽ തന്നെ വലിയ വിവാദമായ ചിസചോദ്യങ്ങളും ഉയർന്നിരുന്നു. . ഇതിന് ഉത്തരം കൂടി കണ്ടെത്തിയാൽ മാത്രമെ അന്വേഷണത്തിന് വ്യക്തതയും...

അമീറുള്‍ ഇസ്ലാം വധശിക്ഷ അര്‍ഹിക്കുന്നില്ല; അഡ്വ ഹരീഷ് വാസുദേവന്‍

ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചതിിനട് വിയോജിച്ച് പ്രമുഖ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. .   . ഫേസ്ബുക്കിലൂടെയാണ് ഹരീഷ് കോടതി വിധിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജിഷ വധക്കേസ് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസായി തോന്നുന്നില്ലെന്നും...

കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടി ആയിരുന്നോ ?

കുറുപ്പുംപടി സ്റ്റേഷനിൽ തെളിവുകൾനശിപ്പിക്കാൻ ശ്രമിച്ചത് അമീറുൾ ഇസ്ലാമിന് വേണ്ടിയാണോ? സമയം കഴിഞ്ഞിട്ടും ശ്മശാനം തുറന്ന് ഉപയോഗിക്കാനും തക്ക ശേഷിയുള്ള വ്യക്തിയാണോ അമീർ ഉള്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി ? ഭാഷ പോലും വശമില്ലാത്ത അമീറുൾ ഇസ്ളാമിന്...

പടയൊരുക്കം സമാപന സമ്മേളനത്തില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് കുത്തേറ്റു

രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്റെ സമാപന സമ്മേളന വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു.അദേഷ്, നജീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...