Sunday, February 23, 2020

അമൃതാനന്ദമയിയെ പൊളിച്ചടുക്കി കോടിയേരി ബാലകൃഷ്ണന്‍ .വീഡിയോ

https://www.youtube.com/watch?v=vuuSGGYKGpQ&feature=youtu.be ^വീഡിയോ അയ്യപ്പ ഭക്ത സംഗമത്തിലെ അമൃതാനന്ദമയിയുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനാണ് കര്‍മ്മസമിതിയുടെ പ്രക്ഷോഭം. അമൃതാന്ദമയിയെ കാണാന്‍ നിരവധി സ്ത്രീകളും പുരുഷന്മാരും എത്തുന്നുണ്ട്. പല...

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെഎന്‍എ ഖാദര്‍ ലീഗ് സ്ഥാനാര്‍ഥി

വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കെഎന്‍എ ഖാദര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പാണക്കാട് ഹൈദരലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് കെഎന്‍എ ഖാദര്‍. ഏറെ നാടകീയമായിട്ടായിരുന്നു...

പെട്രോള്‍ വില കുതിക്കുന്നു;25 ദിവസങ്ങള്‍ക്കിടെ കൂടിയത് രണ്ടുരൂപ

സംസ്ഥാനത്ത് പെട്രോള്‍ വില വര്‍ധന തുടരുന്നു. ഇന്ന് തിരുവനന്തപുരത്ത് 12 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78 കടന്നു. 78 രൂപ പത്ത് പൈസയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില....

കോഴിക്കോട്കാറിന് മുകളിലേക്ക് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് തൊണ്ടയാട്  നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരുക്കേറ്റത്. നാട്ടുകാരും പോലീസും...

യുവതിയുടെ നഗ്നചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്തു. യുവാവിനെ പൊലീസ് കേസെടുത്തു.

യുവതിയുടെ നഗ്നചിത്രങ്ങൾ പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പാലോട് പൊലീസ് കേസെടുത്തു. പാലോട് കരിമൺകോട് സ്വദേശി ഷാനിനെതിരെയാണ് (25)പോക്സോ,െഎറ്റി ആക്ട് പ്രകാരം പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്. 2014ഫേസ് ബുക്ക് വഴി...

നടി അശ്വതി ലഹരി മരുന്നിന് പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ;ബന്ധങ്ങള്‍ ഉന്നതരുമായി

കൊച്ചിയിലെ ഫ്‌ലാറ്റില്‍ മയക്കുമരുന്നു പാര്‍ട്ടിയും വില്‍പനയും നടത്തി കഴിഞ്ഞ ദിവസ്സം അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നിന് പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെ. മയക്കുമരുന്നിന് അടിമയായ ഇവര്‍ക്ക് പല ഉന്നതരുമായി അടുത്ത...

നടി ആക്രമിക്കപ്പെട്ട കേസ് ദീലീപിനെ ഇരയാക്കാനുള്ള മാധ്യമ നീക്കത്തിനെതിരെ അവതാരകന്‍ ലാല്‍…നായകനെ വില്ലനാക്കി ലൈക്ക് വാരിക്കൂട്ടി കച്ചവടം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ദീലീപിനെ പ്രതിയാക്കി ഒറ്റിരിഞ്ഞ് ആക്രമിക്കാമുള്ള ശ്രമങ്ങള്‍ക്കെതിരെ ടെലിവിഷന്‍ അവതാരകന്‍  ഡോ..ലാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മാധ്യമങ്ങള്‍ തോന്നിയത്‌പോലെ കുറ്റവാളിയെ സ്യഷ്ടിക്കുന്ന പ്രവണതയെയും ലാല്‍ തുറന്ന്കാട്ടുന്നു. ലാലിന്റെ ഫെസ്ബുക്ക്...

മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്‍; നിലത്തിരുന്ന് പ്രതിഷേധിച്ച് നടൻ

എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് അനിൽ രാധകൃഷിണമേനോൻ.  സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് ചീഫ് ഗസ്റ്റായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് സംവിധായകൻ അപമാനിച്ചതി....

ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ബിനോയ് കോടിയേരിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ആള്‍ ജാമ്യവും 25,000രൂപയും കോടതിയില്‍ കെട്ടിവയ്ക്കണം. കൂടാതെ ഒരു മാസത്തേക്ക് എല്ലാ...

ശബരിമല: ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെള്ളാപ്പള്ളി,

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും  സമരം നടത്തുന്ന ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ കക്ഷികളെയും വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയുടെത് തുറന്ന സമീപമാനണ്....
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...