Saturday, January 25, 2020

ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിച്ചു

ശബരിമല പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിച്ചു. സന്നിധാനത്തും പമ്ബയിലുമായി ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്നത്. വൈകിട്ട് ആറു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു. 6.50 നായിരുന്നു ശ്രീകോവിലില്‍...

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ കായലോരത്ത് പതിഞ്ഞു.

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന നടപടി തുടങ്ങി. മുന്നറിയിപ്പിന്റെ ഭാഗമായി മൂന്നാം സൈറണ്‍ മുഴക്കി സെക്കന്‍ഡുകള്‍ക്കകം ആദ്യ ഫ്ളാറ്റായ എച്ച്‌ ടു ഒ...

കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം

കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എ.എസ്.ഐ വില്‍സണ് ഒരു കോടി രൂപ സഹായധനം. തമിഴ്നാട് സര്‍ക്കാരാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.ജോലിയില്‍ നിന്ന്...

മകളുടെ കാമുകനെ അച്ഛന്‍ കുത്തിക്കൊന്നു

വിവാഹിതയായ മകളുടെ കാമുനെ അച്ഛന്‍ കുത്തിക്കൊന്നു. സിയാദ് കോക്ക‌ര്‍ (32) ആണ് മരിച്ചത്. തൊടുപുഴ അച്ഛന്‍ കവലയിലെ യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പ്രതിയായ സിദ്ദീഖ് ഒളിവിലാണ്. യുവതിയുടെ കാമുകനും,...

കേരളത്തിന് പ്രളയ സഹായമില്ല, മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ചത് 5908 കോടി

 22019ലെ പ്രളയത്തിന് ധനസഹായം അനുവദിക്കുന്നതിൽ നിന്ന് കേരളത്തെ ഒഴിവാക്കി കേന്ദ്രം. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക‌് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. 5908 കോടി രൂപയാണ് പ്രളയ ധനസഹായം അനുവദിച്ചത് അസം, ഹിമാചൽപ്രദേശ്,...

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ; സമയക്രമത്തില്‍ മാറ്റം വരുത്തില്ല,​

മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന് പൊലീസ് കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. രാത്രി കളക്ടര്‍ വിളിച്ച യോഗത്തിന് ശേഷം ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ്...

ദുബായി വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശി മരണമടഞ്ഞു

ദുബായില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചാലക്കുടി സ്വദേശിയായ യുവാവ് മരണപ്പെട്ടു. കളത്തിവീട്ടില്‍ വറീതിന്റെ മകനായ 48 വയസുകാരന്‍ ബാബുവാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ച്‌ അപകടം സംഭവിക്കുകയായിരുന്നു. ബാബു...

ലോക കേരളസഭ ഭൂലോക തട്ടിപ്പ്. വി.മുരളീധരന്‍

പ്രവാസികള്‍ക്കായി ഇന്നും നാളെയുമായി സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തുന്ന ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നും വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. സി.പി.എമ്മിന്...

ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചതിന് യുവാവിന്റെ വീട് അടിച്ചു തകര്‍ത്തു

കൊച്ചിയില്‍ സഹപാഠിയ്ക്ക് ആശംസ അര്‍പ്പിച്ചതിന് സ്വന്തം വീട് തകര്‍ന്ന അനുഭവമാണ് എളംകുളം സ്വദേശി ദിലീപിനുണ്ടായത്. ഇരുപതോളം പേര്‍ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല സാധന സാമഗ്രികളും തകര്‍ത്ത് തരിപ്പണമാക്കിയത്. അക്രമം നടക്കുമ്ബോള്‍ ദിലീപിന്റെ...

കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍.. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി,” . ​ കെ മുരളീധരന് കെസുരേന്ദ്രന്റെ മറുപടി

ഗവര്‍ണ‍റെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക്  കെ മുരളീധരന്റെ മറുപടി. 'കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി,' എന്ന്...
3

Latest article

വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

മലപ്പുറം വാളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍...

ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതെന്ന് കാനം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ ആവശ്യമില്ല. ഭരണഘടന നല്‍കുന്ന അവകാശമാണ് അതെന്നും ഗവര്‍ണര്‍ വാര്‍ത്താ...

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്

ഗുജറാത്തൊന്നും ആരും മറന്നിട്ടില്ലെന്നും മറക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്നും ഡോ.തോമസ് ഐസക്. ബിജെപിയുടെ വര്‍ഗീയ അജണ്ട പൊളിക്കാന്‍ ആ ഓര്‍മ്മ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആയുധമെന്നും തോമസ് ഐസക് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. കുറ്റ്യാടിയില്‍...