കൊടുംക്രൂരത, ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു

ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു. മദ്ധ്യപ്രദേശിലെ ധമോയിലാണ് സംഭവം. ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം വീടിനു സമീപം കൂട്ടുകാരുമായി കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അതിക്രൂര പീഡനത്തിന്...

കോവിഡ്​ വാക്​സിന്‍: ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന്​

കോവിഡ് 19നെതിരെ വാക്സിന്‍ കണ്ടുപിടിക്കുന്നതിന് വിവിധ രാജ്യങ്ങള്‍ കോടികള്‍ മുടക്കി മത്സരിക്കുേമ്ബാള്‍ തമിഴ്നാട്ടിലെ ഡോ. എം.ജി.ആര്‍ മെഡിക്കല്‍ സര്‍വകലാശാലയിലെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് വൈസ് ചാന്‍സലര്‍ സുധ ശേഷയ്യന്‍ അറിയിച്ചു. മൂന്നാഴ്ചയായി ഇതിെന്‍റ...

 സന്യാസിമാരുടെ കൊലപാതകം. അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി

പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയമായും വര്‍ഗ്ഗീയമായും തിരിച്ചുവിടാനുള്ള ശ്രമo ശക്തമാണ്. ഇതു മഹാരാഷ്ട്ര സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ സര്‍ക്കാറിനോട് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ...

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കൊവിഡ് ബാധിച്ചവരെ അയയ്ക്കുന്നു .കാശ്മീര്‍ ഡി.ജി.പി

ജനങ്ങളെ രോഗബാധിതരാക്കാന്‍  ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്.  കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിംഗ് ആരോപിച്ചു. പാകിസ്ഥാന്‍...

ക്രൂഡോയില്‍ വില പൂജ്യത്തിന് താഴെയെത്തിയെങ്കിലും അതിന്റെ നേട്ടം ഇന്ത്യയ്ക്ക് കിട്ടില്ല. കാരണം ഇതാണ് .

ക്രൂഡോയില്‍ വില പൂജ്യത്തിന് താഴെയെത്തിയെങ്കിലും അതിന്റെ നേട്ടം ഇന്ത്യയ്ക്ക് കിട്ടില്ല. കാരണം, അമേരിക്ക വാങ്ങുന്ന വെസ്‌റ്ര് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ള്യു.ടി.ഐ) ക്രൂഡിന്റെ വിലയാണ് ഇടിഞ്ഞത്. ഇന്ത്യ വാങ്ങുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബ്രെന്റ്...

ഗര്‍ഭസ്ഥ ശിശുവിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ഗര്‍ഭസ്ഥ ശിശുവിനെ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മഹാരാഷ്ട്രയിലെ ഔറംഗബാദ് രഞ്ജന്‍ഗോ ഷെന്‍പുഞ്ചി സ്വദേശി  ശിവശങ്കര്‍ തഗാഡേ ( 30 )അറസ്റ്റില്‍. സഹോദരന്റെ ഭാര്യയുടെ ഗര്‍ഭസ്ഥ ശിശുവിനെയാണ് ഓണ്‍ലൈന്‍ വഴി വില്‍ക്കാന്‍ ശ്രമിച്ചത്. പ്രതിയുടെ...

ഉത്തർ പ്രദേശിൽ പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം...

മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വെച്ച്‌ 2 സന്യാസിമാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ചുവെന്ന് മിസോറം മു൯ ഗവ൪ണ൪ കുമ്മനം രാജശേഖര൯. നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200...

അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കില്ല: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അച്ഛന്റെ മരണാന്തര കര്‍മങ്ങളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അച്ഛന്റെ മരണാനന്തര ചടങ്ങില്‍ നിന്നും യോഗി ഒഴിഞ്ഞുനിന്നത്.ചടങ്ങുകള്‍ക്ക്...

ലോക്ക് ഡൗണില്‍ വിശപ്പ് സഹിക്കാനാവാതെ 12 അടി നീളമുള്ള രാജവെമ്ബാലയെ കൊന്ന് ഭക്ഷണമാക്കി യുവാക്കള്‍

അരുണാചല്‍ പ്രദേശില്‍ 12 അടി നീളമുള്ള രാജവെമ്ബാലയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കൊന്ന് ആഹാരമാക്കി. പാമ്ബിനെ കൊന്ന് തോളില്‍ തൂക്കി നില്‍ക്കുന്ന മൂന്ന് യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പാമ്ബിനെ...

ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ഭര്‍ത്താവ് കുളിക്കുന്നില്ല; നിരന്തരം  ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു : പോലീസിനെ സമീപിച്ച്‌ യുവതി

ലോക്ക്ഡൗണ്‍ സമയത്ത്, ആളുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന നിരവധി ഗാര്‍ഹിക പീഡന കേസുകളും പുറത്തുവരുകയാണ്.  സാമൂഹിക അകലം പാലിച്ച്‌ വീടുകളില്‍  കഴിയുന്നവർ പുതിയ കഴിവുകള്‍ നേടുന്നതിനും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുന്നതിനും ഈ സമയം...
3

Latest article

പ്രവാസികളുടെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ ഇളവ്‌;ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം

വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച...

‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌...

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്‌ . പരാതിയുമായി യുവതി

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുക , ലഹരിലായ ശേഷം കൂട്ടുകാരുമായി അനാശാസ്യത്തിന് നിർബന്ധിക്കുക, എതിർക്കുമ്പോൾ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുക . കൂട്ടുകാരൻ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട രസിക്കുക, ഇത്തരം സൈക്കോ ഭർത്താക്കന്മാർ...