ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറും മരണത്തിന് കീഴടങ്ങി . ഋഷി കപൂറിനെ അവസാനമായി കാണാന്‍ മകള്‍ എത്തും…

രണ്ട് ദിനം കൊണ്ട് നമ്മെ വിട്ടുപോയത്. രണ്ട് ഇതിഹാസങ്ങളാണ് .  ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറും മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. ബോളിവുഡ് ലോകം അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഒഴുകുകയാണ്. പക്ഷേ അദ്ദേഹത്തിന്റെ മകള്‍ ഇപ്പോഴും...

രാജ്യത്തിന് നാണക്കേടായി കര്‍ണാടക പൊലീസ്, മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ജവാനെ ചങ്ങലയ്ക്കിട്ടു

മാവോയിസ്റ്റ് വിരുദ്ധ 'കോബ്ര' യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.എഫ് കമാന്‍ഡോയെ പിടികൂടി മര്‍ദ്ദിച്ച്‌, ചങ്ങലയ്ക്കിട്ട് കര്‍ണാടക പൊലീസ്. ജവാന്‍ കൊവിഡ് പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും മാസ്ക് ധരിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് സിവിലിയന്‍ വേഷത്തിലായിരുന്ന സച്ചിന്‍ സാവന്ത്...

നാട്ടിലേക്ക് വരാനായി നീണ്ട ക്യു . നോര്‍ക്കയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.40 ലക്ഷം പേ

പ്രവാസികള്‍ക്കായുളള നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ഇന്നലെ തുടങ്ങി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ വൈകിയാണ് തുടങ്ങിയത്. ആദ്യ രണ്ട് മണിക്കൂറില്‍ തന്നെ മുപ്പതിനായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചു കൊണ്ട്...

മനുഷ്യരിലെ വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ കോവിഡ് വാക്സിന്‍ വിപണിയില്‍ എത്തിക്കാനാകും; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ കൊവിഡ് വാക്സിന്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഇന്ത്യയിലെ വാക്സിന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നുവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ ഓക്സ്ഫോര്‍ഡ് വികസിപ്പെസിച്ചെടുത്ത വാക്സിന്‍ മനുഷ്യനില്‍ പരീക്ഷണം നടത്തി വരികയാണ്.  പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ഒക്ടോബറോടെ...

ഒരു മാസത്തിനകം കൊവിഡ് മുക്തമായേക്കാം: അമിത ആത്മവിശ്വാസം അരുത്. പ്രധാനമന്ത്രി.

ഒരു മാസത്തിനുള്ളില്‍ രാജ്യം കൊവിഡ് മുക്തമാകുമെന്ന പ്രതീക്ഷയിലാണെന്ന് പ്രതിമാസ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.അതു സാധ്യമാകാന്‍ ജനങ്ങള്‍ രണ്ടു ചുവട് അകലം പാലിക്കുകയും വീടിനു പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. നിങ്ങളുടെ...

ആരെങ്കിലും തെറ്റ് ചെയ്തതിന് എല്ലാവരെയും കുറ്റവാളികളായി കാണരുതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്​.

ആരെങ്കിലും തെറ്റ് ചെയ്തതിന് എല്ലാവരെയും കുറ്റവാളികളായി കാണരുതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്തതിെന്‍റ പേരില്‍ എല്ലാവരെയും കുറ്റവാളികളായി കണക്കാക്കരുത്. ചില ആളുകള്‍ ഇത് ദുരുപയോഗം ചെയ്യും. ക്ഷമയും...

ചികിത്സയ്ക്ക് വാങ്ങുന്നത് അഞ്ചോ പത്തോ രൂപ മാത്രം. ജനപ്രിയ ഡോക്ടര്‍ ഇസമായില്‍ ഹുസൈന്‍ കോവിഡിന്കീഴടങ്ങി...

ഡോകടര്‍ കെ.എം ഇസമായില്‍ ഹുസൈന്‍ (76)  മരണത്തിന് കീഴടങ്ങി. ചികിത്സയ്ക്ക് രണ്ടോ-അഞ്ചോ രൂപ ഈടാക്കിയിരുന്ന ജനപ്രിയ ഡോക്ടര്‍ കോവിഡ് മരണത്തിന് കീഴടങ്ങി. കുര്‍നൂളില്‍ ക്ലിനിക് നടത്തുന്ന ഡോകടര്‍ കെ.എം ഇസമായില്‍ ഹുസൈന്‍ (76) ആണ്...

കോവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക്. പ്രതിരോധ മരുന്ന് ഗവേഷണങ്ങളുമായി ഉറക്കമിളിച്ച് ലോകരാജ്യങ്ങൾ

  കൊറോണയെന്ന മഹാമാരിയെ തടയാന്‍ ലോകം മുഴുവന്‍ കൈമെയ് മറന്ന് പോരാ ടുമ്പോഴും ലോകത്ത് കോവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക് കടക്കുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170 ൽ പരം കേന്ദ്രങ്ങളിലാണ് ഈ കൊലയാളി വൈറസിനെ...

നടന്‍മാരെ ചൊല്ലി തർക്കം. രജനികാന്ത് ആരാധകൻ വിജയ് ആരാധകനെ കുത്തിക്കൊന്നു

കോവിഡ് ദുരിതാശ്വാസത്തില്‍ വിജയും രജനീകാന്തും നല്‍കിയ സംഭാവനയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. കോവിഡ് പ്രതിരോധത്തിനായി ഇരുതാരങ്ങളും വലിയ സംഭാവനകള്‍ നല്‍കിയിരുന്നു. എന്നാല്‍, സംഭാവനകളുടെ കണക്കുകളിലാണ് തര്‍ക്കം നടന്നത്....

കൊവിഡ് ബാധിച്ചവരെ പരിശോധിക്കാനെത്തിയ ആരോ​ഗ്യ പ്രവര്‍ത്തകരെ അക്രമിച്ചവരിൽ അഞ്ചുപേര്‍ക്ക് കൊവിഡ്.

ഉത്തര്‍പ്രദേശില്‍ മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ പിടിയിലായ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതര്‍. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 73 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 17 പേരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളുമായി...
3

Latest article

പ്രവാസികളുടെ ക്വാറന്റീന്‍ വ്യവസ്ഥയില്‍ ഇളവ്‌;ആദ്യ ഏഴ് ദിവസവും വീട്ടിൽ കഴിയാം

വിദേശത്തു നിന്നെത്തുന്നവർ ആദ്യ ആഴ്ച സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയണമെന്ന വ്യവസ്ഥയിൽ ഇളവ്. വീടുകളും ക്വാറന്റീൻ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കിയതോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം വിദേശത്തുനിന്നെത്തുന്നവരെ വീടുകളിലേക്ക് അയച്ചു തുടങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച...

‘ഭര്‍ത്താവ് അടക്കം ഏഴുപേര്‍, പീഡിപ്പിച്ചത് നാലുപേര്‍, തുടയില്‍ സി​ഗരറ്റ് കൊണ്ട് പൊളളിച്ചു’; കൂട്ടബലാത്സം​ഗത്തെക്കുറിച്ച്‌ യുവതി

കൂട്ടബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ തന്നെ ഭര്‍ത്താവ് എത്തി ക്രൂരമായി മര്‍ദ്ദിച്ചെന്ന് യുവതി. കൂടെയുണ്ടായിരുന്ന മകനെയും ഉപദ്രവിച്ചുവെന്ന് വിവിധ മാധ്യമങ്ങളോട് യുവതി പറഞ്ഞു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സിഗരറ്റ് കത്തിച്ച്‌...

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്‌ . പരാതിയുമായി യുവതി

ഭാര്യയെ നിർബന്ധിച്ചു മദ്യം കുടിപ്പിക്കുക , ലഹരിലായ ശേഷം കൂട്ടുകാരുമായി അനാശാസ്യത്തിന് നിർബന്ധിക്കുക, എതിർക്കുമ്പോൾ ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുക്കുക . കൂട്ടുകാരൻ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട രസിക്കുക, ഇത്തരം സൈക്കോ ഭർത്താക്കന്മാർ...