ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. രാജ്യതലസ്ഥാനമായ ദില്ലിയില്‍ എട്ട് പൈസയുടെ വര്‍ധനവാണ് ഡീസല്‍ വിലയില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയത്. പെട്രോള്‍ വില 82.72 രൂപയായി തുടരുന്നു. ദില്ലി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഡീസലിന് എട്ട് പൈസ വര്‍ധിച്ച്...

ശബരിമലസ്ത്രീ പ്രവേശന വിധി സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ നേതാക്കളും.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, സഹോദരിയും എം.പിയുമായ കനിമൊഴി, ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍...

അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ തിരഞ്ഞെടുപ്പ്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നവംബര്‍ - ഡിസംബര്‍ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന്...

അടുത്ത അഞ്ച് വര്‍ഷവും മോദിയുടേത് തന്നെ,. സര്‍വേ ഫലം

അടുത്ത അഞ്ച് വര്‍ഷവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ തന്നെ ഇന്ത്യ ഭരിക്കുമെന്ന് എബിപിവോട്ടര്‍ സര്‍വേ ഫലം. ആകെയുള്ള 543 സീറ്റുകളില്‍ 276 സീറ്റുകള്‍ നേടി 38 ശതമാനം വോട്ടു വിഹിതം എന്‍.ഡി.എ...

അമേരിക്കൻ ഭീഷണിക്ക് പുല്ല് വില. ഇൻഡ്യ റഷ്യയുമായി ആയുധ കരാർ ഒപ്പിട്ടു.

അമേരിക്കൻ വിലക്കുകൾ അവഗണിച്ച് ഇൻഡ്യയ കരയിൽ നിന്നും തൊടുക്കാവുന്ന വ്യോമപ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫ് മിസൈലുകൾ വാങ്ങുന്നതിന് റഷ്യയുമായി കരാറൊപ്പിട്ടു. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ റഷ്യൻപ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനും പ്രധാനമന്ത്രി നരേന്ദ്ര...

ഇന്ധനവിലയില്‍ നേരിയ ആശ്വാസം;പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ചു

എണ്ണവിലയില്‍ നേരിയ ആശ്വാസം പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി ഒരു രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ ഒരു രൂപ വീതം...

അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പൂജാരികള്‍ കൂട്ടബലാത്സംഗം ചെയ്തു

ഏവരെയും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍ നിന്നും എത്തിയിരിക്കുന്നു. . അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പൂജാരികള്‍ പീഡിപ്പിച്ചു. മിഠായി കാട്ടി കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പീഡനം. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ്...

നടൻ മോഹൻലാൽ ബി ജെ പി സ്ഥാനാർത്ഥി ?

നടൻ മോഹൻലാൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് പിറന്നാള്‍ ആശംസകളുമായിരംഗത്തെത്തി. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു....

പെട്രോൾ, ഡീസൽ വില കുറയും ? നോട്ടുനിരോധനം പോലെ ചരിത്ര പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന.

2016 നവംബറിൽ നോട്ടുനിരോധനം നടപ്പിലാക്കിയത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രഖ്യാപനത്തിലൂടെ പെട്രോൾ, ഡീസൽ ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്ന തീരുമാനം രാജ്യത്തെ അറിയിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ കേന്ദ്രസർക്കാർ...

ഇന്ധനവില വര്‍ദ്ധന: തിങ്കളാഴ്ച ഭാരത് ബന്ദ്‌

ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്  കോണ്‍ഗ്രസ് ഭാരതബന്ദിന്ആഹ്വാനം ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളൂടെ യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്....
3

Latest article

Time administration: let’s say i really do not need time for you to compose...

Time administration: let's say i really do not need time for you to compose a diploma work? Composing a thesis work is maybe maybe...

അയ്യപ്പന്റെ മുന്നിൽ കണ്ണീരണിഞ്ഞ് ഐ.ജി ശ്രീജിത്ത്.

ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലർച്ചെയാണ് ശ്രീജിത്ത് ശബരിമലയിൽ ദർശനം നടത്തിയത്. കൈകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ...

ആർത്തവം ആചാരമായല്ല അനുഭവമായറിയണം

ആർത്തവം ആരോഗ്യശാസ്ത്രപരമായി വളർ‍ച്ചയുടെ ഒരടയാളമാണ്. അതേ സമയം ഇത് ജൈവികമായ പ്രതിഭാസമെന്നതിനേക്കാൾ‍ സ്ത്രീകളുടെ  കടമകളുടെ വിളിച്ചറിയിക്കലെന്ന തരത്തിലാണ് സമൂഹത്തിൽ ആചരിച്ചു പോന്നിട്ടുള്ളത്. സാമൂഹികമായി, വിവാഹത്തിനും പ്രജനനത്തിനും ചാരിത്ര്യം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ആഹ്വാനം നല്‍കലായി ഇത്...