കലാപത്തിനൊരുങ്ങി സംഘപരിവാര്‍? വ്യാജ ചിത്രം ഉപയോഗിച്ചുള്ള ലക്ഷക്കണക്കിന് സ്റ്റിക്കറുകള്‍ പുറത്തിറക്കി. കേരളത്തില്‍ ഹിന്ദുക്കളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലന്നും പ്രചരണം

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കു നേരെ പോലീസ് അതിക്രമമെന്ന വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വേഷിമിട്ട് ചിത്രീകരിച്ച വ്യാജഫോട്ടോ ഉപയോഗിച്ച് ദേശീയതലത്തില്‍ സംഘപരിവാര്‍ പ്രചരണം ശക്തമാക്കുന്നു. വ്യാജപ്രചരണത്തിലൂടെ വര്‍ഗീയ വികാരമിളക്കാന്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ അയ്യപ്പഭക്തനായി അഭിനയിച്ച രാജേഷ്‌കുറുപ്പ്...

ശബരിമലയിലേക്ക് പടപ്പുറപ്പാടുമായി വത്സന്‍ തില്ലങ്കേരി എത്തുന്നു.കൂട്ടിന് കണ്ണൂര്‍ കോഴിക്കോട് സംഘര്‍ഷമേഖലയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്നസുപ്രീംകോടതി വിധി നടപ്പാക്കാനായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സന്നിധാനത്ത് ആര്‍.എസ്.എസ് നേത്യത്വം പ്രതിരോധ പ്രവര്‍ത്തകരെ നേരിട്ടിറക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ...

ശബരിമല ; തെരുവിലില്‍ പ്രതിഷേധിക്കുന്നവര്‍ അറിയുന്നുണ്ടോ?ഹര്‍ജിയും സുപ്രീം കോടതി വിധിയും തുടര്‍ സാഹചര്യങ്ങളും സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന്?

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള കോടതി വിധിയെ അനുരൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമാകുകയാണ്. എന്നാല്‍ ഹര്‍ജിയും പിന്നീട് നടന്ന സംഭവങ്ങളുമെല്ലാം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി...

ചരിത്ര വിധി’;ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി.

ശബരിമലയില്‍  സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ്...

ചാണകത്തെയും ഗോമൂത്രത്തെയുംഅപമാനിച്ചു; പ്രകാശ് രാജിനെതിരെ പരാതി.

ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്ന് നടന്‍ പ്രകാശ് രാജിനെതിരെ  പരാതി. ബംഗളൂരുവിലുള്ള അഭിഭാഷകനായ കിരണാണ് പ്രകാശ് രാജിനെതിരെ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ച് പ്രകാശ് രാജ് സംസാരിച്ചു എന്നാണ് ഹര്‍ജിയിലെ...

പ്രളയത്തിനിടയിലും രാഷ്ട്രീയം കളിച്ച് വിനു വി ജോണ്‍. പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

പ്രളയത്തിനിടയിലും രാഷ്ട്രീയം കളിച്ച് വിനു വി ജോണ്‍. പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. കേരളത്തെ ബാധിച്ച കടുത്ത പ്രളയബാധക്കിടയിലും രാഷ്ട്രീയം കളിക്കാന്‍ സമയം മടികാണിക്കാത്ത ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ നടപടി സോഷ്യല്‍മീഡിയയില്‍...

പ്രളയം കേരളം വിളിച്ച് വരുത്തിയത് ;മാധവ് ഗാഡ്ഗില്‍

കേരളത്തിലെ ഇപ്പോഴത്തെ  പ്രളയം മനുഷ്യന്‍വിളിച്ചു വരുത്തിയതാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത് കൂടുതല്‍ ലളിതമാക്കുമെന്നുംഅദ്ദേഹം...

ജന്മഭൂമി യില്‍ നിന്ന് “അത്രമേല്‍ അകന്നവര്‍” അപ്രത്യക്ഷമായി.

ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി യില്‍ നിന്ന് "അത്രമേല്‍ അകന്നവര്‍" എന്ന കഥ അപ്രത്യക്ഷമായി.ജന്മഭൂമിയില്‍ 2014 ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ച അത്രമേല്‍ അകന്നവറുടെ കര്‍ത്താവ് ടി.എസ്. നീലാംബരനായിരുന്നു. കഴിഞ്ഞ രണ്ട് ദിവസ്സമായി ഈ കഥ സോഷ്യല്‍മീഡിയയില്‍...

ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെക്കാമെന്ന വെല്ലുവിളിയുമായി ഫിലിപ്പിന്‍സ് പ്രസിഡന്റെ്

ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുെമന്ന്ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്. ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുെമന്ന്ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്. ദവോ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട...

കേരളത്തിലെ ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ നീക്കം..

കേരളത്തിലെ ക്രിസ്ത്യാനികളായ മാധ്യമപ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ നീക്കം.. ഇന്ത്യന്‍ ക്രിസ്തന്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ തലപ്പത്തേക്ക് പ്രമുഖ വാര്‍ത്താവതാരകന്‍ . പിന്നില്‍ സംഘപരിവാര്‍.. ക്രിസ്ത്യാനികളായ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘട കേരളത്തിലും പ്രവര്‍ത്തനം വ്യാപിക്കാന്‍ നീക്കം. കഴിഞ്ഞ മാസം ഹൈദര്‍ബാദില്‍...
3

Latest article

ദൈവം പൊറുക്കുമോ ഈ ക്രൂരത ? പൈനാപ്പിളില്‍ പടക്കം നിറച്ച് കെണി. വായ പൊട്ടിത്തെറിച്ച്...

പൈനാപ്പിളില്‍ പടക്കം നിറച്ച് കണ്ണില്‍ ചോരയില്ലാത്ത മനുഷ്യരാരോ ഒരുക്കിയ കെണിയില്‍ പൊലിഞ്ഞത് ഒരു കാട്ടാനയുടേയും അവളുടെ വയറ്റിലെ ഒരു കുരുന്നിന്റേയും ജീവന്‍. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും...

ഇനി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്ര൦...

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ സമാന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായിരിക്കും അനുമതി. ഇതിനായി പോലീസ്...

എറണാകുളം മുതല്‍ കാബൂള്‍ വരെ: ISS ല്‍ ചേര്‍ന്ന മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം പറയുന്നത്

കേരളത്തില്‍ ഒരു കത്തോലിക്കക്കാരിയായി ജനിച്ചുവളരുകയും, പിന്നീട് ഐസിസിന്റെ ഉപവിഭാഗമെന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖോറസ്ഥാന്‍ പ്രോവിന്‍സിന്റെ സംഘാംഗമെന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തത  മെറിന്‍ ജേക്കബ് പള്ളത്ത് എന്ന മറിയം ഇപ്പോള്‍ നാട്ടിലെക്ക് തിരിച്ചുപോകാനാണ്...