പത്മപുരസ്‌കാരം:മമ്മൂട്ടിയുടെ പേര് “വെട്ടി” കേന്ദ്രം മോഹന്‍ലിന് “നല്‍കി”

രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ പുരസ്‌ക്കാരം പലപ്പോഴും വിവാദമാകാറുണ്ട്. ഇത്തവണ മോഹന്‍ലാലിന് പദ്മപുരസ്‌ക്കാരം ലഭിച്ചതോടെ പലരും നെറ്റിചുളിച്ചിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ടനുസരിച്ച് മമ്മൂട്ടിക്കും , എം ടി വാസുദേവന്‍ നായര്‍ക്കും അടക്കമുള്ള...

താന്‍ പിണറായി വിജയന്റെ ആരാധകന്‍…!ശബരിമല വിഷയത്തില്‍ എന്തിനാണീ ബഹളം.സ്ത്രീയാണ് ദൈവം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകനാണ് താനെന്നും ശബരിമല വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നുവെന്നും നടന്‍വിജയ്് സേതുപതി .ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങള്‍ എന്ന് വിജയ് സേതുപതി ചോദിക്കുന്നു. ഒരു ചാനല്‍ പരിപാടിയില്‍...

ബി നിലവറ മുൻപ് തുറന്നിട്ടുണ്ടെന്ന് രേഖകൾ

തിരുവനന്തപുരത്തെ പദ്മനാഭ ക്ഷേത്രത്തിലെ ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. ബി നിലവറ ഇത് വരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത് കൂടാതെ ബി നിലവറയുടെ കാവലാളായി...

ശബരിമലകയറിയത് 51 യുവതികള്‍ . പട്ടിക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

മണ്ഡല--മകരവിളക്ക്‌ കാലത്ത്  ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതൽ ആന്ധ്ര‌-തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് . 24 പേർ...

സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നതിനെക്കാള്‍ നല്ലത് തൊഴിലുറപ്പ് പണിക്ക് പോകുന്നത് കുരീപ്പുഴ ശ്രീകുമാര്‍

ശബരിമലയില്‍ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമെന്ന അഭിപ്രായം തനിക്കില്ലെന്ന് കുരീപ്പുഴ ശ്രീകുമാര്‍. ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ ശബരിമലയില്‍ തീര്‍ച്ചയായും കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ്...

“എന്താണ് ദൈവം “;ദൈവത്തെക്കുറിച്ചുള്ള ആല്‍ബര്‍ട്ട് ഐൻസ്റ്റീന്റെ കത്ത് വിൽപനക്ക്

ആധുനിക ഭൗതിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ദൈവത്തിന്റെ അസ്തിത്വത്തെയും മതങ്ങളെയും നിരാകരിച്ചുകൊണ്ട് 1954ല്‍ എഴുതിയ കത്ത് വില്‍പനക്ക്. ന്യൂയോര്‍ക്കിലെ പ്രശസ്തമായ ക്രിസ്റ്റീസ് ലേലത്തില്‍ ചൊവ്വാഴ്ച കത്ത് വില്‍പനയ്ക്കു വെക്കും. രണ്ടാം തവണയാണ്...

ഗവണറാകാന്‍ കൊതിച്ച സെന്‍കൂമാറിന് “മുട്ടന്‍” പണികിട്ടി..!ചാരക്കേസില്‍ നമ്പി നാരായണന്‍ നല്‍കിയ പരാതിയില്‍ ഏഴാം കക്ഷിസെന്‍കുമാര്‍

ഗവണറാകാന്‍ കൊതിച്ച സെന്‍കൂമാറിന് മുട്ടന്‍ പണികിട്ടി..! ബി.ജെ.പി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ കുരുക്ക് വിനയാകുന്നു.ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് സംസ്ഥാന...

ഭക്തര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോയായി എസ്പി യതീഷ് ചന്ദ്ര; ഹരിവരാസനം തൊഴാന്‍ എത്തിയപ്പോള്‍ സമാനതകളില്ലാത്ത സ്വീകരണം നല്‍കി ഭക്തര്‍.

ഭക്തര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോയായി എസ്പി യതീഷ് ചന്ദ്ര; ഹരിവരാസനം തൊഴാന്‍ എത്തിയപ്പോള്‍ സമാനതകളില്ലാത്ത സ്വീകരണം നല്‍കി ഭക്തര്‍. ശബരിമലയില്‍നിയമപരിപാലനത്തിനായുള്ള എസ്പി യതീഷ് ചന്ദ്രയുടെ നടപടികല്‍െ സംഘപരിവാറിന്റെ കടുത്ത എതിര്‍പ്പിന് കാരണമായിരുന്നു.സര്‍ക്കാരിന് ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍...

കലാപത്തിനൊരുങ്ങി സംഘപരിവാര്‍? വ്യാജ ചിത്രം ഉപയോഗിച്ചുള്ള ലക്ഷക്കണക്കിന് സ്റ്റിക്കറുകള്‍ പുറത്തിറക്കി. കേരളത്തില്‍ ഹിന്ദുക്കളെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലന്നും പ്രചരണം

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കു നേരെ പോലീസ് അതിക്രമമെന്ന വ്യാജപ്രചരണത്തിനായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വേഷിമിട്ട് ചിത്രീകരിച്ച വ്യാജഫോട്ടോ ഉപയോഗിച്ച് ദേശീയതലത്തില്‍ സംഘപരിവാര്‍ പ്രചരണം ശക്തമാക്കുന്നു. വ്യാജപ്രചരണത്തിലൂടെ വര്‍ഗീയ വികാരമിളക്കാന്‍ നടത്തിയ ഫോട്ടോഷൂട്ടില്‍ അയ്യപ്പഭക്തനായി അഭിനയിച്ച രാജേഷ്‌കുറുപ്പ്...

ശബരിമലയിലേക്ക് പടപ്പുറപ്പാടുമായി വത്സന്‍ തില്ലങ്കേരി എത്തുന്നു.കൂട്ടിന് കണ്ണൂര്‍ കോഴിക്കോട് സംഘര്‍ഷമേഖലയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്നസുപ്രീംകോടതി വിധി നടപ്പാക്കാനായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സന്നിധാനത്ത് ആര്‍.എസ്.എസ് നേത്യത്വം പ്രതിരോധ പ്രവര്‍ത്തകരെ നേരിട്ടിറക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ...
3

Latest article

സജ്ജനാര്‍ പ്രതികളെ കൊന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍; ഉടന്‍ പോലീസില്‍ നിന്നും മാറ്റിനിര്‍ത്തണം ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടത്തിയില്‍ ...

ഹൈദ്രബാദ് വെടിവെപ്പ് വ്യാജമായി നടത്തിയാതാണെന്നും സജ്ജനാർ IPS നെതിരെ ipc 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാൻ നിര്ദേശിക്കണമെന്നും, സജ്ജനാറിനെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അടിയന്ത്രമായി സസ്പെന്റ് ചെയ്യാനും...

പ്രതികളെ കൊലപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് വി ടി ബല്‍റാം

ഹൈദരാബാദിലെ ദിശ കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്ന് വി ടി ബല്‍റാം എംഎല്‍എ. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല,...

കുട്ടി മണ്ണ് തിന്നത് പട്ടിണി മൂലമല്ലെന്ന് അമ്മ; ”മണ്ണ് വാരി തിന്നുന്നത് ശീലം,

കൈതമുക്കിലെ കുട്ടികള്‍ മണ്ണ് വാരി തിന്നത് പട്ടിണി മൂലമല്ലെന്ന് കുട്ടികളുടെ അമ്മ ശ്രീദേവി. അഞ്ചാമത്തെ കുട്ടി മണ്ണ് വാരി തിന്നാറുണ്ടെന്നും എത്ര വിലക്കിയാലും കുട്ടി ആ ശീലം മാറ്റില്ലെന്നും അമ്മ പറഞ്ഞു. വിശപ്പ് സഹിക്കാന്‍...