ആയുധപരിശീലന ക്യാമ്പ്:അമൃതാനന്ദമയീ മഠം നിലപാട് വ്യക്തമാക്കണമെന്ന് പി ജയരാജന്‍

അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി അമൃത കൃപാനന്ദ പുരി ആര്‍എസ്എസ് ആയുധപരിശീലന ക്യാമ്പിന് നേതൃത്വം നല്‍കിയതായ ആരോപണത്തെ കുറിച്ച് മഠാധികൃതര്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കണ്ണൂര്‍  ജില്ലാ സെക്രട്ടറി പി ജയരാജന്‍...

പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡിജിപിയുടെ ഉത്തരവ്‌

സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഡി ഡി പി ഉത്തരവിറക്കിയതായ് മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോട്ട് ചെയ്തു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും യോഗ നടത്തണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്. തിരുവനന്തപുരം,...

ഹിന്ദുസ്ത്രീകള്‍ 10 വീതം പ്രസവിക്കണമെന്ന് ആര്‍എസ്എസ് പരിപാടിയില്‍ സ്വാമി വാസുദേവാനന്ദ സരസ്വതി

എല്ലാ ഹിന്ദു ദമ്പതികളും പത്ത് വീതം കുട്ടികളെഎങ്കിലും സ്യഷ്ടിക്കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. ഇത്രയുമധികം കുട്ടികളെ ആരു നോക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ല, അവരെ ദൈവം നോക്കുക്കുമെന്നും വാസുദേവാനന്ദ് സരസ്വതി പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച...

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി പ്രതിയായി തുടരും

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ എംഎം മണി പ്രതിയായി തുടരും. പ്രതിപ്പട്ടികയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദവും...

ജഗന്നാഥവര്‍മ അന്തരിച്ചു

സിനിമാ താരം ജഗന്നാഥ വര്‍മ (77) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള പോലീസ് ഉദ്യോഗസ്ഥനായിരുന്നു. എസ്പി പദവിയില്‍നിന്നാണ് വിരമിച്ചത്. മുന്നൂറോളം...

വിഷ്ണു വധം: 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

സിപിഐഎം പ്രവര്‍ത്തകനായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് മറ്റൊരു പ്രതിയെ മൂന്നു...

മനോരമ കത്തിച്ച് പ്രതിഷേധം. പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം.വിഷയം മൂര്‍ഛിപ്പിച്ച് മുതലെടുക്കാന്‍ ദീപികയും

മനോരമ കത്തിച്ച് പ്രതിഷേധം. പത്രം ബഹിഷ്‌ക്കരിക്കാനും ആഹ്വാനം.വിഷയം  മൂര്‍ഛിപ്പിച്ച് മുതലെടുക്കാന്‍ ദീപിക. െ്രെകസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന ചിത്രം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച തായി ആരോപിച്ച് ഇടുക്കി, കോട്ടയം,എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളില്‍  കത്തോലിക്ക ഭക്തസംഘടനകളുടെ നേതൃത്വത്തില്‍...

‘കോണ്‍ഗ്രസ് ചാനല്‍ ചതിച്ചു’ ജയ്ഹിന്ദിനെതിരെ ശ്രീകുമാരന്‍ തമ്പി

'കോണ്‍ഗ്രസ് ചാനല്‍ ചതിച്ചു' കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിനെതിരെ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്.താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, കോണ്‍ഗ്രസ് നേതാവും ജയ്ഹിന്ദ്‌ചെയര്‍മാനുമായ  എം.എം...

തെരുവ് നായ്ക്കള്‍ക്ക് വേണ്ടി രംഗത്ത് വന്ന എല്‍ദോസ് കുന്നപ്പള്ളി എം എല്‍ എ ഡല്‍ഹിയില്‍ വച്ച് തെരുവ്പട്ടികള്‍ കടിച്ചുകീറി

തെരുവ് നായകളെ കൊല്ലുന്നതിനെതിരെരംഗത്ത് വന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്ക് ഡല്‍ഹിയില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റു. ഡല്‍ഹിയിലെ കേരള ഹൗസിന് സമീപത്തുവച്ച് ഇന്ന് പുലര്‍ച്ചെയാണ് എംഎല്‍എയ്ക്ക് കടിയേറ്റത്. പുലര്‍ച്ചെ നടക്കാനിറങ്ങി യ...

ദേശീയഗാനത്തിന് എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തിയേറ്ററില്‍ പോകേണ്ട: കോടിയേരി

തിയേറ്ററില്‍  ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ അവിടേക്ക് പോകേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയഗാനത്തെ വൈകാരിക വിഷയമാക്കേണ്ട കാര്യമില്ല. ചിലകേന്ദ്രങ്ങള്‍ ഇത് വൈകാരിക വിഷയമാക്കാന്‍ ശ്രമം നടത്തുന്നതായും കോടിയേരി...
3

Latest article

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം എങ്ങനെ? സർവെയുടെ ഫലം ഇങ്ങനെ

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ പ്രവർത്തനം എങ്ങനെ? സീ ഫോർ സർവെയുടെ ഫലം ഇങ്ങനെ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ആളുകൾക്കിടയിൽ മികച്ച അഭിപ്രായമാണ് ഉണ്ടായിട്ടുള്ളത് എന്ന് സീ ഫോർ സർവെ. എഷ്യാനെറ്റ്...

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;202 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നും 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പാലക്കാട്...

മകൾക്ക് കോവിഡ് പോസറ്റീവ്;എസ് ഐയെ സസ്പെൻഡ് ചെയ്തതു.

കൊട്ടാരക്കര പുത്തൂർ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ.യുടെ മകൾക്ക് കോവിഡ് പോസറ്റീവ്, മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ഡ്യൂട്ടിയ്ക്ക് വന്ന എസ്.ഐയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശന വിലക്ക്.കൊട്ടാരക്കര,പുത്തൂർ പോലീസ്...