സൂധീരന്റെ കസേരയില്‍ വിഷ്ണുനാഥോ സതീശനോ..?അണിയറയില്‍ കളികള്‍ തുടങ്ങി

കെപിസിസിപ്രസിഡന്റ സ്ഥാനത്ത്് നിന്നുംഅപ്രതീക്ഷിതാജിപ്രഖ്യാപിച്ച് വി.എം.സുധീരന്‍ കളമൊഴിഞ്ഞതോടെ കേരളത്തിലെ  കോണ്‍ഗ്രസിന്റെ ഭരണം ഇനി ആരുടെ കൈകളില്‍ എത്തുമെന്ന ചൂടേറിയ ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേരിന് മുന്‍തക്കമുണ്ടെങ്കിലും പാര്‍ട്ടിയെ യുവനേതൃത്വത്തിന്റെ കൈകളിലെത്തിക്കാനുള്ള...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യപിച്ചു. മോഹൻ ലാലിന് പ്രത്യേക ജൂറി പരാമർശം.

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യപിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ ഏഴ് എണ്ണം മലയാളത്തിന് ലഭിച്ചു. മിന്നാമിനുങ്ങെന്ന മലയാള ചിത്രത്തിലെ പ്രകടനത്തിലൂടെ സുരഭി മികച്ച നടിയായി. അക്ഷയ് കുമാറാണ് മികച്ച നടന്‍. ചിത്രം റുസ്തം....

കുൽഭൂൽഷൻ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. സ്റ്റേ കേസിൽ അന്തിമ വിധി...

ഹേഗ്: പാകിസ്ഥാൻ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂൽഷൻ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തു. കേസിൽ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ...

സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രാകാരം കേസ് !

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുത്തു. സൈബര്‍ പോലീസാണ് കേസെടുത്തിട്ടുള്ളത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. വിവാദഅഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്.സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന്...

50 ദിവസത്തെ നേട്ടത്തെകുറിച്ച് മോഡി പറയാതിരുന്നത് പരാജയത്തിന്റെ തെളിവ്: ഉമ്മന്‍ചാണ്ടി

നോട്ടു നിരോധനത്തിന് ശേഷമുള്ള അമ്പത്ദിവസം കൊണ്ട് രാജ്യത്തിന് എന്ത്നേട്ടംഉണ്ടായി എന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് പ്രസംഗത്തില്‍ പറയാതിരുന്നത് പദ്ധതിയുടെ പരാജയത്തിന്റെ തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ളവരെപ്പോലും വിശ്വസത്തിലെടുക്കാതെയാണ് മോഡി...

ദിലീപ് അറസ്റ്റില്‍.

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചലചിത്രതാരം ദിലീപ് അറസ്റ്റില്‍. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്അറസ്റ്റ്.ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൂഢാലോചന കുറ്റം ചുമത്തി നാടകീയമായി ഇന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍.താരത്തെ കസ്റ്റഡില്‍...

The Pros and Cons of Permanent Make-up

All right. Well, take care yourself. I guess that's what you're best, presence old master? A tremor in the Force. The last time felt...

ഇരുചക്രവാഹനങ്ങള്‍ പകലും ഇനി ലൈറ്റ് തെളിയിക്കണം

ഇരുചക്രവാഹനങ്ങള്‍ ഇനി മുതല്‍ പകല്‍ ഹെഡ്‌ലൈറ്റ് തെളിയിച്ച് മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂ. ഏപ്രില്‍ ഒന്ന് മുതല്‍ ഇതിനുള്ള നിയമം രാജ്യത്ത് നിലവില്‍ വരും. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുളളതാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നാഷണല്‍...

നളിനി നെറ്റോയേ തുണി ഉടുക്കാത്ത കുരങ്ങായിചിത്രീകരിച്ച മാത്യഭൂമിക്കെതിരെ പ്രതിഷേധം ഉയരുന്നു

സംസ്ഥാനചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്ദോഗസ്ഥയുമായ നളിനി നെറ്റോയേ നഗ്നയായി മരത്തിലിരിക്കുന്ന കുരങ്ങായിചിത്രീകരിച്ച് മാത്യഭൂമി. കഴിഞ്ഞ ദിവസ്സത്തെ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ച ഗോപീക്യഷണന്റെ കാര്‍ട്ടൂണിലാണ്  സംസ്ഥാന ഭരണത്തിലെ ഉന്നതസ്ഥാനീയരായ ലോക്‌നാഥ് ബെഹ്‌റയെയും,നളിനിനെറ്റോയെയും നഗ്നരായ കുരങ്ങുകളായി...

കേരളത്തിൽ ഐസിസ് റിക്രൂട്ട്മെന്റിന് വനിതാ ഗ്രൂപ്പ് !!നേതൃത്വം നൽകുന്നത് കണ്ണൂര്‍ സ്വദേശിനി.

representative image                                                  കേരളത്തിലെ ഐസിസ് പ്രവർത്തനങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളുമായി കേരളാ പൊലീസ് . ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടി സ്ത്രീകളുടെ പ്രത്യേക ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ ....
- Advertisement -

Latest article

യുക്തിയവാദി ഇ എ ജബ്ബാര്‍ ഒടുവില്‍ വിശ്വാസിയായി. ‘സര്‍വ്വശക്തനായ ദൈവം തന്റെ മുന്നില്‍ പ്രത്യക്ഷനായി ‘...

യുക്തിയവാദി  ജബ്ബാര്‍ മാഷ് ഒടുവില്‍  വിശ്വാസിയായി.എല്ലാ യുക്തിവാദികളും അവസാനം ദൈവത്തെ വിളിക്കും ഏന്ന് മത ദൈവവ വാദികള്‍ പറയുംപോലെ  പ്രമുഖയുക്തിവാദിയും എഴുത്തുകാരനും പ്രഭാഷകനുമായ ഇ എ ജബ്ബാര്‍ അവസാനം വിശ്വാസിയായി. സര്‍വ്വശക്തനായ ശക്തരില്‍ ശക്തനായ...

സാനിയാ മിര്‍സയുടെ ടെന്നീസ് കോര്‍ട്ടിലെ ഡാന്‍സ് വൈറല്‍

ഇ്‌നത്യന്‍ ടെന്നീസിലെ ഗ്ലാമര്‍ താരം സാനിയ മിര്‍സടെന്നീസ് കോര്‍ട്ടില്‍ വിജയക്കൊടി പാറിക്കാന്‍ മാത്രമല്ല മനോഹരമായി ഡാന്‍സ് ചെയ്യാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഹൈദരാബാദിലെ തന്റെ ടെന്നീസ് അക്കാദമിയില്‍ ഭാവിതാരങ്ങളായ കുട്ടികള്‍ക്കൊപ്പമാണ് സാനിയ പാട്ടിനൊത്ത് ചുവടുകള്‍...

തിരുവനന്തപുരത്തെ സംഘര്‍ഷം. നിരവധി പേര്‍ അറസ്‌ററില്‍.

തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. സംഭവുമായി ബന്ധപ്പെട്ട് ആറ് ആർ.എസ്.എസ് പ്രവർത്തകർ കസ്റ്റഡിയിൽ. സി.പി.എം കൗൺസിലർമാർക്കും ബിനീഷ് കോടിയേരിയുടെ വീടിനും നേരെ നടന്ന അക്രമ സംഭവങ്ങളിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ബി.ജെ.പി ഒാഫീസിന്...