Friday, September 22, 2017

ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ വീഡിയോ വൈറലാകുന്നു.

ഏഷ്യാനെറ്റ് വാര്‍ത്താവതാരകന്‍ വിനു വി ജോണിന്റെ സ്വകാര്യചടങ്ങിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിഷ്പക്ഷ അവതാരകന്‍ എന്ന ലേബലില്‍ അറിയപ്പെടുന്ന വിനുവിന്റെ പല നിലപാടുകളും വിമര്‍ശന വിധേയമായിട്ടുണ്ട്. മുന്‍കാലത്ത് ബി ജെ പി...

വാവസുരേഷിന്റെ പാമ്പ് പിടിത്തം വീരതയല്ല..,മണ്ടത്തരമാണ്.

വാവസുരേഷിന്റെ പാമ്പ് പിടിത്തം വീരതയല്ല..,മണ്ടത്തരമാണ്. കേരളീയര്‍ക്കിടയില്‍ പാമ്പുകളുടെ തോഴന്‍ എന്നറിയപ്പെടുന്ന വാവസുരേഷിന്റെ പാമ്പുകളോടുള്ള സമീപനത്തിന്റെ ന്യൂനതകളെ എടുത്തുകാട്ടിയുള്ള പാരിസ്ഥിതിക പ്രവര്‍ത്തകന്റെ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വലിയതോതില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ രണ്ട്  ദിവസ്സം മുമ്പാണ് ഇത്തരത്തിലൊരു...

നടിയെ ആക്രമിച്ച സംഭവം. ദിലീപിനെ പ്രതിയായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് രംഗത്ത്. ഏഷ്യാനെറ്റിന് പിന്നില്‍ സൂപ്പര്‍താരത്തിന്റെ കൈകള്‍.

നടിയെ ആക്രമിച്ച സംഭവം. ദിലീപിനെ പ്രതിയായി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് രംഗത്ത്. ഏഷ്യാനെറ്റിന് പിന്നില്‍ സൂപ്പര്‍താരത്തിന്റെ കൈകള്‍.കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വഴിതിരിവുകള്‍ക്കിടയില്‍ നടന്‍ ദിലീുിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഏഷ്യാനെറ്റ് ചാനല്‍ രംഗത്ത്.ഏഷ്യാനെറ്റ്...

പുരുഷ ഡോക്ടര്‍ പ്രസവം കണ്ടാല്‍…ലേബര്‍റൂമിലെ പുരുഷന്‍മാരും വീട്ടില്‍ പ്രസവിക്കുന്ന സ്ത്രീകളും

പുരുഷ ഗൈനക്കോളജിസ്റ്റ് പെണ്ണിന്റെ ഔറത്ത് കാണുന്നത് ഹറാമാണെന്നും മുസ്ലീം സ്ത്രീകള്‍ പ്രസവിക്കാന്‍ അമുസ്ലീം ഗൈനക്കോളജിസ്റ്റിനെ സമീപിക്കരുതെന്നും പ്രസവം വീട്ടിലാക്കണമെന്നും  ഒരു 'മതപണ്ഡിതന്‍' ചെയ്ത പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍ ഏറെ...

‘വിനും വേണും ‘ കുടുംങ്ങും..മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് നിയമനടപടിക്ക്‌

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിഞ്ഞാല്‍ മാധ്യമങ്ങള്‍ക്കെതിരെ ദിലീപ് മാനനഷ്ടക്കേസ് നല്‍കും.ഏ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരായി മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത മൂലം പൊതുസമുഹത്തിന് മുന്‍പാകെ തനിക്ക് മാനഹാനിയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് നിയമനടപടിക്കൊരുങ്ങുന്നത്.ഏഷ്യാനെറ്റിലെ...

വിദ്യാര്‍ഥിനിയായ നവവധുവിന്റെ ആത്മഹത്യ: ഭര്‍ത്താവായ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത്  പ്രണയവിവാഹം കഴിഞ്ഞു നാലുമാസം പിന്നിട്ടപ്പോള്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനി നിടുവാലൂര്‍ സ്വദേശി ആന്‍മരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൂപ്പറമ്പ് സ്വദേശിയായ...

മദര്‍തെരേസയുടെ അറിയപ്പെടാത്ത മുഖം

അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദര്‍തെരേസയുടെ വാഴ്ത്തപ്പെട്ട ജീവിതകഥകളില്‍ നിന്നും വേറിട്ട മറ്റൊരു മുഖമുണ്ടെന്ന് കാട്ടുന്ന ലേഖനം .മിഷനറീസ് ഓഫ് ചാരിറ്റിയുടെ അറിയപ്പെടാത്ത മുഖം എന്ന പേരില്‍ 'മുഖങ്ങള്‍' മാസികയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദര്‍ തെരേസയുടെ...

ഉറക്കമെണീറ്റാല്‍ സ്ത്രീകളുടെ മുടിയില്ല, ഭയചകിതരായി ഗ്രാമവാസികള്‍.ഒടുവില്‍ സത്യം വെളിപ്പെടുത്തി സനല്‍ ഇടമറുക്‌

പിന്നിയിട്ട സ്ത്രീകളുടെ മുടി പൊടുന്നനെ മുറിച്ചു മാറ്റപ്പെടുന്നതായ വാര്‍ത്ത ഉത്തരേന്ത്യന്‍മാധ്യമങ്ങളില്‍ നിറയുന്നു. ഇരകള്‍ പോലും അറിയാതെ. ഡല്‍ഹിയിലെയും ഹഗിയാനയിലെയും  പ്രാന്തപ്രദേശങ്ങളിലാണ് ഗ്രാമീണരെ ഭയപ്പെടുത്തുന്ന  സംഭവങ്ങള്‍ അരങ്ങേറിയത്. ഞായറാഴ്ച്ച 12 മണിക്കൂറിനിടയ്ക്ക് മൂന്ന് സ്ത്രീകളുടെ പിന്നിയിട്ട...

നടി ഭാവനയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

നടി ഭാവനയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ മുന്‍ െ്രെഡവര്‍ മാര്‍ട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുന്പാവൂര്‍ സ്വദേശി സുനിലാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഭാവന...

സിനിമനടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. അന്വേഷണം എത്തി നില്‍ക്കുന്നത് ഒരു മാഡത്തിലേക്ക്.

കൊച്ചിയില്‍ സിനിമനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. പുതിയ സൂചനകളുടെ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം പുതിയ ആളുകളിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതുവരെ ചിത്രത്തില്‍ ഇല്ലാത്ത ഒരാളിലേക്കാണ് ഇപ്പോള്‍ അന്വേഷണം നീളുന്നതായി പ്രമുഖ...
- Advertisement -

Latest article

ഓണം ബംബര്‍ 10കോടി മലപ്പുറത്തിന്

ഈ വര്‍ഷത്തെഓണം ബംബര്‍ 10കോടി മലപ്പുറത്തിന് . ഇന്നാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നത്. aj 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മന്ത്രി...

ആള്‍ ദൈവം ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചെന്ന് നിയമവിദ്യാര്‍ത്ഥിനി

നിയമവിദ്യാര്‍ഥിനിയെ ആള്‍ദൈവം പീഡിപ്പിച്ചതായി  പരാതി. ആള്‍ദൈവത്തിനെതിരെആള്‍ദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ പ്രമുഖ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപന്ന്യാചാര്യ ഫലഹരി മഹാരാജ (71) യ്‌ക്കെതിരെയാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആള്‍ദൈവം ആശുപത്രിയില്‍ ചികിത്സ തേടി.ബിലാസ്പുരിലെ...

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറില്‍. ജനം നെട്ടോട്ടത്തില്‍

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറിലാകുന്നത് മൂലം നൂറ്കണക്കിന് പേര്‍ അങ്കലാപ്പില്‍. ആഴ്ച്ചകളായിട്ടും വെബ്ബ്‌സൈറ്റിന്റെ തകരാറ് പരിഹരിക്കാതെ വന്നതോടെ വസ്തുവില്‍പ്പനയും രജിസ്‌ട്രേഷനും നടത്താനാകാതെ കുഴങ്ങുകയാണ് ജനം. വിവാഹത്തിന് മുന്നോടിയായി വസ്തുവില്‍പ്പന നടത്തിയവരാണ് വെട്ടിലായിരിക്കുന്നത്. രജിസ്‌ട്രേഷന്‍...