Friday, September 22, 2017

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍പ്പെട്ട പാമ്പാടി കാരിക്കാമറ്റം വാര്‍ഡ് വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം നിലനിര്‍ത്തി. കഴിഞ്ഞ തവണ 90 വോട്ടിനു വിജയിച്ച ഇവിടെ...

ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനാക്കാന്‍ കുഞ്ഞിനെ മണിക്കൂറുകള്‍ കെട്ടിയിട്ടു;പ്രതിഷേധം ഉയരുന്നു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയില്‍ മൂന്ന് വയസ്സ് പ്രായം വരുന്ന കുഞ്ഞിനെ മണിക്കൂറുകളോളം ടാബ്ലോ സെറ്റില്‍ കെട്ടിയിട്ടു. പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്‌.ശോഭായാത്രയിൽ നിന്നുള്ള ഒരു കാഴ്ച്ചയെന്ന് പറ‍ഞ്ഞുകൊണ്ട് ശ്രീകാന്ത്...

കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു

പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എത്തുന്നു. പുതിയ  പാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിലാണ് കമല്‍ഹാസനെന്ന്  ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം...

ടോം ഉഴുന്നാലില്‍ റോമിലെത്തി, മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി ഡോളര്‍

മോചനദ്രവ്യമായി  ഒരു കോടി ഡോളര്‍                        യെമനില്‍ ഐസിസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാലില്‍...

റോഹിങ്ക്യന്‍ മുസ്ലിങ്ങളെ തിരികെ അയക്കുമെന്ന ഇന്ത്യയുടെ നിലപാട് വിമര്‍ശിച്ച്‌ ഐക്യരാഷ്ട്രസഭ

മ്യാന്‍മാറില്‍ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ശ്രമിക്കുന്ന നീക്കത്തെ വിമര്‍ശിച്ച്‌ ഐക്യരാഷ്ട്ര സഭ.റോഹിങ്ക്യന്‍ ജനതയെ തിരിച്ചയക്കുന്ന ഇന്ത്യയുടെ നടപടി ശരിയല്ലെന്നും യുഎന്‍ ഹൈക്കമ്മീഷണര്‍ സയ്യിദ്...

സി​റി​യ​ന്‍ സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം !

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചതായി വിവരം. ഹമായിലെ മാസിയാഫിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.40 നായിരുന്നു ആക്രമണം. ലബനന്‍റെ വ്യോമാതിര്‍ത്തിയില്‍നിന്നും മിസൈലുകള്‍...

മദര്‍തെരേസയുടെ അറിയപ്പെടാത്ത മുഖം

അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദര്‍തെരേസയുടെ വാഴ്ത്തപ്പെട്ട ജീവിതകഥകളില്‍ നിന്നും വേറിട്ട മറ്റൊരു മുഖമുണ്ടെന്ന് കാട്ടുന്ന ലേഖനം .മിഷനറീസ് ഓഫ് ചാരിറ്റിയുടെ അറിയപ്പെടാത്ത മുഖം എന്ന പേരില്‍ 'മുഖങ്ങള്‍' മാസികയിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മദര്‍ തെരേസയുടെ...

‘നിന്റെ കണ്ണുനീര്‍ ഞങ്ങളുടെയെല്ലാം ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു മകളെ” ,,,,,

കണ്ടു നിന്നവരെയും കണ്ണിർ അണിയിയ്ക്കുന്നതായിരുന്നു അച്ഛന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന അഞ്ചു വയസ്സുകാരിയുടെ കാഴ്ച . അച്ഛന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് അവള്‍ കരഞ്ഞപ്പോള്‍ അത് കണ്ടു നിന്നവരും കരഞ്ഞു പോയി. ഇളം പ്രായത്തില്‍...

യുദ്ധഭീതി ഒഴിഞ്ഞു !!അതിർത്തിയിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിയ്ക്കാൻ പരസ്പര ധാരണ.

ഇൻ‌്ഡ്യ ചൈന സംഘർഷമ നില നിൽക്കുവ്വ സിക്കിമിലെ ഡോഗ്‌ലോംഗ് അതിർത്തിയിൽ മാസങ്ങളായി ഇന്ത്യയും ചൈനയും തമ്മിൽ നില നിൽക്കുന്ന പ്രശ്‌നത്തിന് താൽക്കാലിക ശമനം. അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ധാരണയായതായി ഇന്ത്യൻ വിദേശകാര്യ...

ആള്‍ ദൈവം ഇനി അഴി എണ്ണും;ഗുര്‍മീത് റാം റഹീം കുറ്റക്കാരൻ

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരൻ . പഞ്ച്കുല പ്രത്യേക സിബിഐ കോടതിയുടേതാണ്വിധി . ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. അക്രമ...
- Advertisement -

Latest article

ഓണം ബംബര്‍ 10കോടി മലപ്പുറത്തിന്

ഈ വര്‍ഷത്തെഓണം ബംബര്‍ 10കോടി മലപ്പുറത്തിന് . ഇന്നാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടന്നത്. aj 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. മന്ത്രി...

ആള്‍ ദൈവം ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചെന്ന് നിയമവിദ്യാര്‍ത്ഥിനി

നിയമവിദ്യാര്‍ഥിനിയെ ആള്‍ദൈവം പീഡിപ്പിച്ചതായി  പരാതി. ആള്‍ദൈവത്തിനെതിരെആള്‍ദൈവത്തിനെതിരെ പൊലീസ് കേസെടുത്തു. രാജസ്ഥാനിലെ പ്രമുഖ ആള്‍ദൈവമായ കൗശലേന്ദ്ര പ്രപന്ന്യാചാര്യ ഫലഹരി മഹാരാജ (71) യ്‌ക്കെതിരെയാണ് കേസെടുത്തത്.പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആള്‍ദൈവം ആശുപത്രിയില്‍ ചികിത്സ തേടി.ബിലാസ്പുരിലെ...

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറില്‍. ജനം നെട്ടോട്ടത്തില്‍

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറിലാകുന്നത് മൂലം നൂറ്കണക്കിന് പേര്‍ അങ്കലാപ്പില്‍. ആഴ്ച്ചകളായിട്ടും വെബ്ബ്‌സൈറ്റിന്റെ തകരാറ് പരിഹരിക്കാതെ വന്നതോടെ വസ്തുവില്‍പ്പനയും രജിസ്‌ട്രേഷനും നടത്താനാകാതെ കുഴങ്ങുകയാണ് ജനം. വിവാഹത്തിന് മുന്നോടിയായി വസ്തുവില്‍പ്പന നടത്തിയവരാണ് വെട്ടിലായിരിക്കുന്നത്. രജിസ്‌ട്രേഷന്‍...