ബഹ്റൈനില്‍ വന്‍ എണ്ണ ശേഖരം. എണ്ണായിരം കോടി ബാരല്‍ ശേഷി.

ബഹ്റൈന്‍ പടിഞ്ഞാറന്‍ തീരത്തെ ഖലീജ് അല്‍ ബഹ്റൈന്‍ ബേസിനില്‍ 8,000 കോടിയിലേറെ ബാരലിന്റെ എണ്ണ ശേഖരം ഉണ്ടെന്ന് ബഹ്‌റൈന്‍ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ അറിയിച്ചു.  കഴിഞ്ഞ ദിവസമാണ്...

അറബികളേക്കാല്‍ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎന്‍‌എയില്‍...

ഇന്ത്യയില്‍ ഇസ്ലാമോഫിബയ ശക്തമാകുന്നുവെന്ന തരത്തില്‍ അടുത്തിടെ ഗള്‍ഫില്‍ പ്രചാരണം ശക്തമായിരുന്നു. പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച്‌ ബുധനാഴ്ച കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും...

മക്കയിലും മദീനയിലും ഫോട്ടോഗ്രഫി നിരോധനം

മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ഔഖാഫ് ഭരണവിഭാഗം. ഇനി മുതല്‍ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും അനുവദിക്കില്ല. നിയമലംഘിക്കുന്നവരുടെ ക്യാമറകളും ഫോണുകളും പിടിച്ചെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. എംബസികള്‍ക്കും ഹജ്ജ്...

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം ദൈവമല്ലെന്ന് പ്രകാശ് രാജ്

സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും നടന്‍ പ്രകാശ് രാജ് . ഷാര്‍ജ...

പ്രവാസികള്‍ക്ക് ആശങ്ക, രണ്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

കുവൈറ്റില്‍ കൊവിഡ് മൂലം 40,000ത്തോളം കമ്ബനികള്‍ കൊവിഡ് മൂലം ദുരിതത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ  2 ലക്ഷം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. കുവൈറ്റില്‍ നിരവധി കമ്ബനികളില്‍ നിന്നും പ്രവാസി തൊഴിലാളികളെയും ബിദുനികളെയും പിരിച്ചു വിട്ടിട്ടുണ്ടെന്ന് ഹ്യൂമന്‍...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി സൗദി മാനവ വിഭവ...

സൗദിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പദ്ധതി തയ്യാറാക്കിസൗദി മാനവ വിഭവ ശേഷി മന്ത്രാലയം . തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം. ജോലി ചെയ്യുന്ന...

കൊല്ലം സ്വദേശി ദുബായില്‍ കെട്ടിടത്തില്‍ നിന്നും ചാടിമരിച്ചു

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കൊല്ലം സ്വദേശി ദുബായി ല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോള്‍ഡന്‍ പാലസില്‍ പുരുഷോത്തമന്റെ മകന്‍ അശോക് കുമാറാണ്(47) മരിച്ചത്. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നിരീക്ഷണത്തിലായതിനാല്‍ താമസിച്ചിരുന്ന...

പി കെ ഫിറോസിനെതിരേയുള്ള നീക്കം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഫാസിസ്റ്റു തന്ത്രം;അഷറഫ് എടനീർ

ദുബായ് - എതിര്‍ ശബ്ദങ്ങളെ കള്ളക്കേസിലൂടെ ഇല്ലാതാക്കാനുള്ള ഫാസിസമാണ് പി കെ ഫിറോസിനെതിരേ പിണറായി ഭരണകൂടം സ്വീകരിക്കുന്നതെന്നും ഇത്തരം ഇല്ലാ കഥകളെ പ്രബുദ്ധകേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുസ്ലിം യുത്ത് ലീഗ് കാസറകോട്...

മസ്​കറ്റ് ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു.

മസ്കറ്റ് ഉണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മട്ടന്നൂര്‍ സ്വദേശി നാസര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ലാക്നോര്‍ കമ്ബനിയിലെ ജീവനക്കാരനായ നാസറും സഹപ്രവര്‍ത്തകനും സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍...

‘തൊ​ഴി​ലാ​ളി​ക​ളെ സ്വ​ന്തം ചെ​ല​വി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​യാ​ര്‍’ എ​ലൈ​റ്റ് ഗ്രൂ​പ്​ ഓ​ഫ് ക​മ്ബ​നീ​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ടര്‍​ ആ​ര്‍. ഹ​രി​കു​മാ​ര്‍

'വിമാനം അനുവദിക്കുകയാണെങ്കില്‍ യാത്രാക്കൂലി ഉള്‍പ്പെടെ സര്‍വ ചെലവും വഹിച്ച്‌ എെന്‍റ സ്ഥാപനത്തിലെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ തയാറാണ്. സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാതെ തൊഴിലാളികളുടെ ക്വാറന്‍റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാനും കുടുംബത്തെ സംരക്ഷിക്കാനും ഒരുക്കമാണ്' -കോവിഡ് തീര്‍ത്ത...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...