Tuesday, February 25, 2020

തിരുവനന്തപുരത്തേക്ക് നേരിട്ട് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും

തിരുവനന്തപുരം സെക്ടറില്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ഒക്‌ടോബര്‍ ഒന്നുമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. നിലവില്‍ കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സൗദി  നേരിട്ടുളള സര്‍വീസ് നടത്തുന്നത്. ദക്ഷിണ കേരളത്തിലെ മലയാളികള്‍ ഏറെ...

മലപ്പുറം സ്വദേശി റിയാദില്‍ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സിദ്ദീഖിനെയാണ് ഷോപ്പിനുളളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. റിയാദ് എക്‌സിറ്റ് 22ലെ ഗ്രോസറി ഷോപ്പില്‍ തലക്കും...

ഒടുവിൽ ഐ.എസ് സമ്മതിച്ചു. ബാഗ്ദാദി കൊല്ലപ്പെട്ടു !!

മൊസൂൾ. ഒടുവിൽ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരണം. ഐസിസ് തന്നെയാണ് ബാഗ്ദാദിയുടെ മരണവിവരം പുറത്ത് വിട്ടത്. വെസ്റ്റ് മൊസൂളില്‍ വച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി പറയുന്നത്. ഐസിസ് സ്ഥാപകനായ...

ആറു മാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ മലയാളി വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്തി.

ആറു മാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ കഴിഞ്ഞ മലയാളി വീട്ടുജോലിക്കാരിയെ നവയുഗം രക്ഷപ്പെടുത്തി.   ദമ്മാം: ആറു മാസത്തോളം ശമ്പളം കിട്ടാതെ ദുരിതത്തിലായ മലയാളിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.   കോഴിക്കോട്...

കുവൈറ്റിൽ അനധിക‌ൃ പണപ്പിരുവ് നടത്തുന്നവരെ നാട് കടത്തും. പണം ഭീകരവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിയ്ക്കുന്നതായി കണ്ടെത്തൽ

കുവൈറ്റ് : രാജ്യത്ത് അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സികളുടെ അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ രാജ്യത്ത് നിന്നും നാടുകടത്തുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ചു സര്‍ക്കാര്‍...

മാനസിക നില തെറ്റിയതിനാൽ സ്പോൺസർ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.

ദമ്മാം:  മാനസിക നില തകരാറിലായതിനെത്തുടർന്ന് സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തമിഴ്നാട് വെൽഫെയർ  അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.   തമിഴ്നാട് മധുര ചൊക്കലിംഗം സ്വദേശിനിയായ  കുമാർ കലൈസെൽവിയാണ് അനിശ്ചിതത്വങ്ങൾ...
3

Latest article

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു യാത്രക്കരൻ മരിച്ചു.

കെ എസ് ആർ റ്റി സി ബസ്സും ആട്ടോ റിക്ഷയും കൂട്ടിയിടിച്ചു ആട്ടോ റിക്ഷ യാത്രക്കരൻ മരിച്ചു. കല്ലറ കുറിഞ്ചിലക്കാട് കളിയിൽവീട്ടിൽ അബ്ദുൾകരീമിന്റെ മകൻ സജീറാണ്  (32 ) മരിച്ചത്.എന്ന് ഉച്ചക്ക് മീതുറിന്‌...

ഐസിസ് ഭീകരന്റെ ഭാര്യയ്ക്ക് പൗരത്വം നല്‍കില്ല, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം: വേണമെങ്കില്‍ ബംഗ്ളാദേശിലേക്ക് പോകട്ടെയെന്ന് കോടതി

തന്റെ പതിനഞ്ചാമത്തെ വയസില്‍ സ്വരാജ്യമായ ബ്രിട്ടന്‍ വിട്ട് ഐസിസ് ഭീകരന്റെ ഭാര്യയായി മാറിയ ഷമീമ ബീഗത്തിന്റെ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി. ഹോം ഓഫീസ് റദ്ദാക്കിയ തന്റെ ബ്രിട്ടീഷ് പൗരത്വവും തന്റെ പാസ്‌പോര്‍ട്ടും...

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധം. ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി

ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏക സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്‍ അവതരണത്തില്‍ നിന്നും ബിജെപി എംപി പിന്മാറി. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ദേശീയ തലത്തില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുന്ന സ്വാകാര്യ...