ഒടുവിൽ ഐ.എസ് സമ്മതിച്ചു. ബാഗ്ദാദി കൊല്ലപ്പെട്ടു !!

മൊസൂൾ. ഒടുവിൽ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരണം. ഐസിസ് തന്നെയാണ് ബാഗ്ദാദിയുടെ മരണവിവരം പുറത്ത് വിട്ടത്. വെസ്റ്റ് മൊസൂളില്‍ വച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി പറയുന്നത്. ഐസിസ് സ്ഥാപകനായ...

ജയിൽ ജീവിതം ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോക്ക് കൂടിയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്‍

തന്‍റെ ജയില്‍ മോചനത്തിനുമ പുതിയ ജീവിതത്തിനും ഒരാളോട് മാത്രമേ കടപ്പാടുള്ളൂവെന്ന് അറ്റലസ് രാമചന്ദ്രൻ. മൂന്ന് വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍...

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു.

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു. കൊല്ലം സ്വദേശി ജി. അനിൽ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അമ്മയുടെ മരണവാർത്തയറിഞ്ഞ് നാട്ടിലേയ്ക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്ന അനിൽകുമാറിനെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ മുറിക്കുള്ളിൽ...

സൗദിയിൽ സത്രീകൾക്കും പുരുഷന്മാർക്കുള്ള അതേ സ്വതന്ത്ര്യം. പർദ്ദ നിർബന്ധമില്ല.

സൗദി രാജ്യത്ത് താമസിക്കുന്ന സത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ രീതിയിലുള്ള തുല്യ അവകാശം ലഭിക്കാന്‍ വേണ്ട മാറ്റങ്ങളെ കുറിച്ച്‌ പഠിച്ച്‌ വരികയാണെന്നും വരും കാലങ്ങളില്‍ സൌദിയില്‍ വിവിധ മേഖലകളിളില്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍...

ദുബായില്‍ ഫിലിപ്പീന്‍ യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ഇന്ത്യന്‍ യുവാവിനെ പൊക്കി. ഒടുവില്‍ സംഭവിച്ചത്‌

ഫിലിപ്പീന്‍കാരിയായ യുവതിയുടെ കുളിക്കുന്നത് പകര്‍ത്തിയ ഇന്ത്യക്കാരന് ദുബായില്‍ മൂന്നു മാസം തടവ്. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ ഇന്ത്യന്‍ യുവാവ് പകര്‍ത്തിയത്. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ്...

ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസി തൊഴിലാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

അൽഹസ്സ: ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ  പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.   തമിഴ്‌നാട് കന്യാകുമാരി തിക്കണംകോട്  സ്വദേശി മരിയ രാജേന്ദ്രൻ (50 വയസ്സ്) എന്ന പ്രവാസി...

മലപ്പുറം സ്വദേശി ജിദ്ദയില്‍ അപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശിയായ  യുവാവ് ജിദ്ദയിലെ ജോലിസ്ഥലത്ത് വീണ് മരിച്ചു.  കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന്‍ മുഹമ്മദ് ഷെഫീഖ്(30) ആണ് മരിച്ചത്. സി.സി.ടി.വി കൃാമറ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന ഷെഫീഖ്, കൃമറ സ്ഥാപിക്കുന്നതിനിടെ ഉയരത്തില്‍...

റിയാദിൽ വാഹനാപകടം . രണ്ട് മലയാളികള്‍ മരിച്ചു.

സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കില്‍ സുബൈര്‍ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവസീറിലായിരുന്നു അപകടം....

മാനസിക നില തെറ്റിയതിനാൽ സ്പോൺസർ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.

ദമ്മാം:  മാനസിക നില തകരാറിലായതിനെത്തുടർന്ന് സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തമിഴ്നാട് വെൽഫെയർ  അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.   തമിഴ്നാട് മധുര ചൊക്കലിംഗം സ്വദേശിനിയായ  കുമാർ കലൈസെൽവിയാണ് അനിശ്ചിതത്വങ്ങൾ...

കോളേജ് വിദ്യാര്‍ഥിനിയായ മകളെ കാണാൻ പിതാവ് താമസസ്ഥലത്ത് എത്തിയപ്പോൾ മകൾ റൂമിൽ കാമുകനോടൊപ്പം……..;

ദുബായിലെ പാം ജുമൈറയിലാണ് സംഭവം. താമസസ്ഥലത്ത് മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോര്‍ദാന്‍ സ്വദേശിയായ പിതാവ്. പതിവിന് വിപരീതമായി കോളിംഗ് ബെല്ലടിച്ച്‌ ഏറെ കാത്തുനിന്ന ശേഷമാണ് കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ മുറിയുടെ വാതില്‍ തുറന്നത്. മകളാവട്ടെ...
3

Latest article

വിവാഹം കഴിഞ്ഞ് സൗദിയില്‍ മടങ്ങിയെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് 19 ബാധിച്ച കണ്ണൂര്‍ സ്വദേശി സൗദി അറേബ്യയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പാനൂർ  സ്വദേശി ഷബ്നാസ് ആണ് മരിച്ചത്. 28 വയസ്സുണ്ട് ഷബ്നാസിന്. ലീഗ് അനുഭാവ സംഘടനയായ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത...

കൊവിഡ് 19:പിണറായിയെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുില്‍ മാത്യകാപരമായ നടപടികളുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാരിനെ അകമഴിഞ്ഞ് അഭിനനന്ദിച്ച് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ല. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കാണിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തങ്ങളില്‍...

ലോക്ക് ഡൗണില്‍ കോണ്ടം വില്‍പ്പന കുതിക്കുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത്കോണ്ടം വില്‍പനയില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്.ലോക്ക് ഡൗണിന്റെ ഭാഗമായി...