ബന്ധു ഉപേക്ഷിച്ചു പോയ പ്രവാസി തൊഴിലാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

അൽഹസ്സ: ഏറ്റെടുക്കാൻ ബന്ധു തയ്യാറാകാതെ മുങ്ങിയതിനാൽ അനാഥമായ പ്രവാസി തൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം ഏറ്റെടുത്ത് നിയമനടപടികൾ  പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു.   തമിഴ്‌നാട് കന്യാകുമാരി തിക്കണംകോട്  സ്വദേശി മരിയ രാജേന്ദ്രൻ (50 വയസ്സ്) എന്ന പ്രവാസി...

ഒടുവിൽ ഐ.എസ് സമ്മതിച്ചു. ബാഗ്ദാദി കൊല്ലപ്പെട്ടു !!

മൊസൂൾ. ഒടുവിൽ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐസിസ് സ്ഥിരീകരണം. ഐസിസ് തന്നെയാണ് ബാഗ്ദാദിയുടെ മരണവിവരം പുറത്ത് വിട്ടത്. വെസ്റ്റ് മൊസൂളില്‍ വച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതായി പറയുന്നത്. ഐസിസ് സ്ഥാപകനായ...

മലപ്പുറം സ്വദേശി റിയാദില്‍ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍

റിയാദില്‍ മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സിദ്ദീഖിനെയാണ് ഷോപ്പിനുളളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. റിയാദ് എക്‌സിറ്റ് 22ലെ ഗ്രോസറി ഷോപ്പില്‍ തലക്കും...

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു.

അമ്മയുടെ മരണവാർത്തയറിഞ്ഞ പ്രവാസി ഹൃദയം തകർന്നു മരിച്ചു. കൊല്ലം സ്വദേശി ജി. അനിൽ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അമ്മയുടെ മരണവാർത്തയറിഞ്ഞ് നാട്ടിലേയ്ക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്ന അനിൽകുമാറിനെ സുഹൃത്തുക്കൾ അബോധാവസ്ഥയിൽ മുറിക്കുള്ളിൽ...

സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍...

ജോലിസ്ഥലത്തെ പീഡനം ; മലപ്പുറം സ്വദേശി സഫ്‌വാന്‍ നാട്ടിലേയ്ക്ക് മടങ്ങി.

ജോലിസ്ഥലത്തെ പീഡനം ; നവയുഗത്തിന്റെ സഹായത്തോടെ സഫ്‌വാൻ നാട്ടിലേയ്ക്ക് മടങ്ങി.   ദമ്മാം : കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാൻ പ്രവാസജോലിയ്‌ക്കെത്തിയിട്ട്, പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ...

മാനസിക നില തെറ്റിയതിനാൽ സ്പോൺസർ ഉപേക്ഷിച്ച വീട്ടുജോലിക്കാരി, സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു.

ദമ്മാം:  മാനസിക നില തകരാറിലായതിനെത്തുടർന്ന് സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും തമിഴ്നാട് വെൽഫെയർ  അസ്സോസ്സിയേഷന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.   തമിഴ്നാട് മധുര ചൊക്കലിംഗം സ്വദേശിനിയായ  കുമാർ കലൈസെൽവിയാണ് അനിശ്ചിതത്വങ്ങൾ...

സൗദിയിൽ വൻ തൊഴിലവസരങ്ങൾ.

സൗദിയിൽ വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി വികസനത്തിന്റെ പാതയിലാണ്. രാജ്യത്ത് ഇനിയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അതുകൊണ്ടു തന്നെ സൗദിയില്‍ വിദേശികള്‍ക്കും...

ഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് !!

കുടുംബങ്ങഷാർജയിൽ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിൽ അവിവാഹിതർക്ക് താമസിക്കാൻ വിലക്ക് ! അവിവാഹിതര്‍ നിരന്തര ശല്യമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. അവിവാഹിതരായ പരുഷൻമാർക്ക് മറ്റു പ്രദേശങ്ങളില്‍ താമസിക്കാം. ഇപ്പോള്‍ അത്തരക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ താമസം...

പെണ്‍ വേഷം കെട്ടിച്ചു; യുവാക്കളെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

 സ്ത്രീകളുടെ വേഷം ധരിച്ച് മസാജ് പാര്‍ലറില്‍ പുരുഷന്മാരെ ജോലിയെടുപ്പിച്ച നാലംഗ സംഘം കുവൈറ്റില്‍ അറസ്റ്റില്‍. ഇവര്‍ തങ്ങളുടെ കസ്റ്റഡിയിലുളള 26 യുവാക്കളെ ലൈംഗിക പീഡനത്തിന് ഉപയോഗിച്ചുവെന്നാണ് കുറ്റം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് കുവൈറ്റ് പൊലീസിന്റെ അറസ്റ്റും...
3

Latest article

വ്യാജ പ്രചാരണങ്ങള്‍: ചിലര്‍ മിനക്കെട്ട് ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 38 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍...

കുവൈറ്റിൽ നിന്ന് 13 വിമാനങ്ങൾ,​ ആദ്യവിമാനം വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക്

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ കുവൈറ്റിൽനിന്ന് ഇന്ത്യയിലേക്ക് 13 വിമാനങ്ങൾ സർവീസ് നടത്തും . ഇതിൽ ആറെണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങൾ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ 11.30ന് കുവൈറ്റിൽ നിന്ന് തിരുവന്തപുരത്തേക്ക്...

ഇന്ത്യ-ചൈന സംഘര്‍ഷം: മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്‌

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍...